Awards 05

>>വിശ്വസുന്ദരി മത്സരം ആരംഭിച്ച വര്‍ഷം
Ans: 1952

>>കേന്ദ്ര സാഹിത്യ അക്കാഡമി നിലവില്‍ വന്ന വര്‍ഷം
Ans: 1954

>>ഭാരതസര്‍ക്കാര്‍ നല്‍കിവരുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന എന്നു മുതല്‍ക്കാണ് നല്‍കിത്തുടങ്ങിയത്
Ans: 1954

>>ജവഹര്‍ലാല്‍ നെഹ്‌റു അന്തര്‍ദ്ദേശീയ ധാരണാ പുരസ്‌കാരം ഏര്‍പ്പെടുത്തപ്പെട്ടത്
Ans: 1965

>>ബുക്കര്‍സമ്മാനം നല്‍കിത്തുടങ്ങിയ വര്‍ഷം
Ans: 1968

>>ദാദാസാഹേബ് ഫാല്‍ക്കേയുടെ സ്മരണാര്‍ത്ഥം ഫാല്‍ക്കേ അവാര്‍ഡ് നല്‍കിത്തുടങ്ങിയത് എന്നു മുതല്‍
Ans: 1969

>>സാമ്പത്തികശാസ്ത്രത്തിന് നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത്
Ans: 1969

>>പുലിറ്റ്‌സര്‍ പ്രൈസ് ആരംഭിച്ചത്
Ans: 1970

>>ടെമ്പിള്‍ടണ്‍ പുരസ്‌കാരം ആരംഭിച്ച വര്‍ഷം
Ans: 1972

>>വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തപ്പെട്ട വര്‍ഷം
Ans: 1977

>>മദര്‍ തെരേസയ്ക്ക് ഭാരതരത്‌നം ലഭിച്ച വര്‍ഷം
Ans: 1980

>>തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്?
Ans: 1984

>>ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയ വര്‍ഷം
Ans: 1985

>>സ്റ്റോക്കോം വാട്ടര്‍ പ്രൈസ് ആദ്യമായി നല്‍കിത്തുടങ്ങിയത്
Ans: 1991

>>ജെ.സി. ഡാനിയല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം?
Ans: 1992

>>സ്വാതി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്
Ans: 1997

>>നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്നിന് കേരളസര്‍വ്വകലാശാല ഡി - ലിറ്റ് ബിരുദം നല്‍കിയ വര്‍ഷം?
Ans: 1998

>>ഗാന്ധി സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തിയത് ഏത് വര്‍ഷം മുതൽ ആണ്?
Ans: 1994

>>റെഡ് ക്രോസിന് നൊബേല്‍ സമ്മാനം ലഭിച്ച വര്‍ഷം
Ans: 1917, 1944, 1963

>>പത്മവിഭൂഷണ്‍ ഏര്‍പ്പെടുത്തിയത് ഏത് വര്‍ഷം
Ans: 1954

>>ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?
Ans: 1977

>>രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ആദ്യം ഏര്‍പ്പെടുത്തിയത്
Ans: 1991-92

>>കലിംഗപുരസ്‌കാരം നല്‍കി വരുന്നത്
Ans: UNESCO & കലിംഗ ഫൗണ്ടേഷന്‍

>>'ലിറ്റില്‍ നോബല്‍ സമ്മാനം' എന്നറിയപ്പെടുന്നത്
Ans: UNESCO പുരസ്‌കാരം

>>ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി?
Ans: അഗ്നിസാക്ഷി

>>ഫ്രഞ്ച് സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയായ 'കമാന്‍ഡര്‍ ഓഫ് ദി ഓഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്' ലഭിച്ചത്
Ans: അടൂര്‍ ഗോപാലകൃഷ്ണന്‍

>>ഫാല്‍ക്കപുരസ്‌ക്കാര ജേതാവായ ആദ്യ മലയാളി?
Ans: അടൂര്‍ ഗോപാലകൃഷ്ണന്‍

>>ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ ഒരേയൊരു മലയാള ചലച്ചിത്രകാരന്‍?
Ans: അടൂര്‍ ഗോപാലകൃഷ്ണന്‍

>>ബുക്കര്‍ സമ്മാനത്തിന് മൂന്നുവട്ടം നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വനിതാ കഥാകൃത്ത് ആരാണ്?
Ans: അനിത ദേശായി

>>ഗ്രീന്‍ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന വൈറ്റ്‌ലി അവാര്‍ഡിനര്‍ഹയായ ആദ്യ ഇന്ത്യാക്കാരി ആരാണ്?
Ans: അപരാജിതാ ദത്താ
Previous Post Next Post