>>വടക്ക്-കിഴക്കന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന തീരപ്രദേശം.
കിഴക്കന്‍ തീരപ്രദേശം
>>വടക്ക് ഗംഗ ഡെല്‍റ്റാപ്രദേശം മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന തീരപ്രദേശം
കിഴക്കന്‍ തീരപ്രദേശം
>>മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികളുടെ ഡെൽറ്റകൾ ഉള്‍പ്പെടുന്ന തീരപ്രദേശം
കിഴക്കന്‍ തീരപ്രദേശം
>>എക്കല്‍ നിക്ഷേപത്തിന്റെ ഫലമായി രൂപം കൊണ്ടതും ഡെൽറ്റകളാൽ സമ്പുഷ്ടമായതുമായ ഭൂപ്രദേശം
കിഴക്കന്‍ തീരപ്രദേശം
>>പടിഞ്ഞാറന്‍ തീരസമതലത്തെക്കാളും വിസ്തൃതതമാണ് കിഴക്കന്‍ തീരസമതലം
>>സുന്ദരവനപ്രദേശം മുതല്‍ കന്യാകുമാരി വരെ പൂര്‍വഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തീരപ്രദേശം
കിഴക്കന്‍ തീരപ്രദേശം (പൂര്‍വതീരം)
>>കിഴക്കന്‍തീരത്തുള്ള കായലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കനാല്‍ ശൃംഖല
ബക്കിംഹാം കനാല്‍
>>കിഴക്കൻ തീരസമതലത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തടാകം
ചിൽക്ക
>>കിഴക്കൻ തീരസമതലത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന തുറമുഖം
വിശാഖപട്ടണം
>>ശ്രീഹരിക്കോട്ട ദ്വീപിനെ ബംഗാൾ ഉൾക്കടലിൽ നിന്ന് വേർതിരിക്കുന്നത്
പുലിക്കെട്ട് തടാകം
>>കിഴക്കൻ തീരപ്രദേശത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു ?അവ ഏതെല്ലാം ?
- കോറമാന്‍ഡല്‍ തീരം
- വടക്കന്‍ സിര്‍ക്കാര്‍സ്
>>തമിഴ്നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കന്‍ തീരസമതലം
കോറമാന്‍ഡല്‍ തീരം
>>തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കിഴക്കൻ തീരപ്രദേശങ്ങൾ അറിയപ്പെടുന്നത്
പയാൻഘട്ട്(കോറമാൻഡൽ)
>>കോറമാന്‍ഡല്‍ തീരസമതലം ആന്ധ്രാപ്രദേശില്‍ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത്
ഫാള്‍സ് ഡെവി പോയിന്റ്
>>കോറമാന്‍ഡല്‍ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ്
എക്കല്‍മണ്ണ്
>>കൃഷ്ണ, കാവേരി നദികളുടെ തെക്കുള്ള ഇന്ത്യയുടെ കിഴക്കന്‍ തീരസമതലം അറിയപ്പെടുന്നത്
കോറമാന്‍ഡല്‍ തീരം
>>ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരവും, ഒഡീഷയുടെ തീരവും പശ്ചിമബംഗാൾ തീരപ്രദേശവും ഉൾപ്പെടുന്ന തീരപ്രദേശം അറിയപ്പെടുന്നത്
വടക്കന്‍ സിക്കാര്‍സ്
>>ഒഡീഷയുടെ തീരപ്രദേശം അറിയപ്പെടുന്നത്
ഉത്ക്കല്‍ സമതലം
>>മഹാനദി, കൃഷ്ണ എന്നീ നദികളുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ഇന്ത്യയുടെ കിഴക്കന്‍ തീരസമതലം അറിയപ്പെടുന്നത്
വടക്കന്‍ സിക്കാര്‍സ്