FINAL ANSWER KEY
Question Paper Code: 26/2022/OL kandu
Category Code: 438/2019
Exam: Reporter Grade II (Malayalam) (NCA- Muslim)
Date of Test 19-05-2022
Department Legislature Secreratiat
Alphacode A
Question1:-Which of the following statement is/are correct about Herman Gundert?
(i) The First authentic book in Malayalam Grammar was prepared by him
(ii) Published an English lexicon in 1846
(iii) He was a member of Church Mission Society
(iv) He was a member of Basel Evangelical Mission
A:-Only (i and iii)
B:-Only (i and iv)
C:-All of the above (i, ii, iii, iv)
D:-Only (ii and iii)
Answer:- Option-B
Question2:-Which of the following native rulers were prompted by the Christian Missionaries; to enter the field of education?
(i) Gouri Parvathi Bai
(ii) Swathi Tirunal
(iii) Valu Thambi
(iv) Kodungallur Kunchi Kattan Thampuran
A:-Only (i and ii)
B:-Only (ii and iii)
C:-Only (iii and iv)
D:-Only (i and iv)
Answer:- Option-A
Question3:-The factors related to mappila outbreaks during 19th Century
(i) William Logan was appointed to enquire the problem of Malabar
(ii) Mappilas followed traditional method of slash and burn cultivation
(iii) These out breaks had their origin in agrarian discontent and poverty caused by the mistaken revenue policy of British
A:-Only (i and ii)
B:-All of the above (i, ii and iii)
C:-Only (i and iii)
D:-Only (iii)
Answer:- Option-C
Question4:-The statement is/are correct about 'Vaikunda Swamikal'
(i) First to make mirror consecration in South India
(ii) Organised the Kallumala agitation
(iii) His dharmic belief system was known as path of the father (Ayyavazhi)
A:-Only (i and ii)
B:-Only (ii)
C:-Only (iii)
D:-Only (i and iii)
Answer:- Option-D
Question5:-He rediculed all the ill treatment mated to the Nampoothiri women especially widows
A:-Chattambi Swamikal
B:-Vagbhadanantha
C:-T.K. Madhavan
D:-V.T. Bhatathiripad
Answer:- Option-D
Question6:-The following works are done by Sree Narayana Guru
(i) Atmopadesa Satakam
(ii) Adibhasha
(iii) Arul Nool
(iv) Navamanjari
A:-Only (ii and iii)
B:-Only (i and iii)
C:-Only (i and iv)
D:-Only (iii and iv)
Answer:- Option-C
Question7:-The following statements are related to Vakkom Abdul Khader Moulavi
(i) exhorted the muslims to discard all un islamic practices
(ii) gave valuable contribution to caste irradiation
(iii) advised the muslims to take western education
A:-Only (i and iii)
B:-Only (iii)
C:-Only (ii)
D:-Only (ii and iii)
Answer:- Option-A
Question8:-The correct features related with K. Rail
(i) It is part of silverline project of Kerala Government
(ii) It is part of silverline project of Central Government
(iii) Expected expense is 43650 Crore
(iv) 529 Kilometre from Tiruvananthapuram to Kasergod
A:-Only (i and iv)
B:-Only (ii and iv)
C:-Only (ii and iii)
D:-All of the above (i, ii, iii and iv)
Question Cancelled
Question9:-The statement related to Vaikom Sathyagraha is/are true
(i) The first major struggle in Kerala for the eradication of untouchability
(ii) Held Between 1924-25
(iii) Royal proclamation was issued by Col.manro
(iv) It was under the leadership of K.Kelappan
A:-Only (i and ii)
B:-Only (ii and iv)
C:-Only (i and iii)
D:-Only (iii and iv)
Answer:- Option-A
Question10:-The comments related in the famous temple entry proclamation.
(i) Miracle of modern times by Gandhiji
(ii) It was on November 16-1938
(iii) Silent and bloodless revolution in Kerala history
A:-Only (i and ii)
B:-Only (i and iii)
C:-Only (iii)
D:-Only (ii and iii)
Answer:- Option-B
Question11:-The prominent 'dharmas' instructed by Indian Constitution
(i) It allows coordination and assurance
(ii) Specification of decision making powers
(iii) Limits the power of government
(iv) Aspirations and goals of the Society
A:-Only (i, ii and iv)
B:-Only (i and ii)
C:-All of above (i, ii, iii and iv)
D:-Only (ii, iii and iv)
Answer:- Option-C
Question12:-Identify the terms related to Habeas Corpus
(i) We Command
(ii) Europe was first introduced it
(iii) You shall have the body
(iv) To be more fully informed
A:-Only (i and ii)
B:-Only (iii and iv)
C:-Only (iii)
D:-Only (ii and iii)
Answer:- Option-D
Question13:-The ideas which we have taken from British Constitution
(i) Republic
(ii) Directive principles
(iii) Rule of law
(iv) First Past the post system
A:-Only (iii and iv)
B:-Only (iii)
C:-Only (ii)
D:-Only (i and iv)
Answer:- Option-A
Question14:-The works of Ulloor S. Paramaswara Iyer are
(i) Pingala
(ii) Sahitya Manjari
(iii) Hira
(iv) Prarodanam
A:-(i) Only
B:-Only (ii and iii)
C:-Only (iii and iv)
D:-Only (i and iii)
Answer:- Option-D
Question15:-Read the following statements and then choose the correct answer:
Statement I Shanar agitation held in Southern Travancore
Statement II A Royal proclamation was issued on July 26, 1859 abolishing all restrictions in the matter of dress
A:-Only Statement I is true
B:-Statement II is true
C:-Both are true
D:-Both are false
Answer:- Option-C
Question16:-Identify the true statements connected to pepper an indegenous spice in Kerala.
(i) It was a valuable export item of ancient Kerala
(ii) It was called Yavana Priya
(iii) In Europe, Pepper was considered a symbol of wealth and affluence
(iv) 'Bhagyalakshmi' is a high yield variety of Pepper
A:-Only (i and ii)
B:-Only (i, ii and iii)
C:-Only (iii and iv)
D:-Only (i, ii and iv)
Answer:- Option-B
Question17:-Uzhiyam means
(i) forced labour without wage
(ii) survey and settlements of land
(iii) direct management of Devaswoms
(iv) land tenure in Malabar
A:-Only (i)
B:-Only (ii)
C:-Only (iii)
D:-Only (iv)
Answer:- Option-A
Question18:-Which of the following statement is/are true about 'Swadeshabhimani'?
(i) K.Ramakrishna Pilla was its editor
(ii) Vakam Abdul Khader Moulavi was its publisher
(iii) It was against English Education
A:-Only (i) is true
B:-Only (i and ii)
C:-All of above (i, ii and iii)
D:-Only (ii and iii)
Answer:- Option-B
Question19:-Pick out the statements that are true related to the Pookkottoor War
(i) The first planned and direct attack that brock out during the Malabar Rebellion
(ii) It was held in 1932
(iii) The district Magistrate Thomas demanded the Madras Government for military support to suppress the rebellion
A:-Only (i and ii)
B:-Only (ii and iii)
C:-Only (i and iii)
D:-All of above (i, ii and iii)
Answer:- Option-C
Question20:-'Jovannes Gonsalves' is related to
(i) The first printing in Malayalam was done at Goa
(ii) A Spanish Missionary
(iii) Started printing presses at Vaipin
A:-Only (iii)
B:-Only (i)
C:-Only (i and iii)
D:-Only (i and ii)
Answer:- Option-D
Question21:-Which of the following does not match with the history of Kumarenasan?
(i) Deemed as an epic poet without writing an epic
(ii) Author of 'Chindavishtayaya Sita'
(iii) Founder of Kerala Kalamandalam
(iv) The poet who belongs to modern poetic trio and also is a graduate
A:-Only (i and ii)
B:-Only (ii and iii)
C:-Only (i and iv)
D:-Only (iii and iv)
Answer:- Option-D
Question22:-Odd one out
(1) a-Ummachu b-Mindapennu c-Aniyara d-Yakshi Parambu
(2) a-Vishakanyaka b-Moodupadam c-Tattakam d-oru desathinte kada
(3) a-Dharmapuranam b-Aalkoottam c-Thalamurakal d-Pravachakante vazhi
(4) a-Balyakala Saghi b-Premalekhenam c-Mathilukal d-Nalukettu
A:-(1-d, 2-b, 3-c, 4-a)
B:-(1-a, 2-b, 3-c, 4-a)
C:-(1-d, 2-c, 3-b, 4-a)
D:-(1-d, 2-c,3-b, 4-d)
Answer:- Option-D
Question23:-The film won the first ever Kerala State film award for the best film
A:-Balan
B:-Kumara Sambavam
C:-Swam
D:-Marthanda Varma
Answer:- Option-B
Question24:-Pick out the correct pair
(i) Kerala Panini - A.R. Raja Raja Varma
(ii) Vanampadi - Meri John Thottam
(iii) Olappamanna - Subrahmanyan Namboothiri
(iv) Kerala Vyasan - Kerala Varma Valiya Koyitampuran
A:-Only (i and iii)
B:-Only (i and ii)
C:-Only (ii and iii)
D:-Only (iii and iv)
Answer:- Option-A
Question25:-Whose work is the drama 'Mannum Pennum'?
A:-Paratholli Chalapurathu Kutti Krishnan
B:-N. Krishnapillai
C:-M. Govindan
D:-Muhammed Yousuf
Answer:- Option-A
Question26:-Pick out the wrong pair
(i) Autobiography of Toppil Bhasi - Olivile Ormakal
(ii) Autobiography of Kamale Surayya - My Story
(iii) Autobiography of V.T. Bhattathiripad - Adukkalayil Ninnu Parlamentikku
(iv) Autobiography of Tatazhi Siva Sankarapilla - Jeevitha Mudrakal
A:-Only (i and ii)
B:-Only (iii and iv)
C:-Only (ii and iii)
D:-Only (i and iv)
Answer:- Option-B
Question27:-Which of the following incidents are connected to Sree Narayana Guru?
(i) Slogan uttered-know and inform and not to Argue and win
(ii) Kallumala Samaram
(iii) Aruvipuram installation
(iv) Misra Bhojanam
A:-Only (ii and iii)
B:-Only (i and iv)
C:-Only (i and iii)
D:-Only (iii and iv)
Answer:- Option-C
Question28:-Which news papers are used by C. Krishnan and T.K. Madhavan to attack against untouchability in Malabar and Travancore?
(i) Swaraj
(ii) Deshabhimani
(iii) Vivekodaya
(iv) Milhavadi
A:-(i and ii) only
B:-Only (i and iv)
C:-Only (ii and iii)
D:-Only (ii and iv)
Answer:- Option-D
Question29:-Which factors are true in connection with 'Wagon Tragedy'?
(i) Closed railway good wagon run from Tanur to Coimbatore
(ii) Closed railway goods wagon run from Tirur to Coimbatore
(iii) Sixty one out of 90 mappila rebels died of asphyxiation during the course of Journey in a closed railway goods wagon
A:-Only (ii and iii)
B:-Only (iii)
C:-Only (i and ii)
D:-Only (ii)
Answer:- Option-A
Question30:-Which of the statement are the correct of the left wing in Kerala during the Civil Disobedience movement?
(i) Started a news paper called 'Prabhatam' as the official organ of the KPCC
(ii) Leaders unleashed a sharp criticism against the defeatist attitude of the National Leadership of Congress
A:-Only (i)
B:-Only (ii)
C:-Only (i and ii)
D:-Both are false
Answer:- Option-C
Question31:-The 'Pattini Jatha' organized by the two Socialist leaders, who are they?
(i) CK Govindan Nair
(ii) AK Gopalan
(iii) K.Kelapan
(iv) KPR Gopalan
A:-Only (i and ii)
B:-Only (ii and iv)
C:-Only (ii and iii)
D:-Only (iii and iv)
Answer:- Option-B
Question32:-The following are the features of river Periyar.
(i) Known as Choorni in ancient times
(ii) Length is 344 km
(iii) Known as the lifeline of Kerala
(iv) Flowing towards east
A:-Only (i and ii)
B:-Only (ii and iii)
C:-Only (iii and iv)
D:-Only (i and iii)
Answer:- Option-D
Question33:-Which of the statements are correct in connection with the President of India?
(i) He is head of Central executive
(ii) Sovereign head of Indian Army
(iii) Should have completed 36 years for the office of the President
A:-Only (i)
B:-Only (ii)
C:-Only (ii and iii)
D:-Only (i and ii)
Answer:- Option-D
Question34:-Which are the correct in connection to Civil Service?
(i) Referred in part 14 of Indian Constitution
(ii) All India Service amendment act of 1963 included Indian Economic Service in Civil Service
(iii) Indian Foreign Service belongs to All India Civil Service
A:-Only (i and iii)
B:-Only (i and ii)
C:-Only (ii)
D:-Only (ii and iii)
Answer:- Option-B
Question35:-Read the following statements and then choose the correct answer:
(i) Member of Rajya Sabha should be an Indian Citizen
(ii) Should not bare any position in any office in India which gives remuneration
(iii) Rajya Sabha represents States of India
(iv) The members of Rajya Sabha elected for the period of 5 years
A:-All of above (i, ii, iii and iv)
B:-Only (i and ii)
C:-Only (i, ii and iii)
D:-Only (ii and iii)
Answer:- Option-C
Question36:-The Amendment Acts connected to 'Anti defection Amendments'
(i) 53th Amendment Act
(ii) 91st Amendment Act
(iii) 52th Amendment Act
(iv) 90th Amendment Act
A:-Only (ii and iii)
B:-Only (i and ii)
C:-Only (iii and iv)
D:-Only (i and iii)
Answer:- Option-A
Question37:-The Indian States were created in 1960
(i) Gujarat
(ii) Meghalaya
(iii) Nagaland
(iv) Maharashtra
A:-Only (iii and ii)
B:-Only (i and iv)
C:-Only (i and iii)
D:-Only (ii and iv)
Answer:- Option-B
Question38:-Arrange in Chronological order
(i) Vaikom Satyagraha
(ii) Malabar Rebellion
(iii) Guruvayoor Satyagraha
(iv) Malayali Memorial
A:-(iv-ii-i-iii)
B:-(iii-iv-i-ii)
C:-(ii-iv-iii-i)
D:-(i-ii-iii-iv)
Answer:- Option-A
Question39:-Who is the first runner up in the Miss Universe Competition 2021?
A:-Nadia Ferreira
B:-Mihna Tilova
C:-Hernaaz Sandhu
D:-Lalela Mswane
Answer:- Option-C
Question40:-Which of the events/terms/names related to Odakuzal award 2021?
(i) Sarah Joseph
(ii) Budhini
(iii) It is 51st Odakuzal award
(iv) N. Prabhakaran
A:-Only (i and ii)
B:-Only (ii and iii)
C:-Only (iii and iv)
D:-Only (i, ii and iii)
Answer:- Option-D
Question41:-Which of the following are assured by the National Food Security Act 2013?
(i) Provision for food Security
(ii) Identification of eligible households
A:-All of the above (i and ii)
B:-(ii) only
C:-Not assured both
D:-(i) only
Answer:- Option-A
Question42:-Which of the countries will host World Cup 2026?
(i) Canada
(ii) Brazil
(iii) Mexico
(iv) USA
A:-Only (i and ii)
B:-Only (i, iii and iv)
C:-Only (iii)
D:-Only (iv)
Answer:- Option-B
Question43:-The neighbouring country which celebrated the Golden Jubilee of Independence on March 26-2021
A:-Sri lanka
B:-Myanmer
C:-Bangladesh
D:-Pakistan
Answer:- Option-C
Question44:-Which comments are correct related to 'Losar'?
(i) It is a new year festival
(ii) It is a harvest festival
(iii) It is a festival of colours
(iv) It is a Tibeten festival
A:-Only (i and ii)
B:-Only (ii and iii)
C:-Only (iii and iv)
D:-Only (i and iv)
Answer:- Option-D
Question45:-The first planned ecotourism destination in India
A:-Coorge
B:-Valpara
C:-Tenmala
D:-Chandigarh
Answer:- Option-C
Question46:-Identify the largest beach and longest beach in India
(i) Marina Beach
(ii) Juha Beach
(iii) Calanghute Beach
(iv) Kovalam Beach
A:-Only (ii)
B:-Only (iii)
C:-Only (iv)
D:-Only (i)
Answer:- Option-D
Question47:-The mass vaccination drive introduced by the health department of Kerala
A:-Break the chain
B:-Crushing the curve
C:-Wear mask ans wash the hands
D:-Soap, mask and social distance
Answer:- Option-B
Question48:-Who won the best actor award at 51st State Film Awards?
A:-Jayasurya
B:-Indrance
C:-Suraj
D:-Saleem Kumar
Answer:- Option-A
Question49:-Pick out the name of the mars expedition ship by NASA which landed on 18th February 2021 in Mars.
A:-Endeavour
B:-Perseverance
C:-Lucy
D:-Adventure
Answer:- Option-B
Question50:-Identify the Nobel laureates in peace in 2021
(i) Maria Ressa Philipine
(ii) Dimitri Murator
(iii) Jwasha-d-angres
(iv) Abdul Razak Burna
A:-Only (ii and iii)
B:-Only (i and iii)
C:-Only (i and ii)
D:-Only (ii and iv)
Answer:- Option-C
Question51:- യൂണിഫോം ടൈപ്പിങ്ങിൽ കേൾക്കുന്ന ശബ്ദത്തെ _______________ എന്ന് പറയുന്നു .
A:- പാട്ട്
B:- റിത്തം
C:- ബെൽ
D:-ഇതൊന്നും അല്ല
Answer:- Option-B
Question52:-അക്ഷരങ്ങൾ പതിയുന്ന കീകളെ പായുന്ന പേര് എന്താണ്?
A:-സ്പേസ് ബാർ
B:- ടാബുലേറ്റർ സ്റ്റോപ്പുകൾ
C:- കാരക്ടർ കീ
D:-നോൺ കാരക്ടർ കീ
Answer:- Option-C
Question53:- ___________ വൃത്താകൃതിയിൽ ഇരിക്കുന്നത് കൊണ്ടാണ് പേപ്പറിൽ ഒരക്ഷരം മാത്രം പതിയുന്നത്.
A:- മെയിൻ സ്പ്രിംഗ്
B:- സ്പേസ് ബാർ
C:- പുഷ് ബട്ടൺ
D:- സിലിണ്ടർ
Answer:- Option-D
Question54:-പീനിയൻ വീൽ ........ മായി ബന്ധപ്പെട്ടിരിക്കുന്നു
A:- എസ്കേപ്പ്മെന്റ് വീൽ
B:- ലൂസ്‌ഡോഗ്
C:- ഫൽക്രം വയർ
D:- ഡ്രോ കാർഡ്
Answer:- Option-A
Question55:-കാരേജിനെയും മെയിൻ സ്പ്രിങ്ങിനെയും കൂട്ടിയിണക്കുന്നത് ഏതാണ്?
A:- ടൈപ്പ് ബാറുകൾ
B:- കീ ലിവർ
C:- ഡ്രോ കാർഡ്
D:- ടാബുലേറ്റർ ബാർ
Answer:- Option-C
Question56:-റിബൺ പൊസിഷൻ ഇൻഡിക്കേറ്ററിൽ എത്ര സ്ഥാനങ്ങൾ ഉണ്ട്?
A:- 2
B:- 4
C:- 3
D:- 5
Answer:- Option-B
Question57:- ടൈപ്പ്റൈറ്റർ റിബണിന് എത്ര വിധത്തിലുള്ള ചലനമാണ് ഉള്ളത്?
A:- 1
B:- 2
C:- 5
D:- 3
Answer:- Option-D
Question58:- .:....... അക്ഷരക്രമത്തിലല്ല അറേഞ്ച് ചെയ്തിരിക്കുന്നത്
A:- കാരേജ്
B:- :മെയിൻ സ്പ്രിങ്
C:- ഫൽക്രം വയർ
D:- കീബോർഡ്
Answer:- Option-D
Question59:- കീബോഡ് നോക്കി ഓരോ അക്ഷരവും ടൈപ്പ് ചെയ്യുന്നതിന് __________________ എന്നു പായുന്നു.
A:- ബ്ലെൻഡ് മേത്തേഡ്
B:- സൈറ്റ് മേത്തേഡ്
C:- ടച് മേത്തേഡ്
D:- ഇതൊന്നും അല്ല
Answer:- Option-B
Question60:- രണ്ടു നിറത്തിലുളള റിബൺ ഇട്ട് ടൈപ്പ് ചെയ്യുമ്പോൾ ഒരു അക്ഷരത്തിൽ രണ്ടു നിറങ്ങളും പതിയാറുണ്ട് . ഇതിനെ _____________
എന്നു പറയുന്നു
A:- റിബൺ വൈബ്രേറ്റർ
B:- ബ്ലീഡിങ്
C:- പർപ്പിൾ
D:- ഓവർ ലാപ്പിങ്
Answer:- Option-B
Question61:-�സ്ലഗിഷ് മൂവ്മെൻറ് മാറ്റുന്നതിന് __________ ടെൻഷൻ കൂടണം.
A:- മെയിൻ സ്പിംഗ്
B:- ലോങ് ഗിയർ ഷാഫ്റ്റ്
C:-കാരേജ്
D:-ടാബുലേറ്റർ ബാർ
Answer:- Option-C
Question62:- ______________ അമർത്തി മാർജിനൽ സ്റ്റോപ്പിനെ മാറ്റാതെ തന്നെ മാർജിനൽ നോട്ട് ടൈപ്പ് ചെയ്യാൻ സാധിക്കും
A:- മാർജിനൽ ബട്ടൺ
B:- റൈറ്റ് മാർജിനൽ
C:- ടാബുലേറ്റർ ക്ലിയർ
D:- വേരിയബിൾ പുഷ് ബട്ടൻ
Answer:- Option-A
Question63:- കാരേജ് ടെൻഷൻ കൂട്ടുന്നതിന് മെയിൻ സ്പ്രിങ് റാച്ചട്ട് ഗ്രിപ്പിനെ _________________ ആയി കറക്കണം
A:- ഇടം ഗതിയിൽ
B:- സ്പേസർ പാൾ
C:- ലൈൻ സ്പേസ് പാൾ
D:- വലം ഗതിയിൽ
Answer:- Option-D
Question64:- "ല" എന്ന അക്ഷരം ടൈപ്പ് ചെയ്യുന്നത് ഏത് വിരൽ ഉപയോഗിച്ച്?
A:- ചൂണ്ടുവിരൽ
B:- ചെറുവിരൽ
C:- പെരുവിരൽ
D:- ഇതൊന്നും അല്ല
Answer:- Option-A
Question65:- കാരക്ടർ കീ അമർത്തുമ്പോൾ ഓരോ ടൈപ്പ് ബാറും ____________________ പ്രവർത്തിക്കുന്നു.
A:- ഡോഗ് ബ്ലോക്കിൽ
B:- യൂണിവേഴ്സൽ ബാറിൽ
C:- പീനിയൻ വീലിൽ
D:- എസ്‌കേപ്പ്മെന്റ് വീലിൽ
Answer:- Option-B
Question66:- ഡ്രോ കോർഡ് ഉണ്ടാകിയിരിക്കുന്നത് എന്ത്‌കൊണ്ടാണ് ?
A:- കാർഡ് ഹോൾഡർ
B:- റബർ റോളർ
C:- സ്റ്റീപ് സ്റ്റ്രാപ്പ് ക്ലോത്ത്
D:- കോട്ടൺ സിൽക്ക്
Answer:- Option-C
Question67:- കാരേജിനെ വലത്തോട്ട് പടിപടിയായി നീക്കുവാൻ______________കീ ഉപയോഗിക്കുന്നു.
A:- സ്പേസ് ബാർ
B:-ഷിഫ്റ്റ് കീ
C:- ബാക് സ്പേസ് കീ
D:- ടാബുലേറ്റർ
Answer:- Option-C
Question68:-'െകതര �.◌ാു' ഇതിനു പറയുന്ന പേര് എന്ത് ?
A:- മാസ്റ്റർ കീ
B:- ഗൈഡ് കീ
C:- ഹോം കീ
D:- ഡൈഡ് കീ
Answer:- Option-C
Question69:-വളരെ ഘനം കുറഞ്ഞ പേപ്പറിന്__________ എന്നു പറയുന്നു .
A:- എ4
B:- എ3
C:- ന്യൂസ്പ്രിന്റ്
D:- മാനിഫോൾഡിങ്
Answer:- Option-D
Question70:- ഹാൽഡ ടൈപ്പ്റൈറ്ററിൽ സെഗ്‌മെന്റിന്റെ മുൻഭാഗത്ത് കാണുന്ന സ്‌പ്രിംഗിനെ ___________എന്നു പറയുന്നു.
A:- ഫൾക്രം വയർ
B:- സെഗ്മെന്റ്
C:- ബഫർ സ്‌പ്രിംഗ്
D:- കാരേജ് റാക്
Answer:- Option-C
Question71:- വാക്സ് സ്റ്റെൻസിൽ ________ വേണ്ടി ഉപയോഗിക്കുന്നു .
A:- ടൈപ്പിംഗ്
B:- ഡ്രൈ ടൈപ്പ്
C:- റീ ടൈപ്പ്
D:- ഇതൊന്നും അല്ല
Answer:- Option-A
Question72:- _____________ കമ്പനിയാണ് ആദ്യമായി ടൈപ്പ് റ്റർ നിർമിച്ചത്
A:- ഹാൽഡ
B:- റമിംഗ്ടൺ
C:- ഫാസിറ്റ്
D:- ഗോദറേജ്
Answer:- Option-B
Question73:-സ്റ്റെൻസിലിൽ തെറ്റ് തിരുത്തുന്നതിന് ഉപയോഗിക്കുന്നത് എന്താണ്?
A:- സൈക്ലോസറ്റിലിങ്
B:- സ്റ്റൈലസ് പെൻ
C:- കറക്റ്റിംഗ് ഫ്യുയിഡ്
D:- ഇതൊന്നും അല്ല
Answer:- Option-C
Question74:- ചോദ്യചിഹ്നം ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിരൽ ഏതാണ് ?
A:- ചൂണ്ടുവിരൽ
B:- നടുവിരൽ
C:- മോതിര വിരൽ
D:- ചെറുവിരൽ
Answer:- Option-D
Question75:- ചെറിയ വലിപ്പത്തിലുള്ള ടൈപ്പ്‌റൈറ്ററിന്റെ പേര് ?
A:- പോർട്ടബിൾ
B:- ബ്രീഫ്
C:- പോളിസി
D:- ഫുൾസ്‌കേപ്പ്
Answer:- Option-A
Question76:-ഒരു കവറിൽ "ടു" അഡ്രസ് എഴുതുന്നത് എവിടെയാണ്?
A:- മുകളിൽ
B:- താഴെ
C:- വലതു ഭാഗത്ത്
D:- ഇടത് ഭാഗത്ത്
Answer:- Option-C
Question77:- അഡ്രസിൽ രണ്ടാത്തെ വരി ഒന്നാമത്തെ വരിയിൽ നിന്നും അഞ്ചു സ്പേസ് വലത്തോട്ട് നീങ്ങിയും മൂന്നാമത്തെ വരി രണ്ടാമത്തെ വരിയിൽ നിന്നും അഞ്ചു സ്പേസ് വലത്തോട്ട് നീങ്ങിയും വരുന്നതിന് ________________
A:- സെമി ഇൻഡൻറ് മെത്തേഡ്
B:- ബ്ളോക് മെത്തേഡ്
C:- ഇൻഡൻറ് മെത്തേഡ്
D:- ഇതൊന്നും അല്ല
Answer:- Option-C
Question78:- ലൈൻ ഫൈൻണ്ടർ ടൈപ്പ്റൈറ്ററിൽ എവിടെ കാണപ്പെടുന്നു?
A:- സിലിണ്ടറിനും ടൈപ്പ് ഗൈഡിനും ഇടയിൽ
B:- പീനിയൽ വീലിനും എസ്കേപ്പ്മെൻ്റ് വീലിനും ഇടയിൽ
C:- ലൂസ് ഡോഗിനും റിജിഡ് ഡോഗിനും മുകളിൽ
D:- മെയിൻ സ്‍പിങിനും കാരേജിനും ഇടയിൽ Answer:- Option-A
Question79:- പോസ്റ്റ് കാർഡിലും മറ്റും ടൈപ്പ് ചെയ്യാൻ ________ ഭാഗം ആവശ്യമാണ്.
A:- തമ്പ് വിരൽ
B:- പേപ്പർ ബേയിൽ
C:- ഫ്രന്റ് സ്കെയിൽ
D:- കാർഡ് ഫോൾഡറുകൾ
Answer:- Option- D
Question80:-മലയാളം ടൈപ്പ്റൈറ്റർ കണ്ടുപിടിച്ചത് ആരാണ്?
A:- എൻ .എസ്. പണ്ടാല
B:- അരുളപ്പൻ
C:- ഹെൻഡ്രി
D:- ഇവരാരും അല്ല
Answer:- Option-A
Question81:- എത്ര തരത്തിലുള്ള കീബോർഡുകൾ ഉണ്ട്?
A:- 5
B:- 4
C:- 3
D:- 1
Answer:- Option-C
Question82:- പീനിയൽ വീൽ, ലൂസ് ഡോഗ്, റിജിഡ് ഡോഗ്, എസ്‌കേപ്പ്‌മെൻറ് വീൽ ഇവയുടെ പ്രവർത്തനത്തെ _________ എന്നു പറയുന്നു.
A:- റോക്കർ മെക്കാനിസം
B:- കാരേജ് ടെൻഷൻ
C:- മെയിൻ സ്‌പിങ് ടെൻഷൻ
D:- റെഗുലേറ്റർ
Answer:- Option-A
Question83:-അക്ഷരങ്ങൾ തുല്യമായി ഇടയോടുകൂടിയ വരി നിരപ്പിനെ _________ എന്നു പറയുന്നു.
A:- ഭാഡ് അലൈൻമെന്റ്
B:- കീ ടെൻഷൻ
C:- ലൈൻ സ്പേസ്
D:- അലൈൻമെന്റ്
Answer:- Option-D
Question84:- പേപ്പർ ലിവറിന്റെ മറ്റൊരു പേര്
A:- ഫ്രന്റ് സ്കെൽ
B:- പേപ്പർ സൈഡ് ഗൈഡ്
C:- പേപ്പർ അഡ്ജസ്റ്റർ
D:- പേപ്പർ ടേബിൾ
Answer:- Option-C
Question85:- ഹൈഫൺ രണ്ടുപ്രാവശ്യം അടിച്ചാൽ _______________ കിട്ടുന്നു .
A:- അണ്ടർ ലൈൻ
B:- സമം
C:- ബ്രാക്കറ്റ്
D:- ലോംഗ് ഡാഷ്
Answer:- Option-D
Question86:- ___________ നെ മിഷ്യൻ പാക് ചെയ്യുമ്പോൾ മിഷ്യൻ ഫ്രയിമുമായി കെട്ടണം.
A:- കാരേജിനെ
B:- ടാബുലേറ്ററിനെ
C:- സ്പേസ് ബാറിനെ
D:- പീനിയൽ വീലിനെ
Answer:- Option-C
Question87:-ടൈപ്പ്‌റൈറ്റർ കീ ലിവറുകളുടെ സമ്മർദ്ദം കൂടുന്നതിനും കുറയ്ക്കുന്നതിനും __________ ഉപയോഗിക്കുന്നു
A:- ലൈൻ സ്പേസ് അഡ്ജസ്റ്റർ
B:- ഷിഫ്റ്റ് ലോക്ക്
C:- ടച്ച് റെഗുലേറ്റർ
D:- കാർഡ് ഫോൾഡർ
Answer:- Option-C
Question88:- തുടർച്ചയായി അക്ഷരം ടൈപ്പ് ചെയ്യുന്നതിന് ___________ ഉപയോഗിക്കുന്നു .
A:- ഷിഫ്റ്റ് ലോക്ക്
B:- ബാക് സ്പേസർ
C:- റിക്കാർഡ്
D:- ഇതൊന്നും അല്ല
Answer:- Option-A
Question89:- ഡിഗ്രികളും , ഫോർമുലകളും അടിക്കാൻ സഹായിക്കുന്നത് എന്താണ്?
A:- വേരിയബിൾ ലൈൻ സ്പേസ്
B:- ലൈൻ സ്പേസ് ലിവർ
C:- പേപ്പർ റിലീസ് ലിവർ
D:- പേപ്പർ ബെയിൽ
Answer:- Option-A
Question90:- ടൈപ്പ് ബാറിന്റെ മേൽഭാഗത്ത് അർദ്ധവൃത്താകൃതിയിലുള്ള ഭാഗമാണ് _____________
A:- സെഗ്മെന്റ്
B:- സ്പേസ് ബാർ
C:- ടൈപ്പ് ബാസ്കറ്റ്
D:- പേപ്പർ റിലീസ് ലിവർ
Answer:- Option-A
Question91:- സിലിണ്ടർ റാച്ചെറ്റ് ഡിറ്റെന്റ് റിലീസ് ലിവർ കാരേജിന്റെ _____________ ഭാഗത്താണ് .
A:- മാർജിനൽ റാക്കിൽ
B:- ലോഗ് ഗിയർ ഷാഫ്റ്റ്
C:- വലതു ഭാഗത്ത്
D:- ഇടതു ഭാഗത്ത്
Answer:- Option-D
Question92:-_______________ നിർത്തിവെച്ച സ്ഥലത്തിനപ്പുറം വരി ടൈപ്പ് ചെയ്യാനാവില്ല
A:- വലത്തെ മാർജിനൽ സ്റ്റോപ്പ്
B:- ഇടത്തെ മാർജിനൽ സ്റ്റോപ്പ്
C:- ബെല്ലിനു മുൻപ്
D:- ഇതൊന്നും അല്ല
Answer:- Option-A
Question93:- മെഷീൻ ടൈപ്പ് ചെയ്യാതിരിക്കുമ്പോൾ എസ്‌കേപ്പ്മെന്റ് വീലിന്റെ പല്ലിന് ലൂസ് ഡോഗ് പിടിച്ചു കൊണ്ടിരിക്കും . ഇതിനാൽ__________ നീങ്ങുകയില്ല
A:- ബാക് സ്പേസ്
B:- റിബൺ
C:- കാരേജ്
D:- ഡിഫ്ലെക്ടർ
Answer:- Option-C
Question94:-ലൈൻ സ്പേസ് നോബിന്റെ മറ്റൊരു പേര് എന്താണ് ?
A:- ലൈൻ സ്പേസ് റെഗുലേറ്റർ
B:- ലൈൻ സ്പേസ് ഗേജ്
C:- ലൈൻ സ്പേസ് നോബ്
D:- ഇതൊന്നും അല്ല
Answer:-Question Cancelled
Question95:- ______________ വേം ഗിയറിന്റെ സഹായത്തോടെ റിബണിന്റെ ആട്ടോമാറ്റിക് റിവേഴ്‌സ് ചലനം ഉണ്ടാകുന്നു .
A:- കാരേജ്
B:- റിബൺ റിവേഴ്‌സ് പിൻ
C:- മെയിൻ സ്പ്രെഡിങ്
D:- മാർജിനൽ റേക്ക്
Answer:- Option-B
Question96:-മലയാളം ടൈപ്പ് റൈറ്ററിലെ മാസ്റ്റർ കീ _________ആണ്.
A:- യ
B:- പ
C:- ണ
D:- ജ
Answer:- Option-C
Question97:-ഡ്യൂപ്ലികേറ്ററിൽ കോപ്പികളെടുക്കുന്നതിന് പേപ്പർ വയ്ക്കുന്ന ട്രേയാണ് ______________
A:- റിസീവിംഗ് ട്രേ
B:- ഫീഡിങ് ട്രേ
C:- പേപ്പർ ടേബിൾ
D:- ഡെവിപ്പിൻ
Answer:- Option-B
Question98:-മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവറിനെ മിനിട്ടിൽ എത്ര വാക്കുകൾ ആണ് ?
A:- 30
B:- 45
C:- 40
D:- 25
Answer:- Option-D
Question99:- ടൈപ്പുകളിൽ അഴുക്കുകൾ നിറഞ്ഞിരിക്കുന്നത് __________ എന്നു പറയുന്നു .
A:- ക്ലോഗിംഗ്
B:- കേബിൾ
C:- ബ്ലീഡിങ്
D:- ഷെൽ
Answer:- Option-A
Question100:- ടൈപ്പ്‌റൈറ്ററിൽ എത്ര തരത്തിലുള്ള സ്കെയിലുകൾ ഉണ്ട് ?
A:- 4
B:- 6
C:- 8
D:- 1
Answer:- Option-A