Awards Part 03

>>ആദ്യ ഫാല്‍ക്കേ പുരസ്‌കാര ജേതാവ്
Ans: ദേവികാറാണി റോറിച്ച്

>>ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?
Ans: തീക്കൊടിയന്‍

>>ആദ്യ വനിതാ നോബൽ സമ്മാന ജേതാവ്?
Ans: മേരിക്യൂറി

>>ആദ്യ വയലാര്‍ അവാര്‍ഡ് ജേതാവ്
Ans: ലളിതാംബിക അന്തര്‍ജ്ജനം (കൃതി - അഗ്നിസാക്ഷി)

>>ആദ്യ സ്വാതി പുരസ്‌കാരം ലഭിച്ചത്
Ans: ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍

>>ആദ്യത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചത്
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

>>ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?
Ans: ജി. ശങ്കരക്കുറുപ്പ്

>>ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?
Ans: ടി.ഇ വാസുദേവൻ

>>ആദ്യത്തെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയത്
Ans: ദേവികാ റാണി റോറിച്ച് (1969)

>>ആദ്യത്തെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് പുരസ്‌കാരം ലഭിച്ചത്
Ans: ദലൈലാമ (1997-ല്‍)

>>ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
Ans: ലളിതാംബിക അന്തര്‍ജ്ജനം

>>ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
Ans: പാലാ നാരായണന്‍ നായര്‍

>>ആദ്യമായി അര്‍ജുന അവാര്‍ഡ് നേടിയ മലയാളി വനിത
Ans: കെ.സി. ഏലമ്മ

>>ആദ്യമായി അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ഹവീല്‍ദാര്‍
Ans: ബാലകൃഷ്ണന്‍

>>ആദ്യമായി അര്‍ജുന അവാര്‍ഡ് നേടുന്ന വനിത
Ans: റിമ ദത്ത

>>ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഏക നിശബ്ദ ചിത്രം
Ans: വിങ്‌സ്

>>ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വനിത
Ans: ആശാ പൂര്‍ണ്ണാ ദേവി (1976)

>>ആദ്യമായി നൊബേല്‍ സമ്മാനം നേടുന്ന ബംഗ്ലാദേശുകാരന്‍
Ans: മുഹമ്മദ് യൂനസ്

>>ആദ്യമായി നോബല്‍ സമ്മാനം നേടിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
Ans: ഡാഗ് ഹാമ്മര്‍സ്‌ഷോള്‍ഡ്

>>ആദ്യമായി പരമവീരചക്രം ലഭിച്ചത്
Ans: സോമനാഥ ശര്‍മ്മ (1947)

>>ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ച നടന്‍
Ans: ഉത്തം കുമാര്‍

>>ആദ്യമായി ഭാരതരത്‌നം ഏറ്റുവാങ്ങിയത്
Ans: സി. രാജഗോപാലാചാരി

>>ആദ്യമായി ഭാരതരത്‌നം നേടിയ വനിത
Ans: ഇന്ദിരാഗാന്ധി

>>ആദ്യമായി ഭാരതരത്‌നം നേടിയ വിദേശി
Ans: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

>>ആദ്യമായി മുട്ടത്തുവര്‍ക്കി അവാര്‍ഡ് നേടിയത്
Ans: ഒ.വി. വിജയന്‍ (1992)

Previous Post Next Post