വാഹന രജിസ്‌ട്രേഷൻ നമ്പറുകളും സ്ഥലങ്ങളും



 കേരളത്തിൽ ജില്ല അടിസ്ഥാനത്തിൽ അക്കവും അക്ഷരവും ചേർന്ന് വാഹന റജിസ്ട്രേഷൻ കോഡ് (KL-01) നിലവിൽ വന്ന വർഷം ?
1989
സ്റ്റേറ്റ് കോഡ്‌, ജില്ലാ കോഡ്‌ , വാഹന നമ്പർ എന്നിവ  ഉൾക്കൊള്ളുന്നതാണ് വാഹന രജിസ്ട്രേഷൻ നമ്പർ.

സ്റ്റേറ്റ് കോഡ് - RTO - നിലവിൽ വന്ന വർഷം 

KL-01 - തിരുവനന്തപുരം - 1989
KL-02 - കൊല്ലം - 1989
KL-03 - പത്തനംതിട്ട - 1989
KL-04 - ആലപ്പുഴ - 1989
KL-05 - കോട്ടയം - 1989
KL-06 - ഇടുക്കി  - 1989
KL-07 - എറണാകുളം - 1989
KL-08 - തൃശ്ശൂർ - 1989
KL-09 - പാലക്കാട്‌ - 1989
KL-10 - മലപ്പുറം - 1989
KL-11 - കോഴിക്കോട്‌ - 1989
KL-12 - വയനാട്‌ - 1989
KL-13 - കണ്ണൂർ - 1989
KL-14 - കാസർക്കോട്‌ - 1989
KL-15 - KSRTC - 1989
KL-16 - ആറ്റിങ്ങൾ - 2002
KL-17 - മുവാറ്റുപുഴ - 2002
KL-18 - വടകര - 2002
KL-19 - പാറശാല - 2006
KL-20 - നെയ്യാറ്റിൻകര - 2006
KL-21 - നെടുമങ്ങാട്‌ - 2006
KL-22 - കഴക്കുട്ടം - 2006
KL-23 - കരുനാഗപള്ളി - 2006
KL-24 - കൊട്ടാരക്കര - 2006
KL-25 - പുനലൂർ - 2006
KL-26 - അടൂർ - 2006
KL-27 - തിരുവല്ല - 2006
KL-28 - മല്ലപ്പള്ളി - 2006
KL-29 - കായംകുളം - 2006
KL-30 - ചെങ്ങന്നൂർ - 2006
KL-31 - മാവേലിക്കര - 2006
KL-32 - ചേർത്തല - 2006
KL-33 - ചങ്ങനാശ്ശേരി - 2006
KL-34 - കാഞ്ഞിരപ്പള്ളി - 2006
KL-35 - പാലാ - 2006
KL-36 - വൈക്കം - 2006
KL-37 - വണ്ടിപെരിയാർ - 2006
KL-38 - തൊടുപുഴ - 2006
KL-39 - ത്രിപ്പുണിത്തുറ - 2006
KL-40 - പെരുമ്പാവൂർ - 2006
KL-41 - ആലുവ - 2006
KL-42 - നോർത്ത്‌ പറവൂർ - 2006
KL-43 - മട്ടാഞ്ചേരി - 2006
KL-44 - കോതമംഗലം - 2006
KL-45 - ഇരിങ്ങാലക്കുട - 2006
KL-46 - ഗുരുവായുർ - 2006
KL-47 - കൊടുങ്ങല്ലൂർ - 2006
KL-48 - വടക്കാഞ്ചേരി - 2006
KL-49 - ആലത്തുർ - 2006
KL-50 - മണ്ണാർക്കാട്‌ - 2006
KL-51 - ഒറ്റപാലം - 2006
KL-52 - പട്ടാമ്പി - 2006
KL-53 - പെരിന്തൽമണ്ണ - 2006
KL-54 - പൊന്നാനി - 2006
KL-55 - തിരൂർ - 2006
KL-56 - കൊയിലാണ്ടി - 2006
KL-57 - കൊടുവള്ളി - 2006
KL-58 - തലശ്ശേരി - 2006
KL-59 - തളിപറമ്പ്‌ - 2006
KL-60 - കാഞ്ഞങ്ങാട്‌ - 2006
KL-61 - കുന്നത്തൂർ - 2011
KL-62 - റാന്നി - 2011
KL-63 - അങ്കമാലി - 2011
KL-64 - ചാലക്കുടി - 2011
KL-65 - തിരുരങ്ങാടി - 2011
KL-66 - കുട്ടനാട്‌ - 2013
KL-67 - ഉഴവൂർ - 2013
KL-68 - ദേവികുളം  - 2013
KL-69 - ഉടുമ്പൻചോല - 2013
KL-70 - ചിറ്റൂർ - 2013
KL-71 - നിലമ്പൂർ - 2013
KL-72 - മാനന്തവാടി - 2013
KL-73 - സുൽത്താൻ ബത്തേരി -2013
KL-74 - കാട്ടാക്കട - 2018
KL-75 - തൃപ്രയാർ - 2018
KL-76 - നന്മണ്ട - 2018
KL-77 - പേരാമ്പ്ര - 2018
KL-78 - ഇരിട്ടി - 2018
KL-79 - വെള്ളരിക്കുണ്ട് - 2018
KL-80 - പത്തനാപുരം     - 2019
KL-81 - വർക്കല - 2019
KL-82 - ചടയമംഗലം - 2019
KL-83 - കോന്നി - 2019
KL-84 - കൊണ്ടോട്ടി - 2019
KL-85 - രാമനാട്ടുകര - 2019
KL-86 - പയ്യന്നൂർ - 2019
 

Previous Post Next Post