>>കുറിച്യ കലാപം നടന്നത് എന്ന് ?
1812
1812
>>കുറിച്യ കലാപം നടന്നത് എവിടെ ?
വയനാട്
>>ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം ?
കുറിച്യകലാപം
>>കുറിച്യകലാപത്തിൽ കുറിച്യരെക്കൂടാതെ പങ്കെടുത്ത ആദിവാസിവിഭാഗം
കുറുമ്പർ
വയനാട്
>>ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം ?
കുറിച്യകലാപം
>>കുറിച്യകലാപത്തിൽ കുറിച്യരെക്കൂടാതെ പങ്കെടുത്ത ആദിവാസിവിഭാഗം
കുറുമ്പർ
>>കുറിച്യർ ലഹളയുടെ പ്രധാന കാരണങ്ങൾ എന്തായിരുന്നു ?
- കുറിച്യരുടെയും കുറുമ്പരുടെയും മേൽ ബ്രിട്ടീഷ്കാർ നികുതി ഏർപ്പെടുത്തി
- നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചു
- നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷി ഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു
>>നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര് ?
തോമസ് വാർഡൻ
തോമസ് വാർഡൻ
>>കുറിച്യർ കലാപത്തിന് നേതൃത്വം കൊടുത്തത് ആര് ?
രാമൻ നമ്പി
>>കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം എന്ത് ?
വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
രാമൻ നമ്പി
>>കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം എന്ത് ?
വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
>>ബ്രിട്ടീഷുകാര്‍ കുറിച്യര്‍ ലഹള അടിച്ചമര്‍ത്തിയത് എന്ന് ?
1812 മെയ് 8
>>പ്ലാക്ക ചന്തു, ആയിരംവീട്ടിൽ കോന്തപ്പൻ, രാമനമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും മറ്റൊരു പ്രമുഖ നേതാവായ വെൺകലോൻ കേളുവിനെ തുക്കിലേറ്റുകയും ചെയ്തു.
1812 മെയ് 8
>>പ്ലാക്ക ചന്തു, ആയിരംവീട്ടിൽ കോന്തപ്പൻ, രാമനമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും മറ്റൊരു പ്രമുഖ നേതാവായ വെൺകലോൻ കേളുവിനെ തുക്കിലേറ്റുകയും ചെയ്തു.
>>പൈച്ചി രാജയെന്നും കൊട്ട്യോട്ട് രാജയെന്നും ബ്രിട്ടീഷ് രേഖകളില്‍ വിശേഷിപ്പിക്കുന്ന രാജാവ് ആര് ?
പഴശ്ശിരാജ
പഴശ്ശിരാജ
>>"ഒരു മാസം കൂടിപിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" എന്ന് കുറിച്യർ കലാപത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ആര് ?
റ്റി.എച്ച്. ബേബർ
>>കുറിച്യുരുടെ ജീവിതവും സംസ്കാരവും എന്ന പുസ്തകം രചിച്ചതാര് ?
കുമാരൻ വയലേരി
റ്റി.എച്ച്. ബേബർ
>>കുറിച്യുരുടെ ജീവിതവും സംസ്കാരവും എന്ന പുസ്തകം രചിച്ചതാര് ?
കുമാരൻ വയലേരി
Tags:
Kerala History