>>രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര?
Ans: 7
>>രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
Ans: 24000
>>രാഷ്ട്രത്തലവന്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണെങ്കില്‍ അത്തരം രാഷ്ട്രത്തെ ........... എന്ന് വിളിക്കുന്നു
Ans: റിപ്പബ്ലിക്
>>ലണ്ടനില്‍ പ്രസിദ്ധീകരിച്ച ‘Representative Indians’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
Ans: ജി.പി. പിള്ള
>>ലിബര്‍ട്ടി റീഡിംഗ് ദി പീപ്പിള്‍, ഡാന്റെ ആന്റ് വെര്‍ജില്‍ ആന്റ് ഹെല്‍' എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: ഡെലാ ക്രോയിക്‌സ്
>>ലിയനാഡോ ഡാവിഞ്ചിയുടെ പ്രധാന കലാസൃഷ്ടികളാണ്
Ans: അന്ത്യഅത്താഴവും മൊണാലിസയും
>>ലുക്രിഷ്യസിന്റെ പ്രധാനകൃതി
Ans: ഡിറീറം നാച്ചുറ (De Rerum Natura)
>>ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?
Ans: ഡോഡോ പക്ഷി
>>'ലേഡി ബുബ്ക' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര് ?
Ans: ഇസിന്‍ ബയോവ
>>ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?
Ans: ഹാപ്പി ബര്‍ത്ത് ഡേ ടു യു
>>ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?
Ans: ഋഗ്വേദം
>>ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?
Ans: മഹാഭാരതം
>>വൺ ലൈഫ് (One Life ) - ആരുടെ ആത്മകഥയാണ്?
Ans: ഡോ. ക്രിസ്ത്യൻ ബർനാഡ് (1969 )
>>വാക്കുകളും പ്രതീകങ്ങളും, മൂണ്‍ ഓണ്‍ ദി ക്രോസ്, ഗാര്‍ഡന്‍ സീരീസ്, മാത്തമാറ്റിക്കല്‍ ഓര്‍ഡര്‍ ഇന്‍ ആസ്‌ട്രോളജി എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: കെ. സി. എസ്. പണിക്കര്‍
>>വാസ്‌ക്കോ ഡാ ഗാമ നിയന്ത്രിച്ചിരുന്ന കപ്പല്‍
Ans: സാവോ ഗബ്രിയേല്‍
>>വിഡ് എന്ന പദത്തില്‍ നിന്ന് രൂപംകൊണ്ടത്?
Ans: വേദം
>>വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സ്‌ന്‍റെ നിറം?
Ans: ഓറഞ്ച്
>>വിഷ്ണുവിന്റെ വാസസ്ഥലം?
Ans: വൈകുണ്ഠം
>>വിഷ്ണുവിന്റെ വാഹനം?
Ans: ഗരുഡൻ
>>വിഷ്ണുശര്‍മ്മന്‍ 'പഞ്ചതന്ത്രം കഥകള്‍' രചിച്ചകാലഘട്ടം
Ans: ഗുപ്തകാലഘട്ടം
>>വീണ , തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?
Ans: പ്ലാവ്
>>വെര്‍ജിലിന്റെ പ്രസിദ്ധമായ കൃതിയാണ്
Ans: ഏനിഡ്
>>വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്?
Ans: ലൈസങ്കോ
>>'വേദം' എന്ന വാക്കിന്റെ അര്‍ത്ഥം
Ans: ജ്ഞാനം
>>വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന്‍ ആര്?
Ans: വരുണന്‍