കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്.
1961 ഏർപ്പെടുത്തിയ കായിക രംഗത്തെ പ്രധാന അവാർഡുകളിൽ ഒന്നാണ് അർജുന അവാർഡ്.
പുരസ്കാര തുക: അഞ്ചു ലക്ഷം
അർജുന അവാർഡ് നേടിയ ആദ്യ വനിത - മീന ഷാ (1962 ബാഡ്മിൻറൺ)
അർജുന അവാർഡ് നേടിയ ആദ്യ മലയാളി - സി ബാലകൃഷ്ണൻ.
അർജുന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത - കെ സി ഏലമ്മ.
അർജുന പുരസ്കാരം നേടിയ ഏക മലയാളി ഫുട്ബോൾ താരം - ഐ എം വിജയൻ
അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ് - ടി സി യോഹന്നാൻ (1974)
സച്ചിൻ ടെണ്ടുൽക്കർക്ക് അർജുന അവാർഡ് ലഭിച്ച വർഷം 1994
Award Winners 2019

- Ravindra Jadeja (cricket)
- Mohammed Anas Yahiya (athletics)
- Gurpreet Singh Sandhu (football)
- Sonia Lather (boxing)
- Chinglensana Singh Kangujam (hockey)
- S Bhaskaran (bodybuilding), Ajay Thakur (kabaddi)
- Anjum Moudgil (shooting)
- Bhamidipati Sai Praneeth (badminton)
- Tajinder Pal Singh Toor (athletics)
- Pramod Bhagat (para sports-badminton)
- Harmeet Rajul Desai (table tennis)
- Pooja Dhanda (wrestling)
- Fouaad Mirza (equestrian)
- Simran Singh Shergill (polo)
- Poonam Yadav (cricket)
- Swapna Burman (athletics)
- Sundar Singh Gurjar (para sports-athletics)
- Gaurav Singh Gill (motorsports).