>>ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന തീയതി
Ans: 1950 ജനുവരി 26
>>ഇന്ത്യന്‍ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു
Ans: ഒന്ന്
>>ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?
Ans: 1946 ഡിസംബര്‍ 13
>>ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ?
Ans: ജവഹർലാൽ നെഹ്റു
>>എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്?
Ans: ക്വാ-വാറന്‍റോ
>>ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്?
Ans: പൗരത്വത്തെക്കുറിച്ച്
>>അശോകചക്രത്തിന്‍റെ നിറം ഏത്?
Ans: നാവികനീല
>>ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ഒറീസ്സ എന്നതിന് പകരം ഒഡീഷ എന്നാക്കി മാറ്റിയ ഭേദഗതി?
Ans: ഭേദഗതി 96
>>ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?
Ans: 1951
>>ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്?
Ans: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്
>>ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
Ans: ആര്‍ട്ടിക്കിള്‍ 324
>>റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
Ans: മൗലിക കടമകള്‍
>>പാര്‍മെന്‍റിന്‍റെ ഒന്നാം സംയുക്ത സമ്മേളനത്തില്‍ പാസ്സാക്കിയ നിയമം ഏത്?
Ans: സ്ത്രീധന നിരോധന നിയമം
>>ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം III – ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്?
Ans: മൗലികാവകാശങ്ങള്‍
>>ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം?
Ans: 1951
>>കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
Ans: രാഷ്ട്രപതി
>>ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?
Ans: പുരോഗതി
>>ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
Ans: 1993
>>രാജ്യസഭയുടെ കാലാവധി എത്രയാണ്?
Ans: സ്ഥിരംസഭ
>>1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്?
Ans: ഒക്ടോബര്‍ 12
>>എത്ര തരത്തിലുള്ള റിട്ടുകളാണ് കോടതി പുറപ്പെടുവിക്കുന്നത്?
Ans: 5
>>ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്
Ans: റിസർവ് ബാങ്ക് ഗവർണർ
>>ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍വന്നതെന്ന്?
Ans: 1950 ജനുവരി 26
>>ലോകായുക്തയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
Ans: 5 വര്‍ഷം
>>ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?
Ans: സ്വത്തിനുള്ള അവകാശം