>>WWF - വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർന്‍റെ ചിഹ്നം?
Ans: ഭീമൻ പാണ്ട
>>www.wwitv.com ഏത് പ്രശസ്ത ശൃംഖലയുടെ വെബ്‌സൈറ്റിന്റെ വിലാസമാണ്
Ans: വേള്‍ഡ്‌വൈഡ് ഇന്റര്‍നെറ്റ് ടെലിവിഷന്‍
>>അക്ഷരങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍ എന്നിവയുടെ പിന്തുണയുള്ള ലോകമാകെ വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത വിജ്ഞാന വിനോദ ശേഖരം
Ans: വേള്‍ഡ് വൈഡ് വെബ്
>>അക്ഷരങ്ങളുടെ സൈസ് കൂട്ടാനുളള ഓപ്ഷന്‍ ഏതു മെനുവിലാണ് ഉള്ളത്?
Ans: ഫോര്‍മാറ്റ്
>>ആഗോളതലത്തില്‍ കമ്പ്യൂട്ടറുകളെ ബന്ധപ്പെടുത്തുന്ന ആശയവിനിമയ സംവിധാനം
Ans: ഇന്റര്‍നെറ്റ്
>>ആദ്യ മൈക്രോ പ്രോസര്‍ ഏത്?
Ans: ഇന്റല്‍ 4004
>>ആദ്യകാല കണക്കുകൂട്ടല്‍ യന്ത്രം
Ans: അബാക്കസ്
>>ആദ്യത്തെ അനലോഗ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചത്
Ans: ഹോവാര്‍ഡ് ഐകെന്‍
>>ആദ്യത്തെ ഇലക്‌ട്രോണിക് കംപ്യൂട്ടറിന്റെ പേര്
Ans: എനിയാക്
>>ആദ്യത്തെ ഇലക്‌ട്രോമെക്കാനിക്കല്‍ കമ്പ്യൂട്ടര്‍ Mark-1 കണ്ടുപിടിച്ചതാര്?
Ans: ഹോവാര്‍ഡ് ഐകെന്‍
>>ആദ്യത്തെ കണക്കുകൂട്ടല്‍ യന്ത്രമായ അബാക്കസ് കണ്ടുപിടിച്ചതാര്?
Ans: ചൈനക്കാര്‍
>>ആദ്യത്തെ കമ്പ്യൂട്ടര്‍ ഗെയിം
Ans: സ്‌പേസ്‌വാര്‍
>>ആദ്യത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മിത വാര്‍ത്താവതാരക
Ans: അനനോവ
>>ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
Ans: അഗസ്റ്റ അഡാകിങ്
>>ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ കംപ്യൂട്ടര്‍ ഏത്?
Ans: എനിയാക്
>>ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍
Ans: ദി അള്‍ടയര്‍
>>ആദ്യത്തെ പോര്‍ട്ടബിള്‍ കംപ്യൂട്ടര്‍
Ans: ഓസ്‌ബോണ്‍- 1
>>ആദ്യത്തെ മിനി കംപ്യൂട്ടര്‍
Ans: PDP-8
>>ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ് ഏതാണ്?
Ans: കാബീര്‍
>>ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ?
Ans: അഡാ ലാലേസ്
>>ആദ്യത്തെ വെബ് സെര്‍ച്ച് എഞ്ചിന്‍
Ans: വാന്‍ഡെക്‌സ് (Wandex)
>>ആദ്യമായി രൂപപ്പെട്ട കംപ്യൂട്ടര്‍ ഭാഷ
Ans: ബേസിക്
>>ആധുനിക കംപ്യൂട്ടര്‍ ഭാഷയെ ബൈനറിയാക്കുന്ന സോഫ്റ്റ്‌വെയര്‍
Ans: ഇന്റര്‍പ്രിട്ടര്‍
>>ആര്‍ക്കും ലേഖനങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍
Ans: വിക്കി സോഫ്റ്റ്‌വെയര്‍
>>ഇ-ഗവേര്‍ണന്‍സിന്റെ പൂര്‍ണ്ണരൂപം എന്ത്?
Ans: ഇലക്‌ട്രോണിക് ഗവേര്‍ണന്‍സ്