General Knowledge Questions - Part 09

>>മാനവികതയുടെ തുടക്കക്കാരന്‍ എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ സാഹിത്യകാരന്‍?
Ans: പെട്രാര്‍ക്ക്

>>മൂന്നോ അതിലധികമോ വാദ്യവൃന്ദം ഉള്‍പ്പെടുന്ന സംഗീതം
Ans: സിംഫണി

>>മൃഗസംരക്ഷണ ദിനമായി ആചരിക്കുന്നത്?
Ans: ഒക്ടോബർ 4

>>മെയിന്‍ കാഫ് എന്നത് ആരുടെ ആത്മകഥയാണ്?
Ans: അഡോള്‍ഫ് ഹിറ്റ്‌ലര്‍

>>മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?
Ans: ജോൺ ആർബുത് നോട്ട്

>>മൈക്കല്‍ എയ്ഞ്ചലോയുടെ പ്രധാന രചന
Ans: അന്ത്യവിധി

>>മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു?‍
Ans: സംഗീതം

>>മോൾ' ദിനമായി ആചരിക്കുന്ന ദിവസം?
Ans: ഒക്ടോബർ 23

>>യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans: അധ്വര്യൂ (Adhavariu)

>>യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?
Ans: ധനുർവ്വേദം

>>യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?
Ans: 40

>>'യവനപ്രിയ' എന്ന് വിളിച്ചിരുന്ന സുഗന്ധദ്രവ്യം
Ans: കുരുമുളക്

>>യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്?
Ans: ബ്രാഹ്മണങ്ങൾ

>>യുട്ടോപ്യയുടെ കര്‍ത്താവ് ______
Ans: തോമസ് മൂര്‍

>>യുനസ്കോ അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന്?
Ans: സെപ്റ്റംബർ 8.

>>യോഗ ദർശനത്തിന്റെ കർത്താവ്?
Ans: പതഞ്ജലി

>>രക്തസാക്ഷി ദിനം
Ans: ജനുവരി 30

>>രവിവര്‍മ്മ ചിത്രങ്ങളില്‍ കൂടുതല്‍ കാണുന്ന പക്ഷി ?
Ans: മയില്‍

>>രവിവര്‍മ്മ പൂര്‍ത്തിയാക്കാത്ത അവസാന ചിത്രം ഏതായിരുന്നു?
Ans: കാദംബരി

>>രാധാകൃഷ്ണ പ്രണയത്തിന്റെ മോഹന ഭാവങ്ങളുണര്‍ത്തുന്ന നൃത്തരൂപം
Ans: മണിപ്പൂരി

>>രാമചരിതമാനസം എഴുതിയത് ആരാണ്?
Ans: തുളസീദാസ്

>>രാമചരിതമാനസം, കവിതാവലി, ഗീതാവലി എന്നിവ എഴുതിയത്
Ans: തുളസീദാസ്

>>രാമായണം എഴുതിയത് ആരാണ്?
Ans: വാല്മീകി

>>രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?
Ans: ബദൗനി

>>രാമായണം മലയാളത്തിൽ രചിച്ചത്?
Ans: തുഞ്ചത്തെഴുത്തച്ഛൻ
Previous Post Next Post