ഡോ. മന്‍മോഹന്‍സിങ്

>>ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള വ്യക്തി എന്ന വിശേഷണത്തിന് അര്‍ഹനായ ഡോ. മന്‍മോഹന്‍സിങ് ആ പദവിയിലെത്തിയ ആദ്യത്തെ പിന്നോക്ക സമുദായാംഗമാണ്.

 >>ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

 >>പാര്‍ലമെന്‍റിന്റെ അധോസഭയായ ലോക്സഭയില്‍ ഒരിക്കലും അംഗമായിട്ടില്ലാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹമാണ്.

>>അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാ വില്ലേജില്‍ 1932 സെപ്തംബര്‍ 26ന് ജനിച്ചു.

>>>>സിഖ്‌ മതത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

>>യു.കെ.യിലെ കേംബ്രിഡ്ജില്‍നിന്നും ഇക്കണോമിക്സില്‍ ഒന്നാംക്ലാസോടെ ഓണേഴ്സ് ബിരുദംനേടി (1957) ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നും 1962-ല്‍ ഡോക്ടറേറ്റ് നേടി.

>>1971-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്റെ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായി ചേര്‍ന്നു. താമസിയാതെ, 1972-ല്‍ അദ്ദേഹം ധനമന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. ധനമന്ത്രാലയത്തിന്റെ സെക്രട്ടറി, ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, യു.ജി.സി അധ്യക്ഷന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 1991-96 കാലത്ത് നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഇന്ത്യയില്‍ ഉദാരീകരണത്തിന് തുടക്കമിട്ടു. 1998-2004 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്.

>>പത്മവിഭൂഷണ്‍ (1997) ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1992-ല്‍ മികച്ച പാര്‍ലമെന്റെറിയനുള്ള അവാര്‍ഡ് ലഭിച്ചു.

>>ഡോ.മൻമോഹൻ സിംഗിന്റെ ഭരണകാലഘട്ടം
   2004 -2014  

>>1991 മുതല്‍ അസമില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഡോ. സിങ്. 1995, 2001, 2007 വര്‍ഷങ്ങളില്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

>>2004ലെ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്(UPA) വിജയം നേടിയതിനെത്തുടര്‍ന്ന് മെയ് 22ന് ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

>>സിഖ്മതത്തില്‍നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.

>>രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

>>മൻമോഹൻ സിങ്‌ ഏത്  സംസ്ഥാനത്ത്‌നിന്നാണ്‌ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌
അസം  (5 പ്രാവശ്യം)

>>റിസർവ്ബാങ്ക് ഗവർണർ ആയിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി

>> 2019-ൽ അദ്ദേഹം  രാജ്യസഭയിലേക്ക്‌ തിരഞ്ഞടുക്കപ്പെട്ടത് എവിടെ നിന്നും ആണ് ?  (6-ാംതവണ)
രാജസ്ഥാൻ
 

>>2008-ൽ  മുംബൈ ഭീകരാക്രമണം നടന്ന സമയത്തെ പ്രധാനമന്ത്രി

>>മൻമോഹൻ സിംഗിനെ കുറിച്ച് സഞ്ജയ ബാരു എഴുതിയ പുസ്തകം: ദ ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ

>>നാഷണൽ റൂറൽ എംപ്ലോയ്മെൻറ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി

>>വിവരാവകാശ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രധാനമന്ത്രി

>>കൂട്ടുമന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ കോൺഗ്രസ് പ്രധാനമന്ത്രി 

>> നെഹ്റുവിന്‌ ശേഷം കാലാവധി പൂർത്തിയാക്കി വീണ്ടും പ്രധാനമ്രന്തി പദത്തിലെത്തിയ ആദ്യ വ്യക്തി

>>ജപ്പാൻ സർക്കാരിന്റെ ഉന്നത പുരസ്‌കാരമായ “ദി ഗ്രാൻഡ്‌ കോർഡൻ ഓഫ്‌ ദി ഓർഡർ ഓഫ്‌ ദി പൗലോവ്  ഫ്‌ളവേഴ്‌സ്‌” പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരനാരാണ്

>>സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യത്തെ പ്രധാനമന്ത്രി 

ഡോ.മൻമോഹൻ സിംഗിന്റെ  പ്രധാന കൃതികൾ

  •     ടു ദ നേഷൻ ഫോർ ദ നേഷൻ (2006)
  •     കൊലേറ്ററൽ & ഫിനാൻഷ്യൽ പ്ലംബിംഗ്‌ (2014)
  •     ഇൻ ഗോസ്റ്റ്സ്‌ ഡെൻ (2015)
  •     ചേയ്ഞ്ചിംഗ്‌ ഇന്ത്യ (2019)
Previous Post Next Post