ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തെക്കേയറ്റത്ത് പടിഞ്ഞാറേ കോണിൽ പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലാണ് കേരളത്തിന്റെ സ്ഥാനം.
കേരളത്തിന്റെ ഭൂവിസ്തീർണം: 38863 ച.കി.മീ
>>ഇന്ത്യൻ യൂണിയൻറെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
1.18%
>>വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്?
22
>>കേരളത്തിന്റെ സ്ഥാനം
വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കു ആണ് കേരളത്തിന്റെ സ്ഥാനം.
>>കേരളത്തിലെ തെക്ക് വടക്ക് ദൂരം എത്രയാണ്?
560 KM
>>കേരളത്തിലെ കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി എത്രയാണ്?
60 KM
>>കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
>>കേരളത്തിലെ അതിർത്തികൾ ഏതൊക്കെ?
തെക്കു - കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിർത്തികൾ.
>>കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏതാണ്?
വയനാട്
>>മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ ഏതൊക്കെ?
ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്
>>പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം ഏതാണ്?
മാഹി
>>കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകൾ മുഴുവൻ കേരളവുമായാണ് പങ്കുവെക്കുന്നത്.
>>ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ എത്രയായി തരം തിരിച്ചിരിക്കുന്നു?
3 (മലനാട്, ഇടനാട് , തീരപ്രദേശം)
>>44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്നു.
>>കേരളത്തിന്റെ തീരദേശ ദൈർഘ്യം എത്രയാണ്?
580 km
>>ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏതാണ്?