കേരള കലാമണ്ഡലം



>>  കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
വള്ളത്തോൾ നഗർ (ചെറുതുരുത്തി)

>> കേരള കലാമണ്ഡലം സ്ഥാപിച്ച വൃക്തികൾ ?
വള്ളത്തോൾ നാരായണമേനോൻ, മണക്കുളം മുകുന്ദരാജ

>> കേരളാ കലാമണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത വർഷം :
1927

>> കലാമണ്ഡലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌ എന്ന് ?
1930 നവംബർ 9

>> കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ?
ചെറുതുരുത്തി

>> കേരള സർക്കാർ കലാമണ്ഡലത്തിന്‌ അക്കാദമി ഓഫ്‌ ആർട്സ്‌ എന്ന അംഗീകാരം നൽകിയ വർഷം :
1957

>> കലാമണ്ഡലത്തിന്‌ കല്പിത സർവകലാശാല പദവി ലഭിച്ച വർഷം :  
2007

>> കലാമണ്ഡലത്തിന്‌ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷൻ  A കാറ്റഗറി പദവി നൽകിയ വർഷം :  
2010

>> വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി 'ഗുരുവിനൊപ്പം ഒരു ദിവസം' എന്ന പരിപാടി തയ്യാറാക്കിയിരിക്കുന്നത് ഏത് സ്ഥാപനത്തിലാണ്?
കേരളാ കലാമണ്ഡലം

>> കേരള കലാമണ്ഡലത്തിന്റെ ആദ്യ വൈസ് ചാൻസിലർ ആരായിരുന്നു?
 ഡോ.കെ.ജി. പൗലോസ്

>> കേരള കലാമണ്ഡലം ഏത്‌ നദിയുടെ തീരത്താണ്‌ ?    
ഭാരതപ്പുഴ

>> കലാമണ്ഡലം കല്യണിക്കുട്ടിയമ്മ ഏതു കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തിത്വമാണ്?    
മോഹിനിയാട്ടം

Previous Post Next Post