>>പുരാണങ്ങളുടെ എണ്ണം?
Ans: 18
>>പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?
Ans: രാവണൻ
>>പുഷ്പകവിമാനം നിർമ്മിച്ചത്?
Ans: വിശ്വകർമ്മാവ്
>>പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്
Ans: ഇന്ത്യ
>>പെര്‍സിസ്റ്റന്‍സ് ഓഫ് മെമ്മറി, ദി പ്രിമോണിഷന്‍ ഓഫ് എ സിവില്‍ വാര്‍ എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: സാല്‍വദോര്‍ ദാലി
>>പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?
Ans: തുസിഡൈസ്
>>പെസന്റ് വുമണ്‍ വിത് എ വീല്‍ ബാരോ (ചക്രത്തോടു കൂടിയ സ്ത്രീ) എന്ന ചിത്രം വരച്ചത്
Ans: പിസ്സാരോ
>>പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന സുപ്രസിദ്ധ ചിത്രം ആരുടേതാണ്?
Ans: വിന്‍സെന്റ് വാന്‍ഗോഗ്
>>ഫ്രൂട്ട് ബൗള്‍, ഗ്ലാസ് ആന്റ് ആപ്പിള്‍സ് എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: പോള്‍ സെസ്സെയിന്‍
>>ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്
Ans: പത്ര മാധ്യമ രംഗം
>>ബ്രഹ്മാവിന്റെ വാസസ്ഥലം?
Ans: സത്യലോകം
>>ബ്രഹ്മാവിന്റെ വാഹനം?
Ans: അരയന്നം
>>ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്ന വേദം
Ans: യജുര്‍വേദം
>>ബ്ലൈന്‍ഡിംഗ് ഓഫ് സാംസണ്‍ എന്ന പ്രശസ്ത ചിത്രം വരച്ചത്
Ans: റംബ്രാന്റ്
>>ബാബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം
Ans: സിംഹം
>>ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ഷെഹ്നായി
>>ബൂളിയന്‍ ആള്‍ജിബ്ര രൂപപ്പെടുത്തിയത് ...... നിന്നാണ്.
Ans: ബൈനറി ഡിജിറ്റില്‍
>>'ബൈബിള്‍' എന്ന പദത്തിനര്‍ഥം
Ans: പുസ്തകം
>>ബൈബിള്‍ ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്
Ans: മാര്‍ട്ടിന്‍ ലൂഥര്‍
>>ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?
Ans: ബഞ്ചനമിന്‍ ബെയ് ലി
>>ബൈബിള്‍ രചിച്ചിരിക്കുന്നത് ഏതു ഭാഷയില്‍ ആണ്?
Ans: ഹീബ്രു
>>ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?
Ans: ഭീഷ്മപർവ്വം (പർവ്വം - 6)
>>ഭഗവത്ഗീത എഴുതിയത് ആരാണ്?
Ans: വ്യാസന്‍
>>ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?
Ans: പൃഥി
>>മഞ്ഞ ക്രിസ്തു, ദി വിഷന്‍ ആഫ്റ്റര്‍ ദി സെര്‍മണ്‍ എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: പോള്‍ ഗൗഗിന്‍