>>2012-ലെ നോര്‍മന്‍ ബോര്‍ലോഗ് പ്രൈസ് നേടിയത്
Ans: അതിഥി മുഖര്‍ജി
>>2012-ലെ സരസ്വതി സമ്മാന ജേതാവ്?
Ans: സുഗതകുമാരി (മണലെഴുത്ത്)
>>2013 ലെ മികച്ചു നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്?
Ans: ഉഷാ ജാദവ്
>>2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്?
Ans: ആലീസ് മൺറോ
>>2013-ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസേവനത്തിനുള്ള ആവാര്‍ഡ് നേടിയ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി?
Ans: ഉമ്മന്‍ചാണ്ടി.
>>2013-ലെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിനര്‍ഹയായത്
Ans: മലാല യൂസ്ഫായി
>>2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?
Ans: ജോസ് ജേക്കബ്
>>2014-ലെ സരസ്വതി സമ്മാനം ലഭിച്ചത്?
Ans: വീരപ്പ മൊയ് ലി (രാമായണ മഹാന്വേഷണം)
>>2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
Ans: പുതുശ്ശേരി രാമചന്ദ്രൻ
>>2015-ല്‍ പത്മപ്രഭാ പുരസ്കാരം ലഭിച്ചത്?
Ans: എന്‍.എസ് മാധവന്‍
>>2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്?
Ans: സുഭാഷ് ചന്ദ്രന്‍
>>2016 ലെ ബുക്കർ പ്രൈസ് ജേതാവ്
Ans: പോൾ ബീട്ടി
>>ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്?
Ans: നെൽസൺ മണ്ടേല
>>അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ?
Ans: മമ്മൂട്ടി
>>അര്‍ജുന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്
Ans: 1961
>>അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി
Ans: ഹവില്‍ദാര്‍ ബാലകൃഷ്ണന്‍ (പര്‍വതാരോഹകന്‍)
>>അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിതാ താരം
Ans: കെ.സി. ഏലിയാമ്മ (വോളിബോള്‍)
>>അര്‍ജുന അവാര്‍ഡ് നേടിയ ആദ്യത്തെ ഫുട്‌ബോള്‍ താരം
Ans: പി.കെ. ബാനര്‍ജി
>>അര്‍ജുന അവാര്‍ഡ് ലഭിച്ച ആദ്യ ടെന്നീസ് താരം
Ans: രാമനാഥന്‍ കൃഷ്ണന്‍
>>അര്‍ജുന അവാര്‍ഡിന്റെ സമ്മാനത്തുക
Ans: 5 ലക്ഷം
>>അര്‍ജുനപുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റര്‍
Ans: സലീം ദുറാനി
>>അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
Ans: കെ.സി.ഏലമ്മ
>>ആദ്യ ആശാന്‍ കവിതാ പുരസ്‌കാരം ലഭിച്ചത്
Ans: പാലാ നാരായണന്‍നായര്‍ (1991)
>>ആദ്യ ഉള്ളൂര്‍ അവാര്‍ഡ് ലഭിച്ചത്
Ans: ഒ.എന്‍.വി. കുറുപ്പ്
>>ആദ്യ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ലഭിച്ചത്
Ans: ശൂരനാട് കുഞ്ഞന്‍പിള്ള