ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാർ

ആന്ധ്രപ്രദേശ്: വൈ.എസ്. ജഗന്മോഹൻ റെഡ്ഡി

അരുണാചൽ പ്രദേശ്: പെമാ ഖണ്ഡു

ആസാം:  സർവാനന്ദ സോനോവൽ

ബിഹാർ:  നിതീഷ് കുമാർ

ഛത്തീസ്ഗഡ് :  ഭൂപേഷ് ഭാഗേൽ

ഡൽഹി: അരവിന്ദ് കെജ്രിവാൾ

ഗോവ: പ്രമോദ് സാവന്ത്

ഗുജറാത്ത് : വിജയ് രൂപാനി

ഹരിയാന:  മനോഹർ ലാൽ ഖട്ടർ

ഹിമാചൽ പ്രദേശ്:  ജയ് റാം ഠാക്കൂർ

ഝാർഖണ്ഡ് : ഹേമന്ത് സോറൻ

കർണാടകം:  ബി എസ് യെഡിയുരപ്പ

കേരളം: പിണറായി വിജയൻ

മദ്ധ്യപ്രദേശ് : ശിവരാജ് സിംഗ് ചൗഹാൻ

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ

മണിപ്പൂർ:  എൻ.ബീരേൺ സിങ്

മേഘാലയം:  കോൺറാഡ് സാങ്‌മ

മിസോറം:  സോറാംതാംഗ

നാഗാലാന്റ് :  നെയ്ഫു റിയോ

ഒഡീഷ:  നവീൻ പട്നായിക്

പുതുച്ചേരി:  വി. നാരായണസ്വാമി

പഞ്ചാബ്:  അമരീന്ദർ സിംഗ്

രാജസ്ഥാൻ:  അശോക് ഗെഹ്‌ലോത്

സിക്കിം: പ്രേം സിങ്​ തമാങ്

തമിഴ് നാട് : എടപ്പാടി കെ. പളനിസ്വാമി

തെലങ്കാന:  കെ. ചന്ദ്രശേഖർ റാവു

ത്രിപുര:  ബിപ്ലബ് കുമാർ ദേബ്​

ഉത്തർപ്രദേശ് : യോഗി ആദിത്യനാഥ്

ഉത്തരാഖണ്ഡ് : തിവേന്ദ്ര സിങ് റാവത്ത്

പശ്ചിമബംഗാൾ: മമത ബാനർജി
Previous Post Next Post