>>ആദ്യമായി ധനതത്വ ശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുത്തുതുടങ്ങിയ വര്‍ഷം?
Ans: 1969
>>ദാദസാഹേബ് ഫാല്‍കെ അവാര്‍ഡ് നേടിയ ആദ്യ വനിത ആര്?
Ans: ദേവികാ റാണി
>>2013 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
Ans: എം.കെ സാനു
>>ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
Ans: ഒരു ദേശത്തിന്‍റെ കഥ
>>"ഭാരതരത്‌ന" അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?
Ans: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
>>ഭട്‌നഗര്‍ അവാര്‍ഡ് നല്‍കുന്നത് ഏത് മേഖലയിലാണ്
Ans: ശാസ്ത്രം
>>2017-ലെ വള്ളത്തോള്‍ അവാര്‍ഡ് ജേതാവ് ?
Ans: പ്രഭാവര്‍മ്മ
>>വയലാര്‍ അവാര്‍ഡ് ലഭിച്ച ഉപ്പ് ആരുടെ കൃതിയാണ്?
Ans: ഒ എന്‍ വി കുറുപ്പ്
>> 2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
Ans: യുസഫലി കേച്ചേരി
>> 2012-ലെ ആജീവനാന്ത ഗ്രാമി പുരസ്‌കാര ജേതാവ്
Ans: പണ്ഡിറ്റ് രവിശങ്കര്‍
>> 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്?
Ans: ആലീസ് മൺറോ
>> 2013-ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസേവനത്തിനുള്ള ആവാര്‍ഡ് നേടിയ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി?
Ans: ഉമ്മന്‍ചാണ്ടി.
>>1971-ലെ കേന്ദ്രസാഹിത്യ ആക്കാഡമി അവാര്‍ഡ് ലഭിച്ചത്?
Ans: വൈലോപ്പിള്ളി ശ്രീധരമേനോന്‍
>>1980-ല്‍ ഭാരതരത്‌നം നേടിയതാര്?
Ans: മദര്‍ തെരേസ
>>2001-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച സാഹിത്യകാരന്‍
Ans: വി.എസ്. നയ്‌പോള്‍
>>2004- ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതാരാണ്?
Ans: വാന്‍ ഗാരി മാതായി
>>2006 ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയ പരിസ്ഥിതി പ്രവര്‍ത്തക
Ans: വങ്കാരിമതായി
>>2009-ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍
Ans: വെങ്കിട്‌രാമന്‍ രാമകൃഷ്ണന്‍
>>2009-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച കുട്ടിസ്രാങ്കിന്റെ സംവിധായകന്‍
Ans: ഷാജി. എന്‍ കരുണ്‍
>>2010-ലെ ഗാരിസോബേഴ്‌സ് പുരസ്‌കാര ജേതാവ്
Ans: സച്ചിന്‍ തെണ്ടുല്‍ക്കര്‍
>>2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്ക്കാരം ലഭിച്ചത്?
Ans: വൈദ്യശാസ്ത്രം
>>2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
Ans: യുസഫലി കേച്ചേരി
>>2012-ല്‍ പത്മഭൂഷന്‍ നേടിയ ICICI ബാങ്ക് CEO
Ans: ചന്ദ്രാ കൊച്ചാര്‍
>>2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്.
Ans: ആറ്റൂർ രവിവർമ്മ
>>2012-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതാര്‍ക്ക്?
Ans: റാവൂരി ഭരദ്വാജ്