തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനാണ്.  ഇതൊരു സ്വതന്ത്ര സംവിധാനമാണ്.
  • 1950-ലാണ് കമ്മീഷൻ നിലവിൽ വന്നത്.
  • ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് അംഗങ്ങളും ആണുള്ളത്. 
  • ആദ്യത്തെ ഇലക്ഷൻ കമ്മീഷണർ സുകുമാർ സെൻ ആണ്.
  • സംസ്ഥാനങ്ങളിൽ ചീഫ് ഇലക്ടറൽ ഓഫീസർ ആണുള്ളത്.
  • 6 വർഷമോ 65 വയസ്സോ ആണ് കമ്മീഷണറുടെയും അംഗങ്ങളുടെയും സേവന കാലാവധി.
  • ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ
  • കേരളത്തിലെ ചീഫ് ഇലക്ഷൻ ഓഫീസർ ടിക്കാറാം മീണ.
Previous Post Next Post