HSA Natural Science (Malayalam Medium) - Question Paper and Answer Key


Name of Post: HSA Natural Science (Malayalam Medium)

Department: Education

Cat. Number: 446/2019, 447/2019 & 384/2020

Date of Test: 22.02.2022

Question Code: 024/2022

 

1. Who was the First President of SNDP Yogam?
(A) Dr. Palpu
(B) Kumaranasan
(C) Sree Narayana Guru
(D) Nataraja Guru

2. Who founded Vidhya Pashini Sabha?
(A) Ayyankali
(B) Sahodaran Ayyappan
(C) Swathi Thirunal
(D) Vaikunda Swamikal

3. Which upheaval was held against American Model Proposed by Sri. C.P. Ramaswamy Ayyer?
(A) Punnapra Vayalar Upheavals
(B) Vaikom Sathyagraha
(C) Guruvayoor Sathyagraha
(D) Paliyam Sathyagraha

4. Who was considered as the ‘Grand Old Man’ of Kerala?
(A) P. Krishna Pillai
(B) K. Kelappan
(C) P.K. Chathan Master
(D) K. P. Kesava Menon

5. Name the leader of the renaissance who was onsted from his caste for the reason of attending the Ahmedabad Congress Session of 1921?
(A) Mannath Padmanabhan
(B) T.K. Madhavan
(C) V.T. Bhattatirippad
(D) Ayyankali

6.  Which of the following word has not been written in the preamble of the Indian Constitution?
(A) Sovereign
(B) Socialist
(C) Democratic
(D) Indians

7. The directive principles has been taken from the Constitution of :
(A) Britain
(B) Canada
(C) America
(D) Ireland

8. A writ issued to secure the release of a person found to be detained illegally is :
(A) Mandamas
(B) Habeas Corpus
(C) Certiorari
(D) Prohibition

9. A money bill passed by the Lok Sabha can be held up by the Rajya Sabha for how many weeks?
(A) Two
(B) Three
(C) Four
(D) Five

10. After the general elections, the pro term speaker is :
(A) elected by Lok Sabha
(B) appointed by President of India
(C) Appointed by the Chief Justice of the Supreme Court
(D) The Senior most member of the Lok Sabha

11. Which State Government decided to start World’s largest floating Solar Project by 2023?
(A) Tamil Nadu
(B) West Bengal
(C) Karnataka
(D) Madhya Pradesh

12. Justice Hima Kohli has become the first Woman Chief Justice of ________ High Court.
(A) Telangana
(B) Kerala
(C) Andra Pradesh
(D) Tamil Nadu

13. Which of the first country to approve Covid-19 vaccine of Oxford-Astra Zeneca :
(A) USA
(B) England
(C) Japan
(D) India

14. Who became the first Woman Fighter Pilot to participate in the Republic Day fly-past?
(A) Bhavana Kanth
(B) Shahila Dhami
(C) Avani Chaturvedi
(D) Mohana Singh Jitarwal

15. Which one country become the first country to receive the Indian Covid-19 vaccine?
(A) Maldives
(B) Bhutan
(C) Nepal
(D)  Sri-lanka

16. Kurt Lewin contributed significantly in the development of :
(A) Action Research
(B) Micro Teaching
(C) Motivation
(D) Assessment

17. Which characteristic of a good evaluation tool is connected to Internal Consistency of the items?
(A) Validity
(B) Reliability
(C) Comparability
(D) Objectivity

18. What type of reinforcement is used by a teacher when she allowed a naughty child in her class whom she had forcefully seated in the front bench, to sit with his friends when he behaved well in the class?
(A) Positive reinforcement
(B) Negative reinforcement
(C) Token reinforcement
(D) Verbal reinforcement.

19. Theory of Conservation comes under which stage of cognitive development according to Jean Piaget?
(A) Sensorimotor Stage
(B) Pre-operational Stage
(C) Concrete Operational Stage
(D) Formal Operational Stage

20. Two statements are given below regarding Diagnostic test :
S1: It is conducted to evaluate all students in the class.
S2: Students are analysed on the bases of incorrect answers.
(A) Both S1 and S82 are true
(B) Both S1 and S2 are false
(C) S1is true, but S2 is false
(D) S1 is false, but S2 is true

21. വൈറസ്‌ അണുബാധയോടനുബന്ധിച്ച്‌ സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ്‌ :
(A) വിറിയോൺ
(B) ഇന്റർഫെറോൺ
(C) ആന്റിവൈറിൻ
(D) ആന്റിജൻ

22. ചീസ്‌ ഉല്പാദനത്തിൽ ഉപയോഗിക്കുന്ന അണുജീവി :
(A) സ്രെപ്റ്റോകോക്കസ്‌
(B) ലാക്ടോബാസില്ലസ്‌
(C) (A) & (B)
(D) അസറ്റോബാക്ടർ
 
23. റൈസോപ്പസ്‌ ലൈംഗികപ്രത്യുല്പാദനവേളയിൽ ഏതുതരം ഗാമീറ്റുകളെയാണ്‌ ഉല്പാദിപ്പിക്കുന്നത്‌?
(A) അനൈസോഗാമീറ്റ്‌
(B) ഐസോഗാമീറ്റ്‌
(C) മാക്രോഗാമീറ്റ്‌
(D) മൈക്രോഗാമീറ്റ്‌

24. ലൈക്കനുകളിൽ സാധാരണയായി കാണപ്പെടുന്ന പായൽ (ആൽഗ) വർഗ്ഗം :
(A) ചുവപ്പ്‌ ആൽഗ
(B) നീലഹരിത ആൽഗ
(C) ഹരിത ആൽഗ
(D) (B) & (C)

25. കുമിൾ നാശിനിയായ ബോർഡോക്സ്‌ മിശ്രിതത്തിലെ 'ബോർഡോക്സ്‌' എന്തിനെ കുറിക്കുന്നു?
(A) രാസവസ്തു
(B) ശാസ്ത്രനാമം
(C) സ്ഥൂലനാമം
(D) ഇതൊന്നുമല്ല

26. സസ്യങ്ങളിൽ അണുബാധമൂലം പ്രതിരോധത്തിനായി ഉല്പാദിപ്പിക്കപ്പെടുന്ന ഘടകങ്ങളാണ്‌ :
(A) ഫൈറ്റോറ്റോറിം
(B) ഫൈറ്റോഅലക്സിൻ
(C) ഫൈറ്റോകെമിക്കൽസ്‌
(D) ഫൈറ്റോറ്റോറിൻ

27. ബ്രയോഫൈറ്റുകളെ സസ്യലോകത്തിലെ ഉഭയജീവികൾ എന്നു വിളിക്കുവാനുള്ള കാരണം :
(A) വെള്ളത്തിലും കരയിലും കാണപ്പെടുന്നതുകൊണ്ട്‌
(B) ഈർപ്പമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതുകൊണ്ട്‌
(C) ലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ
(D) കരയിൽ ജീവിക്കുവാൻ ആദ്യമായി അനുകൂലനങ്ങൾ രൂപപ്പെട്ടതിനാൽ

28. ഫ്യുണേറിയായിൽ ആസ്യരന്ധ്രങ്ങൾ  കാണപ്പെടുന്നത്‌ :
(A) ഇല
(B) തണ്ട്‌
(C) ക്യാപ്സൂൾ
(D) (A) & (B)

29. സെലാജിനെല്ലയുടെ ഭ്രൂണത്തിൽ എത്ര ബീജപത്രങ്ങൾ ഉണ്ട്‌?
(A) 1
(B) 2
(C) 2-ൽ കൂടുതൽ
(D) ഇല്ല

30. ആക്ടിനോസ്റ്റീൽ എന്തിന്റെ പരിണാമമാണ്‌?
(A) സൊളിനോസ്റ്റീൽ
(B) ഡിക്റ്റിയോസ്റ്റീൽ
(C) പ്രോട്ടോസ്റ്റീൽ
(D) സൈഫണോസ്റ്റീൽ

31. 'സാഗോ പാം' എന്നറിയപ്പെടുന്നത്‌ :
(A) ഈന്ത്‌
(B) കരിമ്പന
(C) ചൂണ്ടപ്പന
(D) ഈന്തപ്പന

32. നഗ്നബീജസസ്യങ്ങളിലെ ഫ്ലോയം സപൂഷ്പികളിൽനിന്നും വ്യത്യസ്തമാകുന്നത്‌ :
(A) സീവ്‌ റ്റ്യൂബ് കോശങ്ങളുടെ അഭാവം
(B) സ്‌ക്ലീറൻകൈമ കോശങ്ങളുടെ അഭാവം
(C) പാരൻകൈമ കോശങ്ങളുടെ അഭാവം
(D) കംപാനിയൻ കോശങ്ങളുടെ അഭാവം

33. സസ്യലോകത്തിൽ 'ജീവിക്കുന്ന ഫോസിലുകൾ' എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ :
(A) എണ്ണത്തിൽ വളരെ കുറവായത്‌
(B) വംശനാശം നേരിടുന്നത്‌
(C) കാലാനുസൃത പരിണാമത്തിന്‌ വിധേയമാകാത്തത്‌
(D) (A) & (B)

34. ഭൂമുഖത്ത്‌ ഇന്ന്‌ ലഭ്യമായിട്ടുള്ള സസ്യഫോസിലുകളിൽ കൂടുതൽ എണ്ണം ഏതു വിഭാഗത്തിൽപ്പെടുന്നവയാണ്‌?
(A) പെട്രിഫൈഡ്‌
(B) മോൾഡ്‌
(C) ഇംപ്രഷൻ
(D) കാസ്റ്റ്‌

35. 'കുക്കുർബിറ്റേസി' സസ്യകൂടുംബത്തിലെ കേസരങ്ങൾ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
(A) സിൻജനീഷ്യസ്‌
(B) സൈനാൻഡ്രസ്‌
(C) മൊണാഡൽഫസ്‌
(D) പോളിഅഡൽഫസ്‌

36. ചക്കച്ചുള സസ്യശാസ്ത്രപരമായി എന്താണ്‌?
(A) അണ്ഡാശയഭിത്തി
(B) വിത്തുകവചം
(C) ദളവിദളങ്ങൾ
(D) ഭ്രൂണ സഞ്ചി

37. സസ്യവർഗ്ഗീകരണവുമായി ബന്ധപ്പെട്ട്‌ ബെന്തം, ഹുക്ക എന്നീ ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ഗ്രന്ഥം :
(A) ഹിസ്റ്റോറിയ പ്ലാന്റേറം
(B)  ജനേറ പ്ലാന്റേറം
(C) സ്ത്രീഷിസ്‌ പ്ലാന്റേറം
(D) ഒറിജിൻ ഓഫ്‌ സ്പീഷിസ്‌

38. എപ്പിഗൈനസ്‌ അണ്ഡാശയം താഴെപ്പറയുന്നവയിൽ ഏതു സസ്യകൂടുംബത്തിലാണ്‌ കാണപ്പെടുന്നത്‌?
(A) അസ്റ്ററേസി
(B) റൂബിയേസി
(C) അപോസൈനേസി
(D) (A) & (B)

39. 'ഇന്ത്യൻ റബ്ബർ മരം' എന്ന്‌ വിശേഷിപ്പിക്കുന്നത്‌ താഴെപ്പറയുന്നവയിൽ ഏതാണ്‌?
(A) ഹിവിയ ബ്രസിലിയൻസിസ്‌
(B) ഫൈക്കസ്‌ ഇലാസ്റ്റിക്ക
(C) ഫൈക്കസ്‌ ബംഗാളൻസിസ്‌
(D) (B) & (C)

40. കേരളത്തിൽ മരച്ചീനി ഒരു ഭക്ഷ്യവിളയായി ആദ്യം പരിചയപ്പെടുത്തിയത്‌ ആര്‌?
(A) ശ്രീ വിശാഖം തിരുനാൾ
(B) ശ്രീ മൂലം തിരുനാൾ
(C) സർ. സി.പി. രാമസ്വാമി അയ്യർ
(D) മാർത്താണ്ഡവർമ്മ

41. സസ്യകോശഭിത്തിയിലെ “മിഡിൽ ലാമല്ല'യിൽ കാണപ്പെടുന്ന പ്രധാന ധാതുമൂലകം :
(A) P
(B) Ca
(C) Mg
(D) (B) & (C)

42. സംവഹനകലകൾ (സൈലം & ഫ്ലോയം) ഏതുതരം കോശങ്ങളിൽനിന്നും രൂപപ്പെടുന്നു?
(A) ഡെർമാറ്റോജൻ
(B) പെറിബ്ല്രം
(C) പ്ലീറോം
(D) പെരിഡേം

43. സപുഷ്പികളിലെ പോഷണ കലയായ 'എൻഡോസ്പേം' ക്രോമസോം സംഖ്യയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
(A) ഹാപ്ലോയ്ഡ്
(B) ഡിപ്ലോയ്ഡ്‌
(C) ട്രിപ്ലോയ്ഡ്‌
(D) ടെട്രാപ്ലോയ്ഡ്

44. ബീജസങ്കലനം നടക്കാത്ത അണ്ഡത്തിൽ നിന്നും ഭ്രൂണം രൂപപ്പെടുന്ന പ്രക്രിയയാണ്‌ :
(A) പാർത്തനോകാർപ്പി
(B) പാർത്തനോജനിസിസ്‌
(C) പോളിഎംബ്രിയോണി
(D) അഗാമോസ്പെർമി

45. ഒരു സസ്യത്തിലെ രണ്ടു പുഷ്പങ്ങൾക്കിടയിൽ നടക്കുന്ന പരാഗണമാണ്‌ :
(A) അഗ്ലോഗമി
(B) കീസ്നോഗമി
(C) ജയ്റ്റനോഗമി
(D) ക്ലീസ്റ്റോഗമി

46. തെരഞ്ഞെടുക്കൽ (സെലക്ഷൻ) എന്ന വിളനശീകരണ പദ്ധതിയെക്കുറിച്ച്‌ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
(A) ഏറ്റവും പ്രാചീനമായ വിളനവീകരണ പദ്ധതിയാണ്‌
(B) സെലക്ഷൻ ഒരു തരത്തിലുള്ള ജനിതകമാറ്റങ്ങളും വിളയിൽ ഉണ്ടാക്കുന്നില്ല
(C) (A) & (B)
(D) ഇവയൊന്നുമല്ല

47. മനുഷ്യൻ കൃത്രിമ സങ്കരവൽക്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത ധാന്യവിളയാണ്‌ :
(A) ട്രിറ്റികം
(B)  ഹോർഡിയം
(C) ട്രിറ്റിക്കേൽ
(D) എല്ലൂസിൽ

48. സസ്യങ്ങൾ ധാതുക്കൾ ആഗിരണം ചെയ്യുന്നത്‌ താഴെപ്പറയുന്ന ഏത്‌ അവസ്ഥയിലൂടെയാണ്‌?
(A) അയോൺ
(B) ആറ്റം
(C) തന്മാത്ര
(D) സംയുക്തങ്ങൾ

49. സസ്യങ്ങൾ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ജലം വിഘടിപ്പിക്കുന്നത്‌ താഴെപ്പറയുന്നവയിൽഉള്ള ഏതു പ്രകാശസംശ്ലേഷണ യൂണിറ്റുമായി ബന്ധപ്പെട്ടതാണ്‌?
(A) P 700
(B) P 680
(C) P 860
(D) P 780

50. നൈട്രജൻ ഫിക്സേഷനുമായി ബന്ധപ്പെട്ട്‌ സസ്യങ്ങളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ്‌?
(A) ഫൈക്കോസയാനിൻ
(B) ഫൈക്കോഎറിത്രിൻ
(C) ലെഗ്‌ ഹിമോഗ്ലോബിൻ
(D) ആന്തോസയാനിൻ

51. കൊഴുപ്പിന്റെ 'ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത്‌ ഏതു കോശാംഗത്തിൻ വച്ചാണ്‌?
(A) മൈറ്റോകോൺട്രിയ
(B) ഗ്ലൈയോക്സിസോം
(C) കോശദ്രവ്യം
(D) (A) & (B)

52. ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത്‌ :
(A) കീലതന്തുക്കളുടെ രൂപീകരണം
(B) DNA ഇരട്ടിക്കൽ
(C) പുത്രികാകോശങ്ങളുടെ വളർച്ച
(D) കോശഭിത്തിയുടെ രൂപീകരണം

53. കോശസിദ്ധാന്തത്തിന്റെ പരിധിയിൽ വരാത്ത ജീവവിഭാഗമാണ്‌ :
(A) കുമിളുകൾ
(B)  ബാക്ടീരിയ
(C) വൈറസ്‌
(D) പായൽ
.









55. മനുഷ്യരിൽ ഹീമോഫീലിയക്ക്‌ കാരണമാകുന്ന ജീൻ X ക്രോമസോമുകളിലാണ്‌ കാണപ്പെടുന്നത്‌. താഴെപ്പറയുന്നവയിൽ സാധ്യമല്ലാത്തത്‌ കണ്ടെത്തുക :
(A) രോഗിയായ അച്ഛൻ മകൾക്ക്‌ ജീൻ പകർന്നു നൽകുന്നു
(B) രോഗിയായ അച്ഛൻ മകന് ജീൻ പകർന്നു നൽകുന്നു
(C) വാഹകയായ അമ്മ മകൾക്ക്‌ ജീൻ പകർന്നു നൽകുന്നു
(D) വാഹകയായ അമ്മ മകന് ജീൻ പകർന്നു നൽകുന്നു

56. ഖർ ഗോബിന്ദ്‌ ഖൊറാന പരീക്ഷണശാലയിൽ കൃത്രിമമായി സമന്വയിപ്പിച്ചത്‌ :
(A) ജീൻ
(B) നൈട്രജൻ ബേസ്‌
(C) ഡിയോക്സിറൈബോസ്‌
(D) മാംസ്യതന്മാത്ര

57. പ്രോട്ടോസെൽ രൂപീകരണത്തിന്‌ താഴെപ്പറയുന്നവയിൽ സാധ്യമായ ക്രമം കണ്ടെത്തുക :
(A) അജൈവവാതകം, അമിനോ അമ്ലങ്ങൾ, മാംസ്യം, മൈക്രോസ്ഫിയർ
(B) അജൈവവാതകം, ന്യൂക്ലിയോറ്റൈഡ്‌സ്‌, ന്യൂക്ലികാമ്ലങ്ങൾ, ജീനുകൾ
(C) ജലം, ലവണങ്ങൾ, മാംസ്യം, ഓക്സിജൻ
(D) (A) & (B)

58. വംശനാശഭീഷണി നേരിടുന്ന 'ഗ്ലൂട്ടാ ട്രാവൻകോറിക്ക' എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ്‌ :
(A)  ചിന്നാർ
(B) ഇടുക്കി
(C) സെന്തുരുണി
(D) പേപ്പാറ

59. പരീക്ഷണശാലകളിൽ അണുനശീകരണത്തിനുപയോഗിക്കുന്ന ഓട്ടോക്ലേനുള്ളിലെ ജലത്തിന്റെ തിളനില :
(A) 100°C
(B) 100°C- ൽ കുറവ്‌
(C) 100°C- ൽ കൂടുതൽ
(D) ഇതൊന്നുമല്ല

60. 'പ്രകൃതിയുടെ സ്വന്തം ജനറ്റിക്‌ എൻജിനീയർ' എന്നറിയപ്പെടുന്ന സൂക്ഷ്മാണു :
(A) അഗ്രോബാക്ടീരിയം
(B) റൈസോബിയം
(C) ഇ-കോളി
(D) അസറ്റോബാക്ടർ

61. നിമറ്റോബ്ലാസ്റ്റുകൾ കാണപ്പെടുന്നത്‌ :
(A) പരന്നവിരകളിൽ
(B) മണ്ണിരകളിൽ
(C) എക്കിനോഡർമുകളിൽ
(D) നിഡേറിയകളിൽ
 
62. പ്ലാനേറിയ ഉൾപ്പെടുന്ന ക്ലാസ്‌ ഏത്‌?
(A) ട്രെമറ്റോഡ
(B) റ്റർബുലേറിയ
(C) സെസ്റ്റോഡ
(D) ഇവയൊന്നുമല്ല

63. ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത്‌ ഏത്‌?
(A) മിറാസിഡിയം
(B) സ്പോറോസിസ്റ്റ്‌
(C) ഇമാഗോ
(D) സിർക്കേരിയ

64. പെർനിഷ്യസ്‌ അനീമിയക്ക്‌ കാരണം :
(A) വിറ്റാമിൻ B1 ന്റെ കുറവ്‌
(B) അസ്കോർബിക്ക്‌ ആസിഡിന്റെ കുറവ്‌
(C) റൈബോഫ്ലേവിന്റെ കുറവ്‌
(D) വിറ്റാമിൻ B12 ന്റെ കുറവ്‌

65. കോശവിഭജനത്തിൽ ക്രോസിങ്ങ്‌ ഓവർ റീക്കോമ്പിനേഷൻ എന്നിവ നടക്കുന്ന സമയം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക :
(A) ലെപ്പ്റ്റോനേമാ
(B) പാക്കിനേമാ
(C) ഡയാകൈനസിസ്‌
(D) ടീലോഫേസ്‌

66. മാംസ്യത്തിനെ പ്രവർത്തനക്ഷമമായി മാറ്റുന്നതിന്‌ സഹായിക്കുന്ന മാംസ്യത്തിനെ ________ എന്നു പറയുന്നു.
(A) പ്രൊമോട്ടർ
(B) ചാപറോൺസ്‌
(C)  ഇൻഡ്യൂസർ
(D) ഗാലക്റ്റിഡോസിഡേസ്‌

67. മനുഷ്യരിൽ SRY-ജീനുകൾ കാണപ്പെടുന്നത്‌ :
(A) ക്രോമസോം 13-ൽ
(B) ക്രോമസോം 21-ൽ
(C) ക്രോമസോം Y-ൽ
(D) ക്രോമസോം X -ൽ






69. ഡൈഡിഓക്സി  DNA സീക്വൻസിങ്ങ്‌ രീതി വികസിപ്പിച്ചത്‌:
(A) മാക്‌സാം ഗിൽബർട്ട്‌
(B) ഫ്രഡ്‌ സാംഗർ
(C) അലക്‌ ജഫ്രി
(D) കാരി മുള്ളിസ്‌

70. 'വെർണിക്സ്‌ ഏര്യ' ഏതു ഭാഗത്ത്‌ കാണപ്പെടുന്നു?
(A) പ്രീഫ്രൊൺണ്ടൽ
(B) ഫ്രൊൺണ്ടൽ
(C) ടെംപറൽ
(D) ബ്രോക്കാസ്‌

71. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :
(i) കലകളിൽ ഓക്സിജന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന അവസ്ഥയാണ്‌ ഹൈപ്പോക്സിയ
(ii) 85% കാർബൺ ഡൈ ഓക്‌സൈഡും കാർബമിനോ ഹീമോഗ്ലോബിനായാണ്‌ സംവഹിക്കപ്പെടുന്നത്‌
(iii) ഹീമോസയാനിൻ ഒരു കോപ്പർ അടങ്ങിയ വർണ്ണവസ്തു ആണ്‌
(iv) താൽക്കാലികമായ ശ്വാസതടസ്സത്തെ ബോർ ഇഫക്റ്റ്‌ എന്നറിയപ്പെടുന്നു
(A) (i) , (iii)
(B) (ii) മാത്രം
(C) (i), (ii), (iii)
(D) (iv) മാത്രം

72. ECG യിലെ തരംഗങ്ങളുടെ എണ്ണം :
(A) രണ്ട്
(B) മൂന്ന്‌
(C) നാല്
(D) എട്ട്

73. പ്രോകാരിയോട്ടിക്‌ കോശങ്ങളിൽ DNA _________ ആകൃതിയിലാണ്‌.
(A) ലീനിയർ
(B) സർക്കുലാർ
(C) റോഡ്‌
(D) ട്രയാംഗിൾ

74 . G -പ്രൊട്ടീനിലെ ആൽഫാ ഘടകം പ്രവർത്തനക്ഷമമാകുന്നത്‌ :
(A) GTP യുമായി ബന്ധിക്കുമ്പോൾ
(B) ADP യുമായി ബന്ധിക്കുമ്പോൾ
(C) ഫിറമോണുകളുമായി ബന്ധിക്കുമ്പോൾ
(D) സൈറ്റോറിസപ്പ്റ്ററുമായി ബന്ധിക്കുമ്പോൾ

75. പ്ലാസ്മാ സ്തരത്തിന്റെ ഫ്ലൂയിഡ്‌ മൊസേക്ക്‌ മോഡൽ നിർദ്ദേശിച്ചവർ :
(A) സിങ്കറും നിക്കോൾസണും 1972-ൽ
(B) റോബർട്ട്സൺ 1956-ൽ
(C) ഡാനിയേലിയും ഡാവസണും 1965-ൽ
(D) സിങ്കറും ഓവർട്ടണും 1986-ൽ

76. സസ്തനികളിലെ റൈബോസോമിലെ 60s സബ്‌-യൂണിറ്റ്‌ നിർമ്മിച്ചിരിക്കുന്നത്‌ :
(A) 28S rRNA യും 5S rRNA യും 33 റൈബോസോമൽ പ്രോട്ടീനുകളും ചേർന്ന്‌
(B) 28S rRNA യും 5.8S rRNA യും 53 rRNA യും 49 റൈബോസോമൽ പ്രോട്ടീനുകളും ചേർന്ന്‌
(C) 18S rRNA യും 33 റൈബോസോമൽ പ്രോട്ടീനുകളും ചേർന്ന്‌
(D) ഇവയൊന്നുമല്ല

77. ഒരു ഇൻഡ്യൂസബിൾ ഓപറോണിന്‌ ഉദാഹരണം :
(A) trp ഓപറോൺ
(B) att ഓപറോൺ
(C) rid ഓപറോൺ
(D) Iac ഓപറോൺ

78. കോൺജുകേറ്റീവ്‌ പ്ലാസ്മിഡ്‌ എന്നറിയപ്പെടുന്നത്‌ :
(A) F -പ്ലാസ്മിഡ്‌
(B) M -പ്ലാസ്മിഡ്‌
(C) Col - പ്ലാസ്മിഡ്‌
(D) Met - പ്ലാസ്മിഡ്‌

79. എഡ്വേർഡ്‌ സിൻട്രോം ക്രോമസോം നമ്പർ _______ ന്റെ ട്രൈസോമി മൂലമാണ്‌ ഉണ്ടാകുന്നത്‌.
(A) 21
(B) 13
(C) 5
(D) 18

80. സയനോസിസ്‌ എന്നത്‌ :
(A)  ചർമ്മം നീലനിറമാകുന്നത്‌
(B) കിഡ്‌നിക്ക്‌ മൂത്രത്തിന്റെ ഗാഢത കൂട്ടാൻ ഉള്ള കഴിവ്‌ നഷ്ടപ്പെടുന്നത്‌
(C) ഫോളിക്‌ ആസിഡിന്റെ കുറവ്‌ മൂലമുണ്ടാകുന്ന രോഗം
(D) ഇനാമലിനുണ്ടാകുന്ന തകരാറ്‌

81. ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്
(A) സ്മൂത്ത്‌ എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം
(B) റഫ്‌ എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം
(C) മൈറ്റോകോൺഡ്രിയ
(D) പ്രോട്ടിയോണുകൾ

82. താഴെ തന്നിരിക്കുന്നവയിൽ സ്റ്റോപ്പ്‌ കോഡോൺ അല്ലാത്തത്‌ ഏത്‌?
(A) UAA
(B) UAG
(C) AUG
(D) UGA

83. 'A' രക്തഗ്രൂപ്പ്‌ ഉള്ള ഒരു പുരുഷൻ 'B' രക്തഗ്രൂപ്പുള്ള സ്ത്രീയെ വിവാഹം ചെയ്തു. അവരുടെ ആദ്യ കുഞ്ഞിന്റെ രക്തഗ്രൂപ്പ്‌ 'O' ആയിരുന്നു. എന്നാൽ ഈ ദമ്പതികൾക്ക്‌ ജനിക്കാവുന്ന 'A' ഗ്രൂപ്പ്‌ രക്തത്തിലുള്ള കുട്ടികളുടെ സാധ്യത ശതമാനത്തിൽ കണക്കാക്കുക :
(A) 25%
(B) 50%
(C) 75%
(D) 10%

84. 'ബൻഡിൽ ഓഫ്‌ ഹിസ്‌' എന്നത്‌ :
(A) സുപ്പീരിയർ വീനകാവയ്ക്ക്‌ അടുത്തായി കാണപ്പെടുന്നതാണ്‌
(B) AV നോഡിൽ നിന്നും തുടങ്ങുന്നതാണ്‌
(C) സിസ്റ്റോളിക്‌ പ്രഷർ നിയന്ത്രിക്കുന്ന ഭാഗം
(D) പൾസിനെ നിയന്ത്രിക്കുന്ന ഭാഗം

85. ആന്റീജൻ ആന്റീബോഡി പ്രതിപ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത്‌ ഏത്‌?
(A) സതേൺ ബ്ലോട്ടിങ്ങ്‌
(B) നോർത്തേൺ ബ്ലോട്ടിങ്ങ്‌
(C) വെസ്റ്റേൺ ബ്ലോട്ടിങ്ങ്‌
(D) ഈസ്റ്റേൺ ബ്ലോട്ടിങ്ങ്‌

86. മ്യൂട്ടേഷന്റെ ഫലമായി ഹോമോജന്റിസിക്‌ ആസിഡ്‌ ഓക്സിഡേസിന്റെ അഭാവം മൂലം ഉണ്ടാകുന്ന പാരമ്പര്യരോഗം :
(A) അൽകാപ്റ്റോന്യൂറിയ
(B) ആൽബിനിസം
(C) ഗാലക്റ്റോസിമിയ
(D) സിക്കിൾ സെൽ അനീമിയ

87. 'Taq പൊളിമെറേസ്‌' വേർതിരിച്ചെടുക്കുന്നത്‌ :
(A) തെർമസ്‌ അക്വാറ്റിക്കസ്‌ എന്ന ബാക്ടീരിയയിൽ നിന്ന്‌
(B) തെർമസ്‌ ബോക്കസ്‌ എന്ന വൈറസിൽ നിന്ന്‌
(C) തെർമസ്‌ അക്വാറ്റിക്കസ്‌ എന്ന ഫംഗസിൽ നിന്ന്‌
(D) ഇവയൊന്നുമല്ല

88. ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ ജീനുകൾ ഉള്ള ക്രോമസോം :
(A)  Y ക്രോമസോം
(B)  X ക്രോമസോം
(C) 18-ാം ക്രോമസോം
(D) ഇവയൊന്നുമല്ല

89. AZT (Azidothymidine) എന്ന മരുന്ന്‌ :
(A) HIV ക്ക്‌ എതിരെ ഉപയോഗിക്കാനായി FDA അനുമതി നൽകിയ ആദ്യ മരുന്ന്‌
(B) ന്യൂമോണിയ ചികിത്സക്കായി നൽകുന്ന മരുന്ന്‌
(C) ത്വക്ക്‌ സംബന്ധമായ ചികിത്സക്കായി നൽകുന്ന മരുന്ന്‌
(D) ഇവയൊന്നുമല്ല

90. ഓഗ്മെന്റേഷൻ എന്നത്‌ :
(A) റ്റൂബുലാർ റീ അബ്സോർപ്ഷൻ
(B) റ്റൂബുലാർ സെക്രീഷൻ
(C)  ഗ്ലോമറുലാർ ഫിൽട്രേഷൻ
(D) കൗൺണ്ടർ കറന്റ്‌ മെക്കാനിസം

91. ആന്റിജനുകളിലെ ________ ഭാഗങ്ങളാണ്‌ പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത്‌.
(A) എപ്പിറ്റോപ്പ്‌
(B) പെൻ റ്റാമർ
(C) മോണോമർ
(D)  ഹാപ്റ്റെൻസ്‌

92. പേശികളിലെ സാർക്കോമിയർ ഭാഗം :
(A) I ബാൻഡിന്റെ മധ്യഭാഗം
(B) H സോണിന്റെ മറ്റൊരു പേര്‌
(C) രണ്ട്‌ Z-ലൈനുകളുടെ ഇടയിലുള്ള ഭാഗം
(D) A ബാൻഡിന്റെ മധ്യഭാഗം

93. അടിസൺസ്‌ രോഗത്തിന്‌ കാരണം :
(A) ഗ്ലൂക്കോ കോർട്ടിക്കോയിഡിന്റെ അളവ്‌ കൂടുന്നതുമൂലം
(B)  മെലാടോണിന്റെ കുറവുമൂലം
(C) മിനറലോകോർട്ടിക്കോയിഡിന്റെ അളവ്‌ കൂടുന്നതുമൂലം
(D) ഗ്ലൂക്കോകോർട്ടിക്കോയിഡിന്റെ അളവ്‌ കുറയുന്നതുമൂലം

94. ടൈപ്പ്‌ I അക്യൂട്ട്‌ അലർജിയുമായി ബന്ധപ്പെട്ടത്‌ ഏത്‌?
(A) Ig G
(B) Ig N
(C) Ig E
(D) Ig C

95. കൂട്ടത്തിൽ ശരിയല്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക :
(A) വാസോപ്രസിനെ ആന്റിഡൈയൂററ്റിക്‌ ഹോർമോൺ എന്നറിയപ്പെടുന്ന
(B) സോമാറ്റോസ്റ്റാറ്റിൻ ഒരു റിലീസിങ്ങ്‌ ഹോർമോൺ ആണ്‌
(C) സെററ്റോളജി കോശങ്ങളാണ്‌ പുരുഷഹോർമോൺ പുറപ്പെടുവിക്കുന്നത്‌
(D) HCG പുറപ്പെടുവിക്കുന്നത്‌ പ്ലാസന്റയിൽ നിന്നാണ്‌

96. ഇന്ത്യ ഉൾപ്പെടുന്ന സൂജിയോഗ്രഫിക്കൽ റെലം ഏത്‌?
(A) ഓറിയൻറ്റൽ
(B) നിയോട്രോപ്പിക്കൽ
(C) പാലിയാട്രിക്‌
(D) നിയാട്രിക്‌

97. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(A) നേറ്റാലിറ്റി എന്നത്‌ മരണനിരക്കിനെ സംബന്ധിച്ചതാണ്‌
(B) അലോപാറ്റ്റിക്‌ സ്പീഷിയേഷന് കാരണം റിപ്രൊടക്ടീവ്‌ ഐസൊലേഷൻ ആണ്‌
(C) ഡാർവിൻ ഫിഞ്ച്കൾ അഡാപ്റ്റീവ്‌ റേഡിയേഷൻ ഉദാഹരണമാണ്‌
(D) ഇൻഡസ്ട്രിയൽ മെലാനിസം പ്രകൃതി നിർദ്ധാരണത്തിന്‌ ഉദാഹരണമല്ല

98. 'കുമുലസ്‌ ഊഫോറസ്‌' കാണപ്പെടുന്നത്‌ :
(A) ഗ്രാഫിയൻ ഫോളിക്കിളിൽ
(B) യുട്രസിൽ
(C) ബൾബോ യൂറിത്രൻ ഗ്ലാൻഡിൽ
(D) എപ്പിടൈടിമസിനുള്ളിൽ

99. ലാൻസ്ഘൈറ്റ്‌ (Lancelet) എന്നറിയപ്പെടുന്ന ജീവി ഉൾപ്പെടുന്ന വിഭാഗം :
(A) യൂറോ കോർഡേറ്റാ
(B) സെഫലോ കോർഡേറ്റോ
(C) ഡിപ്റ്റീറ
(D) ഹെമിപ്റ്റീറ

100. ആംഫിമിക്സിസ്‌ എന്നത്‌ :
(A) ആംഫിബിയൻ ജീവികളിലെ ചർമ്മം ഉപയോഗിക്കുന്നത്‌
(B) പുരുഷ പ്രോന്യൂക്ലിയസും സ്ത്രീ പ്രോന്യൂക്ലിയസും തമ്മിൽ സംയോജിക്കുന്നത്‌
(C) ബീജസംയോഗം നടക്കാത്ത മുട്ടകൾ ഭ്രൂണമായി മാറുന്നത്‌
(D) ഹോളോബ്ലാസ്റ്റിക്കായി ഭ്രൂണവിഭജനം നടക്കുന്നത്‌



Previous Post Next Post