FINAL ANSWER KEY
Question Code: 239/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: LD Clerk/ Accountant/ Cashier etc
(Preliminary Examination- Stage IV)
Department: Various
Cat. Number: 046/2023, 722/2022, 729/2022, 256/2017,054/2022, 105/2022, 598/2022
Date of Test : 09.12.2023
1. 2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരിടം നേടിയത് ?
A.പാകിസ്ഥാൻ
B.ഇന്ത്യ
C.ശ്രീലങ്ക
D.ബംഗ്ലാദേശ്
2. “പറക്കും സിഖ് "എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് അന്തരിച്ച വര്‍ഷം ?
A. 2018
B. 2019
C. 2020
D. 2021
3. “വര്‍ണാന്ധത കണ്ടുപിടിച്ചത് ആര് ?
A. ജോണ്‍ ഡാല്‍ട്ടണ്‍
B. ജോണ്‍ ബെര്‍ക്കെന്‍ഹാട്ട്
C. ജോര്‍ജ്ജ് ഹാഡ്ലി
D. ഇഷിഹാര
4. “പ്രഗ്യാന്‍ റോവര്‍' വിക്ഷേപിച്ചത് എന്ന് ?
A. 20 ജൂണ്‍ 2019
B. 14 ജൂലൈ 2019
C. 22 ജൂലൈ 2019
D. 14 ജൂണ്‍ 2019
5. ഇലക്ഷന്‍ കമ്മീഷന്‍ രൂുപികൃതമായത് എന്ന് ?
A. 1950 ജനുവരി 24
B. 1950 ജനുവരി 25
C. 1950 ജനുവരി 26
D. 1949 ജനുവരി 26
6. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രി ആര് ?
A. അമിത്ഷാ
B. നാരായണ ടാറ്റു റാണെ
C. നിര്‍മ്മല സിതാരാമന്‍
D. പിയുഷ് ഗോയല്‍
7. രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രം ഏത് ?
A. ബംഗാളി
B. ഷോം പ്രകാശ്
C. സംബാദ് കൗമുദി
D. മിറാത്-ഉല്‍-അക്ബര്‍
8. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍
A. ശ്യാം ശരണ്‍ നേഗി
B. ജോഷി കുമാര്‍
C. ജവഹര്‍ലാല്‍ നെഹ്റു
D. സുകുമാര്‍ സെന്‍
9. “ഉല്‍ക്കാവര്‍ഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
A. സ്ട്രാറ്റോസ്ഫിയര്‍
B. മിസോസ്ഫിയര്‍
C. തെര്‍മോസ്ഫിയര്‍
D. ട്രോപ്പോസ്ഫിയര്‍
10. “ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ് " എന്ന് വാലന്റയിന്‍ ഷിറോള്‍ വിശേഷിപ്പിച്ചത് ആരെ ?
A. ലാലാ ലജ്പത് റായ്
B. ബാല ഗംഗാധര തിലക്
C. രമേഷ്ചന്ദ്ര ദത്ത്
D. ദാദാ ഭായ് നവ്റോജി
11. കര്‍ണ്ണാടകത്തിലെ പ്രധാന ആണവോര്‍ജ നിലയം ?
A. കൽപ്പാക്കം
B. കാക്രാപാറ
C. നറോറ
D. കൈഗ
12. ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂപ്രകൃതി വിഭാഗം.
A. ഉത്തര മഹാസമതലം
B. ഹിമാലയം
C. ഉപദ്വീപീയ പീഠഭൂമി
D. ദ്വിപുകള്‍
13. ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമി
A. ഡക്കാണ്‍ പീഠഭൂമി
B. മാള്‍വ പീഠഭൂമി
C. ഛോട്ടാനാഗ്പൂര്‍ പീഠഭൂമി
D. ഉത്തരമഹാസമതലം
14. അമരാവതി ഏത് നദിയുടെ പോഷകനദിയാണ്
A. കൃഷ്ണ
B. കാവേരി
C. ഗോദാവരി
D. താപ്തി
15. സുവര്‍ണ ചതുഷ്കോണ സുപ്പര്‍ ഹൈവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍
A. ഡല്‍ഹി - മുംബൈ --ചെന്നൈ - ബാംഗ്ലൂര്‍
B. ഡല്‍ഹി -- വാരണാസി -- ജയ്പൂര്‍ - കൊല്‍ക്കത്ത
C. ബാംഗ്ലൂര്‍ - ചെന്നൈ -- ജയ്പൂര്‍ - ബോംബെ
D. ഡല്‍ഹി - മുംബൈ --ചെന്നൈ - കൊല്‍ക്കത്ത
16. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൌണ്ട് K₂ അഥവാ ഗോഡ്‌വിന്‍ ഓസ്റ്റിന്‍ സ്ഥിതി ചെയുന്ന പർവ്വതനിര
A. ലഡാക്ക്
B. കാറക്കോറം
C. സസ്ക്കര്‍
D. ഹിമാലയം
17. കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം ?
A. ഡല്‍ഹി
B. കൊല്‍ക്കത്ത
C. മുംബൈ
D. ചെന്നൈ
18. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
A. ടാറ്റാ ഇരുമ്പുരുക്കു കമ്പനി
B. ഇന്ത്യന്‍ അയണ്‍ ആന്റ് സ്റ്റില്‍ കമ്പനി
C. വിശ്വേശ്വരയ്യ അയണ്‍ ആന്റ് സ്റ്റില്‍ വര്‍ക്‌സ് ലിമിറ്റഡ്
D. ഭിലായ് സ്റ്റീല്‍ പ്ലാന്റ്
19. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി.
A. മുംബൈ-ഹൈ
B. ഡിഗ്ബോയ്
C. ഝാറിയ
D. നെയ്വേലി
20. ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി
A. മഹാനദി
B. നര്‍മ്മദ
C. കാവേരി
D. ഗോദാവരി
21. ഭരണഘടന നിര്‍മാണസമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ?
A. ഡോ. ബി.ആര്‍. അംബേദ്കര്‍
B. ഡോ. രാജേന്ദ്ര പ്രസാദ്
C. ഡോ. സച്ചിദാനന്ദ സിന്‍ഹ
D. ജവഹര്‍ലാല്‍ നെഹ്റു
22. അയിത്താചരണം ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
A. ആര്‍ട്ടിക്കിള്‍ 17
B. ആര്‍ട്ടിക്കിള്‍ 18
C. ആര്‍ട്ടിക്കിള്‍ 19
D. ആര്‍ട്ടിക്കിള്‍ 20
23. മൗലികകടമകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ?
A. അനുഛേദം 51
B. അനുഛേദം 51A
C. അനുഛേദം 52
D. അനുഛേദം 32
24. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍
A. ടിക്കാറാം മീണ
B. ആന്റണി ഡൊമനിക്
C. ഡോ. ബിശ്വാസമേത്ത
D. വി.പി. ജോയ്
25. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
A. പാര്‍ലമെന്റ്
B. പ്രസിഡന്റ്
C. വൈസ് പ്രസിഡന്റ്
D. സുപ്രീം കോടതി
26. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കേണ്ട സമയ ദൈര്‍ഘ്യം ?
A. 52 സെക്കന്റ്
B. 54 സെക്കന്റ്
C. 51 സെക്കന്റ്
D. 53 സെക്കന്റ്
27. മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും സ്വത്തവകാശത്തെ നീക്കം ചെയ്ത് ഒരു സാധാരണ നിയമാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ?
A. 42-ഠം ഭരണഘടനാ ഭേദഗതി
B. 44-ഠം ഭരണഘടനാ ഭേദഗതി
C. 52-ാം ഭരണഘടനാ ഭേദഗതി
D. 74-ഠം ഭരണഘടനാ ഭേദഗതി
28. ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം.
A. 22
B. 21
C. 23
D. 24
29. വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
A. മുഹമ്മദ് ഇക്ബാല്‍
B. രബിന്ദ്രനാഥ ടാഗോര്‍
C. ബങ്കിം ചന്ദ്ര ചാറ്റര്‍ജി
D. അരബിന്ദോ
30. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍ ?
A. ജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണന്‍
B. ജസ്റ്റിസ്. രംഗനാഥ മിശ്ര
C. ജസ്റ്റിസ്. എ.എസ്. ആനന്ദ്
D. ജസ്റ്റിസ്. എ.എന്‍. റായ്
31. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപികരണത്തിനായി നിലവില്‍ വന്ന പുനഃസംഘടനാ കമ്മീഷനിലെ അംഗങ്ങള്‍ അല്ലാത്തത് ആര് ?
A. വി.പി. മേനോന്‍
B. ഹസന്‍ അലി
C. എച്ച്.എന്‍. കുന്‍സ്രു
D. കെ.എം. പണിക്കര്‍
Question Cancelled
32. സ്വദേശി സമരകാലത്ത് ഇന്ത്യന്‍ ജനതയില്‍ ദേശസ്റ്റേഹം വളര്‍ത്താന്‍ “ഭാരതമാത” എന്ന ചിത്രം വരച്ചതാര് ?
A. രവിന്ദ്രനാഥ ടാഗോര്‍
B. സത്യേന്ദ്ര നാഥ ടാഗോര്‍
C. അബനിന്ദ്ര നാഥ ടാഗോര്‍
D. നന്ദലാല്‍ ബോസ്
33. സ്വാതന്ത്രസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ “ഗദ്ദര്‍ പാര്‍ട്ടി" എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ് ?
A. ഇംഗ്ലണ്ട്
B. ഫ്രാന്‍സ്
C. അമേരിക്ക
D. ഇന്ത്യ
34. ഇന്ത്യന്‍ സ്വാതന്ത്രസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്തു തൊഴിലാളി പ്രസ്ഥാനം ഏത് ?
A. മദ്രാസ് ലേബര്‍ യൂണിയന്‍
B. AITUC
C. അഹമ്മദാബാദ് ടെക്സ്റ്റയില്‍ അസോസിയേഷന്‍
D. ഇവയെല്ലാം
35.1950 മാര്‍ച്ച് 15 ന് നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ആരായിരുന്നു ?
A. ജവഹര്‍ലാല്‍ നെഹ്റു
B. ഗുൽസാരിലാൽ നന്ദ
C. ടി.ടി. കൃഷ്ണമാചാരി
D. സി.ഡി. ദേശ്മുഖ്
36. ഇന്ത്യയില്‍ 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ഏത് ?
A. ഡോ. എസ്. രാധാകൃഷ്ണന്‍
B. മുതലിയാര്‍ കമ്മീഷന്‍
C. കോത്താരി കമ്മിഷന്‍
D. ഖാദര്‍ കമ്മിഷന്‍
37. ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
A. ഡോ. എസ്. രാധാകൃഷ്ണന്‍
B. മൗലാനാ അബ്ദുള്‍ കലാം ആസാദ്
C. എപിജെ അബ്ദുള്‍ കലാം
D. ഡോ. സക്കീര്‍ ഹുസൈന്‍
38. "ദി ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ' ആരുടെ പുസ്തകമാണ് ?
A. വി.പി. മേനോന്‍
B. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
C. ജവഹര്‍ലാല്‍ നെഹ്റു
D. കെ.എം. പണിക്കര്‍
39. 1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കള്‍ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ട്
A. 2
B. 3
C. 4
D. 5
40. ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യന്‍ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമേത് ?
A. ലളിതകലാ അക്കാദമി
B. സാഹിത്യ അക്കാദമി
C. സംഗിത നാടക അക്കാദമി
D. നാഷണല്‍ സ്‌കുള്‍ ഓഫ് ഡ്രാമ
41. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?
A. അര്‍ണോസ് പാതിരി
B. ആഞ്ചലോസ് ഫ്രാന്‍സിസ്
C. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
D. ബെഞ്ചമിന്‍ ബെയ്ലി
42. ചാന്നാര്‍ ലഹള നടന്ന വര്‍ഷം ഏത് ?
A. 1849
B. 1859
C. 1888
D. 1869
43. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
A. ശ്രീനാരായണ ഗുരു
B. ചട്ടമ്പി സ്വാമികള്‍
C. അയ്യങ്കാളി
D. കുമാര നാശാന്‍
44. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?
A. കെ.കേളപ്പന്‍
B. എ.കെ. ഗോപാലന്‍
C. പി. കൃഷ്ണപിള്ള
D. ടി.കെ. മാധവന്‍
45. “ഗാന്ധിയും അരാജകത്വവും” എന്ന ഗ്രന്ഥം രചിച്ചതാര്
A. ഇ.എം.എസ്.
B. സി.ശങ്കരന്‍ നായര്‍
C. സ്വദേശാഭിമാനി
D. പട്ടം താണുപിള്ള
46. തിരുവിതാം കൂറില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവമേത് ?
A. മലയാളി മെമ്മോറിയല്‍
B. ഈഴവ മെമ്മോറിയല്‍
C. നിവര്‍ത്തന പ്രക്ഷോഭം
D. ഇതൊന്നുമല്ല
47. മലബാറില്‍ ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതയാര് ?
A. അക്കമ്മ ചെറിയാന്‍
B. ആനി മസ്ക്രിന്‍
C. എ.വി. കുട്ടിമാളു അമ്മ
D. അമ്മുസ്വാമി നാഥന്‍
48. സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
A. ഒറ്റപ്പാലം
B. പയ്യന്നൂര്‍
C. തൃശ്ശൂര്‍
D. കൊച്ചി
49. തിരുവിതാംകൂര്‍ മുസ്സീം മഹാജന സഭ സ്ഥാപിച്ചതാര് ?
A. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്
B. ഇ. മൊയ്തു മൗലവി
C. കട്ടിലശ്ശേരി മുഹമ്മദ് മൗലവി
D. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
50. കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതാര് ?
A. കെ. കേളപ്പന്‍
B. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്
C. ടി.കെ. മാധവന്‍
D. കെ. കുഞ്ഞമ്പു നായര്‍
51. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
A. പാലക്കാട്
B. ഇടുക്കി
C. എറണാകുളം
D. തിരുവനന്തപുരം
52. കേരളത്തിന്റെ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രിയാര് ?
A. പി.എ. മുഹമ്മദ് റിയാസ്
B. പി. രാജിവ്
C. എം.ബി. രാജേഷ്
D. കെ. രാജന്‍
53. കേരള സ്പോര്‍ട്‌സ് കൗണ്‍സിലിന് രൂപം നല്‍കിയതാര് ?
A. ശ്രി. ചിത്തിര തിരുനാള്‍
B. രാജാ രവിവര്‍മ്മ
C. അവിട്ടം തിരുന്നാള്‍ രാമ വര്‍മ്മ
D. ഗോദ വര്‍മ്മ രാജ
54. പശ്ചിമ ഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വനൃജിവി സങ്കേതം ഏത് ?
A. നെയ്യാര്‍
B. ചിന്നാര്‍
C. പേപ്പാറ
D. ഇരവികുളം
55. അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇന്നും നിലവിലുള്ള കൃഷിരീതി ഏത് ?
A. പൊലി കൂട്ടല്‍
B. കോണ്ടൂര്‍ കൃഷി
C. പുനം കൃഷി
D. ഇടവരി കൃഷി
56. ഗൗണ നാടി, കവനോഗ് , വളഞ്ഞാര്‍ എന്നി പേരുകളില്‍ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യനദി ഏത് ?
A. പെരിയാര്‍
B. നെയ്യാര്‍
C. മീനച്ചിലാര്‍
D. പമ്പ
57. പഴന്തമിഴ് പാട്ടുകളില്‍ പരാമര്‍ശമുള്ള കേരളത്തിലെ ഒരു പഴവര്‍ഗ്ഗം ഏത് ?
A. കൈതച്ചക്ക
B. ചക്ക
C. മാങ്ങ
D. വാഴപ്പഴം
58. പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംവിധാനം താഴെപറയുന്നതില്‍ ഏതാണ് ?
A. കേരള റവന്യു -- ദുരന്ത നിവാരണ വകുപ്പ്
B. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
C. ദുരന്ത സാധ്യതാ അപഗ്രഥന സെല്‍
D. മുകളില്‍ പറഞ്ഞവയെല്ലാം
59. എറണാകുളം ജില്ലയിലെ ഏത് സ്ഥലത്ത് നടത്തിയ ഉത്ഖനനമാണ് പ്രാചിന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകള്‍ നല്‍കുന്നത്
A. പെരുമ്പാവൂര്‍
B. അങ്കമാലി
C. പറവൂര്‍
D. കാക്കനാട്
60. 2012 ല്‍ ഉരുള്‍ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ് ?
A. മലപ്പുറം
B. കോഴിക്കോട്
C. ഇടുക്കി
D. വയനാട്
61. മന്തുരോഗം പരത്തുന്ന കൊതുകുകള്‍
A. അനോഫിലിസ് കൊതുക്
B. ക്യൂലക്‌സ് കൊതുക്
C. അനോഫിലിസ് പെണ്‍ കൊതുക്
D. ഈഡീസ് കൊതുക്
Question Cancelled
62. വിറ്റാമിന്‍A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതിരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്
A. ഗ്ലോക്കോമ
B. തിമിരം
C. സിറോഫ്ത്താല്‍മിയ
D. നിശാന്ധത
63. ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. കണ്ണ്
B. ചെവി
C. മൂക്ക്
D. നാക്ക്
64. ഉമിനീരിന്റെ PH മൂല്യം
A. 8 - 8.5
B. 1.5 - 3.5
C. 7 - 8.5
D. 6.2 - 7.6
65.കേരളത്തിന്റെ ആരോഗ്യ പദ്ധതികളില്‍ ഒന്നായ ആര്‍ദ്രം പദ്ധതില്‍ പെടാത്തതേത്.
A. ഗവണ്‍മെന്റ് ആശുപത്രികളില്‍ രോഗി സൗഹാര്‍ദൂപരമായ സേവനങ്ങള്‍ ലഭ്യമാകാകുക.
B. പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കി വിപുലപ്പെടുത്തുക.
C. ജില്ലാ, താലൂക്ക് ആശുപത്രികളില്‍, സ്പെഷ്യാലിറ്റി, സുപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക.
D. അടിസ്ഥാന സൗകര്യ വികസന കാര്യങ്ങള്‍ക്കുവേണ്ട ഫണ്ട് പഞ്ചായത്ത് ലഭ്യമാക്കുകയും ചെയ്യുക.
66. 27-ാംമത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളിലേക്ക് അനുയോജ്യമായതും ആയ നെല്ലിന്റെ ഇനം ഏതാണ് ?
A. പി.വി. 3
B. കെ.എ.യു. പൗര്‍ണമി
C. കെ.എ.യു മനുരത്ന
D. പി.വി.5
67. ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്നത് ഏത് ?
A. ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍
B. മീഥേന്‍
C. നൈട്രസ് ഓക്സൈഡ്
D. കാര്‍ബണ്‍ ഡൈ ഓക്സൈഡ്
68. താഴെ കൊടുത്തിരിക്കുന്നവയില്‍ വനൃജിവിസംരക്ഷണ കേന്ദ്രം അല്ലാത്തത് ഏത് ?
A. സുന്ദര്‍ബന്‍സ്
B. രുപ്കുണ്ഡ്
C. മനാസ്
D. സരിസ്‌ക
69. കേരളത്തിലെ കാടുകളില്‍ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള വിഭാഗം ഏത് ?
A. നിതൃഹരിത വനങ്ങള്‍
B. വരണ്ട ഇലപൊഴിയും വനങ്ങള്‍
C. ആര്‍ദ്ര ഇലപൊഴിയും വനങ്ങള്‍
D. ചോലവനങ്ങള്‍
70. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
i. ലൈക്കനുകള്‍ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനികരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം.
ii. വായു മലിനീകരണം കുറക്കുന്നതിനു വേണ്ടി “കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍” എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളില്‍ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോള്‍ ആണ് ഉപയോഗിക്കേണ്ടത്.
iii. കാറ്റലിറ്റിക് കണ്‍വര്‍ട്ടറുകളില്‍ ഉല്‍പ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെര്‍ക്കുറി.
A. i, iii
B. ii, iii
C. i, ii
D. i, ii, iii
71. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ് ?
A. ജെ.ജെ. തോംസണ്‍
B. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
C. ജെയിംസ് ചാഡ്മിക്ക്
D. ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍
72. അയിരുകളെയും ധാതുക്കളെയും സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
i. എല്ലാ അയിരുകളും ധാതുക്കളാണ്.
ii. എല്ലാ ധാതുക്കളും അയിരുകളല്ല.
A. i, ii
B. i മാത്രം
C. ii മാത്രം
D. ഇവയൊന്നുമല്ല
73. പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :
i. സോഡിയം - ആല്‍ക്കലി ലോഹം
ii. കാല്‍സ്യം - സംക്രമണ ലോഹം
iii. അലൂമിനിയം - ബോറോണ്‍ കുടുംബം
iv. ക്ലോറിന്‍ - ഉല്‍കൃഷ്ട വാതകം
A. i, ii
B. ii മാത്രം
C. ii, iii
D. ii, iv
74. ഒരു ജലതന്‍മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മില്‍ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?
A. 1:6
B. 1:8
C. 2:1
D. 2:5
75. പഞ്ചസാരയിലെ ഘടക മൂലകങ്ങള്‍ ഏതൊക്കെയാണ്
A. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍
B. നൈട്രജന്‍, ഹൈഡ്രജന്‍, ക്ലോറിന്‍
C. ഹൈഡ്രജന്‍, ഓക്‌സിജന്‍, ക്ലോറിന്‍
D. കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍
76. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ താഴ്‌ന്ന പരിധി ആണ്.
A. 5 Hz
B. 200 Hz
C. 20 Hz
D. 40 Hz
77. പ്രവൃത്തിയുടെ യൂണിറ്റ് ?
A. ജൂള്‍
B. ന്യൂട്ടണ്‍
C. വാട്ട്
D. മീറ്റര്‍
78. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
A. വികിരണം
B. സംവഹനം
C. ചാലനം
D. പ്രസരണം
79. വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ്
A. ഭ്രമണം
B. ദോലനം
C. നേര്‍രേഖാ ചലനം
D. വര്‍ത്തുള്ള ചലനം
80. ചുവടെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തി എഴുതുക.
A. സൗരോര്‍ജ്ജം
B. കാറ്റ്
C. തിരമാല
D. കല്‍ക്കരി
81. 1/16 ന്റെ 2/3 മടങ്ങ് എത്ര ?
A. 1/24
B. 2/16
C. 3/24
D. 4/24
82. 3, 6, 2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര
A. 12
B. 6
C. 18
D. 36
83. ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരിഭാരം 45 കി.ഗ്രാം ആണ്. ഒരാൾ കൂടി ക്യാമ്പിലേക്ക് വന്നപ്പോൾ ശരാശരി 42 കി.ഗ്രാം ആയി പുതിയതായി വന്ന ആളുടെ ഭാരം എത്ര ?
A. 50
B. 45
C. 48
D. 22
Question Cancelled
84. 1/2+ 1/2²+ 1/2³ ന്റെ ദശാംശ രൂപം എഴുതുക.
A. 0.785
B. 0.875
C. 0.578
D. 0.155
85. 15 സെ.മി. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപെടുത്തിയിട്ടുണ്ട്. AC ടെ 1/2 ആകുന്ന വിധത്തിൽ D അടയാളപെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD.
A. 1/2
B. 1/3
C. 1/5
D. 1/6
86. √1.4641 എത്ര?
A. 12.1
B. 1.21
C. 0.121
D. 12.01
87. താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത് ?
A. 10.0765
B. 10.1765
C. 10.2765
D. 10.7650
88. 243 ന് എത്ര ഘടകങ്ങൾ ഉണ്ട് ?
A. 3
B. 4
C. 5
D. 6
89. ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത് ?
A. 25x10³
B. 0.016
C. 9x10²x1
D. 36X10^5
90. 120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദുരം സഞ്ചരിക്കും ?
A. 1 കി.മി.
B. 2 കി.മീ.
C. 3 കി.മി.
D. 4 കി.മീ.
91. 5 കൂട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര?
A. 58
B. 70
C. 73
D. 75
92. ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര
A. 3
B. 1
C. 0
D. 2
93. സമാനബന്ധം കണ്ടെത്തുക : 7 : 342 : 8 :
A. 511
B. 384
C. 512
D. 256
94. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത് ?
A. regular
B. region
C. register
D. regime
95. A:B=2:3, B:C=4:5 ആയാൽ C : A എത്ര ?
A. 15:8
B. 5:2
C. 8:5
D. 8:15
96. 300 - (5-0.2/0.16) എത്ര?
A. 297
B. 270
C. 0
D. 299.7
97. 1, 2, 5, 16, 65, ......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
A. 266
B. 391
C.136
D. 326
98. √0.0081 എത്ര ?
A. 0.09
B. 0.9
C. 0.91
D. 0.009
99. ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത്ര ?
A. 18
B. 48
C. 30
D. 72
100. ഒറ്റയാനെ കണ്ടെത്തുക?
(91, 93, 95, 97, 99)
A. 91
B. 93
C. 95
D. 97