>>ദൈവദാസന്മാരൂടെ ദാസന്‍ എന്നറിയപ്പെട്ടിരുന്നത്
Ans: പോപ്പ് ഗ്രിഗറി
>>'നഗ്നപാദനായ ചിത്രകാരന്‍' എന്നറിയപ്പെടുന്നത്
Ans: എം.എഫ്. ഹുസൈന്‍
>>നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
Ans: ഔഷധം
>>നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?
Ans: മിലാൻഡ പാൻഹൊ
>>നാട്യശാസ്ത്രം എഴുതിയത് ആരാണ്?
Ans: ഭരതമുനി
>>നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത്?
Ans: റേച്ചൽ കഴ്സൺ
>>നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?
Ans: ലോകത്തിന്റെ വെളിച്ചം
>>നോണ്‍ അലൈന്‍ഡ് ന്യൂസ് ഏജന്‍സി നിലവില്‍ വന്നത്
Ans: 1976
>>പകര്‍ച്ചവ്യാധി മുന്നറിയിപ്പിനായി ഉപയോഗപ്പെടുത്തുന്ന കൃത്രിമോപഗ്രഹം?
Ans: ലാന്‍ഡ്‌സാറ്റ് 7
>>പകര്‍ച്ചവ്യാധികളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ പോലീസിനെയും അധികൃതരെയും സഹായിക്കുന്ന സേനാവിഭാഗം
Ans: ഹോം ഗാര്‍ഡ്‌സ്
>>പഞ്ചതന്ത്രം എഴുതിയത് ആരാണ്?
Ans: വിഷ്ണുശര്‍മ്മ
>>പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
Ans: ആറ്
>>പഞ്ചവാദ്യമായി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍
Ans: ഇടയ്ക്ക, ഇലത്താളം, ശുദ്ധമദ്ധളം, തിമില, കൊമ്പ്
>>പതിറ്റു പത്ത് എന്ന സംഘ കാല കവിതകൾ ക്രോഡീകരിച്ച കവി?
Ans: പതണർ
>>'പദാര്‍ത്ഥങ്ങളെല്ലാം കണികകളാല്‍ നിര്‍മ്മിതമാണ്' എന്നു പറയുന്നത് ഏത് ദര്‍ശനത്തിലാണ്?
Ans: വൈശേഷികസൂത്രം
>>പ്രകൃതി വ്യവസ്ഥിതിയോടുളള വിധേയത്വത്തിന് പ്രാധാന്യം കല്പിക്കുന്ന മതസിദ്ധാന്തമാണ്
Ans: സ്റ്റോയിക് സിദ്ധാന്തം
>>പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?
Ans: എക്കോ ടൂറിസം
>>പ്രണാം സ്പ്രിംഗ്, ശിവനും പാര്‍വ്വതിയും, ഗോപിനി, ഉമയുടെ തപസ്യ എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: നന്ദലാല്‍ ബോസ്
>>പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?
Ans: ഇന്ദ്രൻ
>>പ്രവാചകനായ മുഹമ്മദ് മെക്കയില്‍ നിന്നും മെദീനയിലേക്ക് പലായനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി ആരംഭിച്ച വര്‍ഷം ഏത്?
Ans: ഹിജറാ വര്‍ഷം
>>പ്രസിദ്ധമായ ഗായത്രിമന്ത്രം അടങ്ങിയിരിക്കുന്ന വേദം
Ans: ഋഗ്വേദം
>>'പാവങ്ങളുടെ ഓറഞ്ച്' എന്നറിയപ്പെടുന്നത്
Ans: തക്കാളി
>>'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നത്
Ans: ചാള
>>പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?
Ans: മൈക്കളാഞ്ചലോ
>>'പുരന്ദര' (Breaker of Forts) എന്നറിയപ്പെട്ടിരുന്ന ദൈവം
Ans: ഇന്ദ്രന്‍