>>ഇന്ത്യയില്‍ വിമാന ഗതാഗതം ആദ്യമായി ആരംഭിച്ച വര്‍ഷം
Ans: 1911
>>ഇന്ത്യയില്‍ സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച പത്രം
Ans: ടൈംസ് ഓഫ് ഇന്ത്യ
>>ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്ത് എത്തിയത് ഏത് വര്‍ഷമാണ്?
Ans: 1971
>>ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?
Ans: കൊല്‍ക്കത്ത
>>ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് എവിടെയാണ്
Ans: ജാദുഗുഡാ
>>ജില്ലാതല ആസൂത്രണം ആദ്യമായി വിഭാവനം ചെയ്ത സംസ്ഥാനം?
Ans: കേരളം
>>ട്വിറ്ററില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനം
Ans: ഇന്ത്യാപോസ്റ്റ്
>>തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്?
Ans: കമ്പർ
>>ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
Ans: വൈകുണ്ഠ സ്വാമികള്‍
>>ദേശീയഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു?
Ans: ഭാരത് വിധാത
>>പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി രാജസ്ഥാനില്‍ നിലവില്‍ വന്നതെന്ന്?
Ans: 1959 ഒക്ടോബര്‍ 2
>>പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?
Ans: ജിം കോര്‍ബറ്റ് ദേശീയോദ്യാനം.
>>ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?
Ans: പഞ്ചാബ്
>>ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?
Ans: മനു
>>റാംജെറ്റ്തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ മിസൈല്‍
Ans: ആകാശ്
>>റോളിംഗ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്?
Ans: ഗുണ്ണാര്‍ മിര്‍ഡാല്‍
>>ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആദ്യമായി അവതരിപ്പിച്ചതാര്?
Ans: ശാന്തിഭൂഷണ്‍
>>ലോകസഭ ആദ്യമായി സമ്മേളിച്ചത്?
Ans: 1952 മെയ് 13
>>ലോക്‌സഭയിലേക്ക് ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച സീറ്റുകള്‍
Ans: 364
>>വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?
Ans: കൊല്‍ക്കത്ത
>>വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ്?
Ans: രവീന്ദ്രനാഥ ടാഗോര്‍
>>ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?
Ans: വി.കെ.ആര്‍.വി റാവു
>>സര്‍ക്കാര്‍ ഓഫീസുകളില്‍ 'ഇ-മെയില്‍' സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം ?
Ans: ഗോവ
>>സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി
Ans: നാഥുറാം വിനായക് ഗോഡ്‌സെ
>>സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?
Ans: ഡോ. എസ്സ്. രാധാകൃഷ്ണൻ
>>ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി
Ans: ഷിയോനാഥ്
>>ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയ വർഷം
Ans: 1853 ഏപ്രിൽ 16
>>വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷി തുടങ്ങിയ സംസ്ഥാനം
Ans: കേരളം
>>ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി സംസ്ഥാന പുനസ്സംഘടന നടന്ന വര്‍ഷം
Ans: 1956
>>അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം
Ans: 1962
>>ആദ്യമായി പരമവീരചക്രത്തിന് അര്‍ഹനായത്
Ans: മേജര്‍ സോമനാഥശര്‍മ
>>ആദ്യമായി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച സിവിലിയന്‍ എയര്‍ക്രാഫ്റ്റ്
Ans: സരസ്
>>ആദ്യമായി ഇന്ത്യയില്‍നിന്നും വേര്‍പിരിക്കപ്പെട്ട ഭൂവിഭാഗം
Ans: ബര്‍മ
>>ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം
Ans: തുമ്പ (തിരുവനന്തപുരം)
>>ഇന്ത്യയില്‍ ആദ്യമായി മുഴുന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല
Ans: ദക്ഷിണ കാനറ
>>ഇന്ത്യയില്‍ ആദ്യമായി സെക്കുലര്‍ സ്റ്റേറ്റ് സ്ഥാപിച്ച ഭരണാധികാരി
Ans: അക്ബര്‍