>> ചരിത്ര പ്രസിദ്ധമായ കൊല്ലം ജില്ലയിലെ പ്രദേശം ?
കുണ്ടറ
>> കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ?
വേലുത്തമ്പി ദളവ
>> കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ?
1809 ജനുവരി 11
>> കുണ്ടറ വിളംബരം നടന്ന സ്ഥലം ?
കുണ്ടറ (കൊല്ലം)
>> വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ ക്ഷേത്ര സന്നിധി ?
ഇളമ്പള്ളൂർ ക്ഷേത്രം (കുണ്ടറ)
>> കുണ്ടറ വിളംബരം പ്രഖ്യാപിക്കുമ്പോൾ ബ്രിട്ടീഷ് റെസിഡന്റ് ?
കേണൽ മെക്കാളെ
>> കുണ്ടറ വിളംബരം നടക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ?
അവിട്ടംതിരുനാൾ ബാലരാമവർമ്മ