General Knowledge Questions - Part 05

>>തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: യജുർവേദം

>>ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്ക് ഇതിവൃത്തമായ കോട്ടയം ജില്ലയിലെ ഗ്രാമം?
Ans: അയ്മനം

>>ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?
Ans: ആരുന്ധതി റോയി

>>'ദ ഗോള്‍' ഏതു കായികതാരത്തിന്റെ ആത്മകഥയാണ്
Ans: ധ്യാന്‍ചന്ദ്

>>ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന കൃതിയുടെ രചയിതാവ്
Ans: കസാന്‍ഡ സാക്കിസ്

>>ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?
Ans: ലൂയിസ് ഫിഷർ

>>ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം?
Ans: നീലക്കുറിഞ്ഞി

>>ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
Ans: ഏഴാം മണ്ഡലം

>>ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?
Ans: ഋഗ്വേദം

>>ദാസ് ക്യാപിറ്റല്‍  രചിച്ചതാര്?
Ans: കാള്‍മാര്‍ക്‌സ്

>>ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
Ans: നേതാജി സുഭാഷ് ചന്ദ്രബോസ്

>>ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
Ans: നേതാജി സുഭാഷ് ചന്ദ്രബോസ്

>>ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?
Ans: മനോഹർ മൽഗോങ്കർ

>>ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?
Ans: ശ്യാം ബനഗൽ

>>ദി ലാസ്റ്റ് ജഡ്ജമെന്റ്, ദി ക്രിയേഷന്‍ ഓഫ് ആദം, ദി ക്രൂസിഫിക്കേഷന്‍ ഓഫ് സെയ്ന്റ് പീറ്റര്‍, ദി ആന്‍സിസ്റ്റേഴ്‌സ് ഓഫ് ക്രൈസ്റ്റ് എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: മൈക്കല്‍ ആഞ്ചലോ

>>ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?
Ans: റോണാൾഡ് ഷെ

>>ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?
Ans: മുൽക്ക് രാജ് ആനന്ദ്

>>ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?
Ans: ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )

>>ദേവ മനോഹരി എന്താണ്?
Ans: ഒരു കര്‍ണാടക സംഗീതരാഗം

>>ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ?
Ans: സിഡാർ എണ്ണ

>>ദേവേന്ദ്രന്റെ ആയുധം?
Ans: വജ്രായുധം

>>ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Ans: ആന്തേമറ്റോളജി

>>ദേശീയപതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Ans: വെക്സിലോളജി

>>ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം എന്ന് കരുതപ്പെടുന്നത്?
Ans: അഗ്നിദേവന്‍

>>ദൈ്വതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
Ans: മാധവാചാര്യന്‍
Previous Post Next Post