ദത്തവകാശ നിരോധന നിയമം

ദത്തവകാശ നിരോധന നിയമപ്രകാരം അനന്തരാവകാശികൾ ഇല്ലാത്ത നാട്ടു രാജ്യത്തിൻറെ ഭരണാധികാരി മരണപ്പെട്ടാൽ ആ  നാട്ടുരാജ്യത്തെ ബ്രിട്ടീഷുകാർ തങ്ങളുടെ അധീനതയിലേക്ക്  കൂട്ടിചേർക്കും.

>>ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണർ ജനറൽ
ഡൽഹൗസി പ്രഭു (1848)

>>ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏതാണ്?
സത്താറ (1848)

>>ദത്താവകാശ നിരോധന നിയമപ്രകാരം അവസാനമായി കൂട്ടിച്ചേർത്ത നാട്ടുരാജ്യം - ഔധ് (1856)

>>ഔധ് ബ്രിട്ടീഷ് കൂട്ടിച്ചേർക്കുമ്പോൾ ഔധിലെ നവാബ് - വാജിദ് അലി ഷാ

>>ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ ആരാണ്?
കാനിങ് പ്രഭു (1859)

>>ദത്തവകാശ നിരോധന നിയമപ്രകാരം കൂട്ടിച്ചേർക്കപ്പെട്ട മറ്റ് നാട്ടുരാജ്യങ്ങൾ ഏതൊക്കെയാണ്?

  •  ജയ്പൂർ (1849) 
  • സാമ്പൽപ്പൂർ (1849) 
  • ഝാൻസി (1854) 
  • നാഗ്പൂർ (1854)
>>1824 ല്‍ കിട്ടൂര്‍ (കര്‍ണാടക) എന്ന നാട്ടുരാജ്യം പിടിച്ചടക്കനായി ബ്രിട്ടീഷുകാര്‍ അനൗദ്യോഗികമായി ഉപയോഗിച്ച നിയമം  
ദത്തവകാശ നിരോധന നിയമം

>>ദത്തവകാശ നിരോധന നിയമത്തിനെതിരെ പോരാടിയ ധീര വനിത
കിട്ടൂര്‍ റാണി ചിന്നമ്മ

>>ദത്തവകാശ നിരോധന നിയമം നിലവില്‍ വന്നത് 1848 ൽ ആണെങ്കിലും 1824 ൽ അനൗദ്യോഗികമായി കിട്ടൂര്‍ എന്ന പ്രദേശം പിടിച്ചടക്കാനായി ബ്രട്ടീഷുകാർ ഈ നിയമം ഉപയോഗിച്ചു.
Previous Post Next Post