>>നോബല്‍ സമ്മാനം നേടുന്ന ഒരേ ഒരു പാകിസ്ഥാനി ശാസ്ത്രജ്ഞന്‍ ആരാണ്?
Ans: അബ്ദുസ്സലാം (ഭൗതികശാസ്ത്രം 1979)
>>സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?
Ans: അമ്പലമണി
>>സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആരാണ്?
Ans: അമര്‍ത്യാ സെന്‍ (1998)
>>ധനതത്വ ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?
Ans: അമര്‍ത്യാസെന്‍
>>ബുക്കര്‍ പ്രൈസ് നേടിയ ആദ്യ മലയാളി ആരാണ്?
Ans: അരുന്ധതി റോയി
>>ബുക്കര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത ആരാണ്?
Ans: അരുന്ധതി റോയി
>>ഷെവലിയര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ നര്‍ത്തകി ആരാണ്?
Ans: അലമേല്‍ വള്ളി (ഭരതനാട്യം)
>>സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന
Ans: ആംനസ്റ്റി ഇന്റർനാഷണൽ
>>സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഏക മ്യാന്‍മര്‍ വനിത ആര്?
Ans: ആങ്‌സാന്‍സൂകി
>>മികച്ച ചലച്ചിത്രത്തിനുള്ള സ്വര്‍ണ്ണകമലം നേടിയ ആദ്യ സംസ്‌കൃത ചിത്രം
Ans: ആദിശങ്കരാചാര്യ (1983)
>>കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാളി ആര്?
Ans: ആര്‍.നാരായണപ്പണിക്കര്‍
>>ടെലിവിഷനിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജ
Ans: ആര്‍ച്ചി പഞ്ചാബി
>>ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ആര്?
Ans: ആറന്മുള്ള പൊന്നമ്മ
>>മികച്ച മലയാള കവിതയ്ക്കുള്ള ആശാന്‍ സ്മാരക സമിതിയുടെ പുരസ്‌കാരം
Ans: ആശാന്‍ കവിതാ പുരസ്‌കാരം
>>ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
Ans: ആശാപൂർണാദേവി
>>ബാങ്ക് ഓഫ് സ്വീഡന്‍ പ്രൈസ് എന്നറിയപ്പെടുന്നത് ഏത് വിഷയത്തിലെ നൊബേല്‍ സമ്മാനമാണ്
Ans: ഇക്കണോമിക്‌സ്
>>ഏറ്റവും കൂടുതല്‍ മാഗ്‌സസെ പുരസ്‌കാരം ലഭിച്ച രാജ്യം
Ans: ഇന്ത്യ
>>മികച്ച പാര്‍ലമെന്റംഗത്തിനുള്ള ഗോവിന്ദ വല്ലഭ് പന്ത് അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ വ്യക്തി
Ans: ഇന്ദ്രജിത് ഗുപ്ത
>>വിശ്വസുന്ദരി മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി പങ്കെടുത്തത്
Ans: ഇന്ദ്രാണി റഹ്മാന്‍
>>ജീവിച്ചിരിക്കെ ഏറ്റവും ചെറുപ്പത്തില്‍ ഭാരതരത്‌നം ലഭിച്ച വ്യക്തി
Ans: സച്ചിൻ ടെണ്ടുൽക്കർ
>>നവാഗത സിനിമാ സംവിധായകര്‍ക്കുള്ള നാഷണല്‍ അവാര്‍ഡ്
Ans: ഇന്ദിരാഗാന്ധി അവാര്‍ഡ്
>>സാമുദായിക സൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും സമഗ്രസംഭാവനകള്‍ നല്‍കുന്നവര്‍ക്ക് കൊടുക്കുന്ന സമ്മാനം
Ans: ഇന്ദിരാഗാന്ധി ദേശിയോദ്ഗ്രഥന പുരസ്‌കാരം
>>ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
Ans: ഉപ്പ്
>>മികച്ച അഭിനേത്രിക്ക് നല്‍കിയിരുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ്
Ans: ഉര്‍വ്വശി അവാര്‍ഡ്
>>ഒരേ വര്‍ഷം തന്നെ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ സംഗീതജ്ഞൻ?
Ans: എ.ആര്‍. റഹ്മാന്‍