>>നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?
Ans: ലിട്ടൻ
>>1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ്?
Ans: ബഹദൂർഷാ
>>സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു?
Ans: ജെ.റ്റി.എസ്.ഹാള്‍
>>ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
Ans: സെയ്ദ് അഹമ്മദ് ഖാന്‍
>>ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി
Ans: വല്ലഭായി പട്ടേല്‍
>>ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്നതെന്ന്?
Ans: 1946 മാര്‍ച്ച് 24
>>മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?
Ans: ഗാന്ധിജി
>>രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്
Ans: ഗാന്ധിജി
>>ജാലിയന്‍വാലാബാഗില്‍ വെടിവയ്പ്പിന് നിര്‍ദ്ദേശം കൊടുത്ത ബ്രിട്ടീഷ് ജനറല്‍
Ans: ഡയര്‍
>>ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം
Ans: ലാഹോര്‍ സമ്മേളനം 1929
>>ഇന്ത്യയുടെ ആദ്യത്തെ ദേശിയ പ്രസ്ഥാനം ഏത്?
Ans: ഇന്ത്യൻ നാഷണൽ കോൺഗ്രസ്
>>ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം
Ans: ലാഹോര്‍
>>ജാലിയന്‍ വാലാബാഗ് കൂട്ടകൊല നടന്ന വര്‍ഷം?
Ans: 1919
>>ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്‍റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്?
Ans: റിപ്പൺ
>>‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?
Ans: ആര്യസമാജം
>>ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയതാര്?
Ans: റോബര്‍ട്ട് ക്ലൈവ്
>> 'സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും'. എന്ന് ബാലഗംഗാധര തിലകന്‍ പ്രഖ്യാപിച്ച വര്‍ഷം?
Ans: 1916
>>ബംഗാൾ വിഭജനത്തിന്‍റെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്?
Ans: 1905
>>ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി തിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം?
Ans: ലാഹോർ സമ്മേളനം
>>കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
Ans: ക്രിപ്സ് മിഷൻ
>>1930 ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
Ans: ലാഹോർ
>>നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മസ്ഥലം?
Ans: കട്ടക്
>>ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: നിസ്സഹകരണ സമരം
>>പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്?
Ans: 1661-ല്‍
>>ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്‍റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ് ആരായിരുന്നു?
Ans: സുഭാഷ്ചന്ദ്രബോസ്

Tags:
Modern Indian History