Awards - Part 07

>>ഭാരതരത്‌നം ലഭിച്ച ആദ്യ സംഗീതജ്ഞ ആരാണ്?
Ans: എം.എസ്.സുബുലക്ഷ്മി

>>ആദ്യത്തെ ഗുപ്തന്‍ നായര്‍ അവാര്‍ഡ് നേടിയത് ആരാണ്?
Ans: എം.ലീലാവതി

>>ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?
Ans: എമ്മി പുരസ്‌ക്കാരം

>>മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ആദ്യമായി നേടിയത്
Ans: എമില്‍ ജെന്നിങ്‌സ്

>>മരണാനന്തരം നൊബേല്‍ സമ്മാനത്തിന് ആദ്യമായി അര്‍ഹനായത്
Ans: എറിക് കാള്‍ഫെല്‍റ്റ് (1931-സ്വീഡന്‍)

>>സാഹിത്യത്തിനുള്ള 2004 ലെ നോബല്‍ സമ്മാനം ലഭിച്ചത്?
Ans: എല്‍ഫ്രിഡ് ജെലിനെക്ക്‌

>>സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിത
Ans: എലിനോര്‍ ഓസ്‌ട്രോം (അമേരിക്ക, 2009)

>>ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം?
Ans: എലിപ്പത്തായം

>>കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരം?
Ans: എഴുത്തച്ഛന്‍ പുരസ്കാരം

>>മികച്ച തിരക്കഥാക്കൃത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി
Ans: എസ്.എല്‍.പുരം സദാനന്ദന്‍

>>ആത്മഹത്യ ചെയ്ത സാഹിത്യ നൊബേല്‍ ജേതാക്കള്‍
Ans: ഏണസ്റ്റ് ഹെമിങ്‌വേ, യാസുനാരി കവാബത്ത

>>ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി ആരാണ്?
Ans: ഒ.എം, നമ്പ്യാര്‍

>>ബ്രിട്ടീഷ് രാജ്ഞി ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ച ആദ്യ ഇന്ത്യന്‍ നടന്‍
Ans: ഓംപുരി

>>ജ്ഞാനപീഠം നേടിയ പ്രസിദ്ധ കവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ്
Ans: ഓടക്കുഴല്‍ അവാര്‍ഡ്

>>ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് ഭാഷയിലെ വനിതാ എഴുത്തുകാര്‍ക്കുവേണ്ടി ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ്
Ans: ഓറഞ്ച് പ്രൈസ്

>>മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?
Ans: കര്‍ഷക ജ്യോതി

>>മികച്ച കര്‍ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം? ‍ ‍
Ans: കര്‍ഷകശ്രീ

>>കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?
Ans: കര്‍ഷകോത്തമ‍

>>ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?
Ans: കർണം മല്ലേശ്വരി

>>ശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് യുനെസ്കോ നല്‍കുന്ന സമ്മാനം?
Ans: കലിംഗ പുരസ്‌കാരം

>>ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തി
Ans: ക്ലിന്റ് ഈസ്റ്റ്‌വുഡ് (2004)

>>മണ്ണ് സംരക്ഷക കർഷകന് നല്കുന്ന ബഹുമതി?
Ans: ക്ഷോണി മിത്ര

>>സംവിധാനത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ സ്ത്രീ?
Ans: കാതറിന്‍ ബിഗലോ

>>നല്ല നടിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയത്
Ans: കാതറീന്‍ ഹെപ്‌ബേണ്‍

>>മികച്ച വനിത ക്രിക്കറ്റര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യമായി നേടിയതാര്
Ans: കാരെന്‍ റോല്‍ട്ടണ്‍ (ആസ്‌ട്രേലിയ)
Previous Post Next Post