>>വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?
Ans: മഹാഭാരതം
>>വേദാംഗങ്ങളുടെ എണ്ണം?
Ans: 6
>>ശകവര്‍ഷം ആരംഭിച്ചതെന്നാണ്?
Ans: എ.ഡി 78
>>ശകവര്‍ഷത്തിലെ അവസാന മാസം ഏത്?
Ans: ഫാല്‍ഗുനം
>>ശകവര്‍ഷത്തിലെ ആദ്യമാസം
Ans: ചൈത്രം
>>ശകവര്‍ഷത്തിലെ രണ്ടാമത്തെ മാസം ഏത്?
Ans: വൈശാഖം
>>ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: യജുർവേദം
>>ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?
Ans: മഹാഭാരതം
>>ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?
Ans: ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ
>>ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്?
Ans: 9
>>ശ്രീകൃഷ്ണന്റെ ആയുധം?
Ans: സുദർശന ചക്രം
>>ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?
Ans: ഭാഗവത പുരാണം
>>ശ്രീകൃഷ്ണന്റെ ജീവിതകഥ ആധാരമാക്കി ‘കൃഷ്ണഗീതി’ രചിച്ചത്
Ans: മാനവേദന്‍ സാമൂതിരി
>>ശ്രീകൃഷ്ണന്‍റെ ശംഖ്?
Ans: പാഞ്ചജന്യം
>>ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമര്‍ശിച്ച ഗ്രന്ഥം
Ans: ചന്ദോഗ്യ ഉപനിഷത്ത്
>>ശ്വേതംബരന്മാര്‍ എന്നാല്‍
Ans: വെള്ളവസ്ത്രം ധരിക്കുന്നവര്‍
>>ശാസ്ത്രീയ ചിത്രരചനയുടെ പിതാവ്
Ans: തൂസിഡൈഡ്‌സ്
>>ശിവ ധനുസ്?
Ans: പിനാകം
>>ശിവ നൃത്തം?
Ans: താണ്ഡവം
>>ശിവനടരാജ്, മദര്‍ തെരേസ എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: എം. എഫ്. ഹുസൈന്‍
>>ശിവന്റെ വാസസ്ഥലം?
Ans: കൈലാസം
>>ശിവന്‍റെ വാഹനം?
Ans: കാള
>>ഷാജഹാന്‍, ലുക്കിംഗ് അറ്റ് ദി ടാജ് എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: അബനീന്ദ്ര നാഥ് ടാഗോര്‍
>>ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
Ans: ആർതർ കോനൻ ഡോയൽ
>>സംഗീതക്കച്ചേരിയില്‍ ആദ്യമായി വയലിന്‍ ഉപയോഗിച്ചത്
Ans: മുത്തുസ്വാമി ദീക്ഷിതര്‍