>>സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആര്?
Ans: മൗണ്ട് ബാറ്റണ്‍ പ്രഭു
>>സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?
Ans: ബൽദേവ് സിങ്
>>സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?
Ans: ജയ്ഹിന്ദ്
>>സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
Ans: മാങ്കുളം
>>സി.ആര്‍.പി.എഫിന്റെ ആദ്യത്തെ മഹിളാ ബറ്റാലിയന്‍ ആസ്ഥാനം
Ans: ന്യൂഡല്‍ഹി
>>സി.ആര്‍.പി.എഫിന്റെ ആദ്യത്തെ മഹിളാ ബറ്റാലിയന്‍ രൂപീകൃതമായ വര്‍ഷം
Ans: 1986
>>സേവനാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനം ഏത്?
Ans: മധ്യപ്രദേശ്
>>ഇന്ത്യയിലെ ആദ്യത്തെ കടൽ പാലം
Ans: പാമ്പൻ പാലം
>>ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ആദ്യത്തെ പ്രസിഡന്റ്
Ans: സഹജാനന്ദ് സരസ്വതി
>>ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷ
Ans: തമിഴ്
>>ആദ്യത്തെ, മികച്ച പാര്‍ലമെന്റംഗത്തനുള്ള ജി.ബി.പന്ത് അവാര്‍ഡ് നേടിയത്
Ans: ഇന്ദ്രജിത് ഗുപ്ത
>>ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അംഗമായത്
Ans: പുരുഷോത്തംദാസ് ടണ്ഡന്‍
>>ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
Ans: ഛത്തിസ്ഗഢ്
>>ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം?
Ans: 1968
>>സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?
Ans: പി.സി മഹലനോബിസ്
.
>>ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്?
Ans: മഹാരാഷ്ട്ര
>> ‘ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം?
Ans: ഗോപാൽപൂർ
>>"ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തര വിമാന സർവീസ്?
Ans: കറാച്ചി - ഡെൽഹി
>>1995-ല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയ സ്ഥാപനമേത് ?
Ans: വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്
>>2005 ല്‍ ആദ്യമായി ചിക്കുന്‍ഗുനിയാ രോഗം കാണപ്പെട്ടനഗരം
Ans: കൊല്‍ക്കത്ത
>>lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?
Ans: ക്യാപ്റ്റൻ മോഹൻ സിംഗ്
>>ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് സംസ്ഥാനത്ത് വച്ചാണ്?
Ans: രാജസ്ഥാന്‍
>>ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (IIT) ആദ്യമായി സ്ഥാപിച്ചത്
Ans: ഖരഗ്പൂര്‍
>>ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ആദ്യമായി ലഭ്യമാക്കിയ സ്വകാര്യ സ്ഥാപനം
Ans: സത്യം ഇന്‍ഫോവേ ലിമിറ്റഡ്
>>ഇന്ത്യയില്‍ പഞ്ചായത്ത് രാജ് ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?
Ans: രാജസ്ഥാന്‍
>>ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പു നടന്നത്
Ans: കൊച്ചിയില്‍
>>ഇന്ത്യയില്‍ പെട്രോളിയം ഖനനവും ശുദ്ധീകരണവും ആദ്യമായി ആരംഭിച്ച സംസ്ഥാനം:
Ans: ആസ്സാം