Information Technology - Part 01

>>രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
Ans: ജോസഫ് മേരി ജാക്വാഡ്

>>ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
Ans: ത്രിപുര

>>ഇന്റർനെറ്റിന്റെ പിതാവ് ആരാണ്?‍
Ans: വിന്റൺ സെർഫ്

>>ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹൈലെവല്‍ ലാഗ്വേജ്?
Ans: ജാവ

>>______ ഒരു പ്രൈമറി മെമ്മറി ആണ്.
Ans: റാം

>>1946-ല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ തലമുറയിലെ കമ്പ്യൂട്ടര്‍
Ans: എനിയാക്

>>1991-ല്‍ സി ഡാക് - വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏത്?
Ans: പരം 8000

>>1998-ല്‍ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ ചേര്‍ന്നു രൂപം നല്‍കിയ സെര്‍ച്ച് എഞ്ചിനേത് ?
Ans: ഗൂഗിള്‍

>>2008-ല്‍ ഗൂഗിള്‍ പുറത്തിറക്കിയ വിജ്ഞാനകോശം
Ans: നോള്‍ (knol)

>>8 ബിറ്റുകള്‍ ചേര്‍ന്ന ഒരു കൂട്ടത്തെ എന്തു പറയുന്നു?
Ans: 1 ബൈറ്റ്

>>COBOL-ന്റെ പൂര്‍ണ്ണ രൂപം
Ans: Common Business Oriented Language

>>DOS-ന്റെ പൂര്‍ണ്ണരൂപം
Ans: ഡിസ്‌ക് ഓപ്പറേറ്റിങ് സിസ്റ്റം

>>DTP എന്നതിന്റെ പൂര്‍ണ്ണരൂപമാണ്
Ans: Desk Top Publishing

>>FTP യുടെ പൂര്‍ണ്ണരൂപം
Ans: ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍

>>HTML സാധാരണയായി ഉപയോഗിക്കുന്നത് എന്ത് ഡിസൈന്‍ ചെയ്യാനാണ്?
Ans: വെബ്‌സൈറ്റ്

>>IC ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഏത് മൂലകം കൊണ്ടാണ്?
Ans: സിലിക്കണ്‍

>>MS - DOS  ന്റെ ഉപജ്ഞാതാവ് ആര്?
Ans: ടിം പാറ്റേഴ്‌സണ്‍

>>OMR എന്നാല്‍ എന്താണ്?
Ans: Optical Mark Reader

>>OSI യുടെ പൂര്‍ണ്ണരൂപം
Ans: ഓപ്പണ്‍ സോഴ്‌സ് ഇനിഷ്യേറ്റീവ്‌

>>Pentium കംപ്യൂട്ടര്‍ പ്രോസറിന്റെ നിര്‍മ്മാതാക്കള്‍
Ans: ഇന്റല്‍

>>RAM ന്റെ പൂര്‍ണ്ണരൂപം ഏത്?
Ans: Random Access Memory

>>ROM ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: മെമ്മറി

>>ROM-ന്റെ പൂര്‍ണ്ണരൂപം
Ans: റീഡ് ഒണ്‍ലി മെമ്മറി

>>VIRUS-ന്റെ പൂര്‍ണ്ണരൂപം
Ans: Vital Information Resources Under Siege

>>WAN ന്റെ പൂര്‍ണ്ണരൂപം
Ans: വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക്

Previous Post Next Post