പ്രധാനമന്ത്രി : ശ്രീ. നരേന്ദ്ര മോദി
പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും: പെഴ്‌സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും; ആണവോര്‍ജ്ജ വകുപ്പ്; ബഹിരാകാശ വകുപ്പ്; എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും.
ക്യാബിനറ്റ് മന്ത്രിമാര്‍
- ശ്രീ. രാജ്‌നാഥ് സിംഗ്: രാജ്യരക്ഷ
- ശ്രീ. അമിത് ഷാ: ആഭ്യന്തരകാര്യം
- ശ്രീ. നിതിന്‍ ജയറാം ഗഡ്കരി: റോഡ് ഗതാഗതവും, ഹൈവേകളും സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍
- ശ്രീ. ഡി.വി. സദാനന്ദ ഗൗഡ: രാസവസ്തുക്കളും, വളങ്ങളും.
- ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍: ധനകാര്യം, കോര്‍പറേറ്റ് കാര്യം.
- ശ്രീ. റാംവിലാസ് പാസ്വാന്‍: ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും.
- ശ്രീ. നരേന്ദ്ര സിങ് തോമര്‍: കൃഷിയും, കര്‍ഷക ക്ഷേമവും; ഗ്രാമവികസനം, പഞ്ചായത്തീ രാജ്.
- ശ്രീ. രവിശങ്കര്‍ പ്രസാദ്: നിയമവും, നീതിന്യായവും; വാര്‍ത്താ വിനിമയം ഇലക്‌ട്രോണിക്‌സും, വിവര സാങ്കേതിക വിദ്യയും.
- ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍: ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍.
- ശ്രീ. താവര്‍ചന്ദ് ഗെഹ്‌ലോട്ട്: സാമൂഹിക നീതിയും, ശാക്തീകരണവും.
- ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍: വിദേശകാര്യം.
- ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’: മനുഷ്യവിഭവ വികസനം.
- ശ്രീ. അര്‍ജ്ജുന്‍ മുണ്ട: ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍.
- ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി: വനിതാ ശിശുവികസനവും, ടെക്‌സ്റ്റൈയില്‍സും.
- ഡോ. ഹര്‍ഷ് വര്‍ദ്ധന്‍: ആരോഗ്യവും, കുടുംബക്ഷേമവും; ശാസ്ത്രവും , സാങ്കേതികവിദ്യയും, ഭൗമശാസ്ത്രവും.
- ശ്രീ. പ്രകാശ് ജാവദേക്കര്‍: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, വാര്‍ത്താ വിതരണവും പ്രക്ഷേപണവും, ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും.
- ശ്രീ. പീയുഷ് ഗോയല്‍: റെയില്‍വേ വാണിജ്യവും, വ്യവസായവും.
- ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍: പെട്രോളിയവും, പ്രകൃതിവാതകവും ഉരുക്കും.
- ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വി: ന്യൂനപക്ഷ കാര്യം.
- ശ്രീ. പ്രഹ്‌ളാദ് ജോഷി: പാര്‍ലമെന്ററി കാര്യം; കല്‍ക്കരി ഖനി.
- ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ: നൈപുണ്യവികസനവും, സംരംഭകത്വവും.
- ശ്രീ. ഗിരിരാജ് സിംഗ്: മൃഗസംരക്ഷണം, ക്ഷീരോല്‍പാദനവും ഫിഷറീസും.
- ശ്രീ. ഗജേന്ദ്ര ഷെഖാവത്ത്: ജലശക്തി.
- ശ്രീ. സന്തോഷ് കുമാര്‍ ഗംഗ്വാര്‍: തൊഴിലും ഉദ്യോഗവും.
- റാവു ഇന്ദര്‍ജിത്ത് സിംഗ്: സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നടത്തിപ്പും ആസൂത്രണവും.
- ശ്രീ. ശ്രീപദ് യസ്സോ നായിക്:
കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍ സഹമന്ത്രിയും - ഡോ. ജിതേന്ദ്ര സിംഗ്:
വടക്ക് – കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി
പേഴ്‌സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളും മന്ത്രാലയം, ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി - ശ്രീ. കിരണ്‍ റിജിജു
യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി - ശ്രീ. പ്രഹളാദ് സിംഗ് പട്ടേല്‍
സഹമന്ത്രി (സ്വതന്ത്ര ചുമതല) സാംസ്‌കാരികം
സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദ സഞ്ചാരം. - ശ്രീ. രാജ് കുമാര്‍ സിംഗ്
സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം;
സഹമന്ത്രി (സ്വതന്ത്ര ചുമതല) നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും, സംരംഭകത്വവും. - ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരി
സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവന നിര്‍മ്മാണവും, നഗരകാര്യവും;
സഹമന്ത്രി (സ്വതന്ത്ര ചുമതല) സിവില്‍ വ്യോമയാനം,
സഹമന്ത്രി വാണിജ്യവും, വ്യവസായവും. - ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ
സഹമന്ത്രി (സ്വതന്ത്ര ചുമതല)ഷിപ്പിംഗ്, രാസവസ്തുക്കളും വളങ്ങളും.
- ശ്രീ. ഫഗന്‍സിംഗ് കുലസ്‌തെ: ഉരുക്ക് മന്ത്രാലയം.
- ശ്രീ. അശ്വിനി കുമാര്‍ ചൗബെ: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
- ശ്രീ. അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍: പാര്‍ലമെന്ററികാര്യ മന്ത്രാലയം ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം.
- ജനറല്‍ (റിട്ട.)വി.കെ.സിംഗ്: റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.
- ശ്രീ. കൃഷന്‍ പാല്‍: സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം.
- ശ്രീ. ദാന്‍വെ റാവുസാഹബ് ദാദാറാവു: ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം.
- ശ്രീ. ജി. കിഷന്‍ റെഡ്ഡി: ആഭ്യന്തരകാര്യ മന്ത്രാലയം.
- ശ്രീ. പര്‍ഷോത്തം രുപാല: കൃഷിയും, കര്‍ഷക ക്ഷേമവും.
- ശ്രീ. രാംദാസ് അത്‌വാലെ: സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം.
- സാധ്വി നിരഞ്ജന്‍ ജ്യോതി: ഗ്രാമവികസന മന്ത്രാലയം.
- ശ്രീ. ബാബുല്‍ സുപ്രിയോ: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം.
- ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍: മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം.
- ശ്രീ. ധോത്രെ സഞ്ജയ് ശ്യാംറാവു:
മനുഷ്യ വിഭവ ശേഷി വികസനം;
വാര്‍ത്താ വിനിമയം
ഇലക്‌ട്രോണിക്‌സും, വിവര സാങ്കേതികവിദ്യയും. - ശ്രീ. അനുരാഗ് സിംഗ് ഠാക്കൂര്‍: ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം.
- ശ്രീ. അങ്കടി സുരേഷ് ചന്നബാസപ്പ: റെയില്‍വേ മന്ത്രാലയം.
- ശ്രീ. നിത്യാനന്ദ് റായ്: ആഭ്യന്തരകാര്യം.
- ശ്രീ. രത്തന്‍ ലാല്‍ കട്ടാരിയ: ജലശക്തി, സാമൂഹ്യനീതിയും ശാക്തീകരണവും.
- ശ്രീ. വി. മുരളീധരന്‍: വിദേശകാര്യം, പാര്‍ലമെന്ററികാര്യം
- ശ്രീമതി. രേണുക സിംഗ് സരുദ: ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം.
- ശ്രീ. സോം പ്രകാശ്: വാണിജ്യ, വ്യവസായ മന്ത്രാലയം.
- ശ്രീ. രാമേശ്വര്‍ തെലി: ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍.
- ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി: സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്.
- ശ്രീ. കൈലാഷ് ചൗധരി: കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം.
- കുമാരി. ദേബശ്രീ ചൗധരി: വനിതാ ശിശുവികസന മന്ത്രാലയം.