കെ.കേളപ്പൻ

>>'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നവോത്‌ഥാന നായകൻ ആരാണ് ?
കെ.കേളപ്പൻ 
>>കെ.കേളപ്പൻ ജനിച്ചത് എന്നാണ് ?
1889 ആഗസ്റ്റ്‌ 24
>>കെ.കേളപ്പന്റെ ജന്മസ്ഥലം എവിടെ?
കോഴിക്കോട്‌ ജില്ലയിലെ പയ്യോളിക്കടുത്തു മൂടാടിയിലെ  മുച്ചുക്കുന്ന്‌
>>കെ.കേളപ്പന്റെ മുഴുവൻ പേര് എന്താണ് ?
കൊയപ്പള്ളി കേളപ്പൻ നായർ 
>>നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
കെ.കേളപ്പൻ 
>>എൻ.എസ് .എസ് രൂപം കൊണ്ടത് എന്ന് ?
1914 ഒക്ടോബർ 31 
>>ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ്‌ ആരായിരുന്നു ?
കെ.കേളപ്പൻ 
>>വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു ?
കെ.കേളപ്പൻ 
>>വൈക്കം സത്യാഗ്രഹത്തിന്റെയു , ഗുരുവായൂർ സത്യാഗ്രഹത്തിന്റെയും പ്രധാനി ആയ നേതാവ് ആര്?
കെ.കേളപ്പൻ 
>>വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ അയിത്തോച്ഛാടന കമ്മറ്റി അധ്യക്ഷന്‍ ആര് ?
കെ.കേളപ്പൻ 
>>ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആര് ?
കെ.കേളപ്പൻ 
>>ഗുരുവായൂർ സത്യാഗ്രഹത്തിൽ നിരാഹാരം അനുഷ്ഠിച്ച വ്യക്തി  ആര് ?
കെ.കേളപ്പൻ 
>>കേരളത്തിൽ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെയും ഭൂദാന പ്രസ്ഥാനത്തിന്റെയും നേതാവ്‌ ആര് ?
കെ.കേളപ്പൻ 
>>കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?
കെ.കേളപ്പൻ 
>>1958- ല്‍ കോഴിക്കോട്‌ രൂപീകരിച്ച കേരള സർവോദയ സംഘത്തിന്റെ പ്രഥമ പ്രസിഡന്റ്‌ ആര് ?
കെ.കേളപ്പൻ 
>>കേരളത്തിൽ സാമുദായിക രാഷ്ട്രീയരംഗത്ത്‌ ആത്മശുദ്ധീകരണം ലക്ഷ്യമാക്കി 1959 ല്‍ തിരുനാവായയില്‍ ഉപവാസം ആരംഭിച്ച നവോത്ഥാന നായകന്‍ ആര് ?
കെ.കേളപ്പൻ 
>>പെരിന്തല്‍മണ്ണയിലെ അങ്ങാടിപുരം ക്ഷേത്രത്തില്‍ സത്യാഗ്രഹം അനുഷ്ഠിച്ച വ്യക്തി ആര് ?
കെ.കേളപ്പൻ
>>മാതൃഭൂമി ദിനപ്രതത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിക്കുകയും മാതൃഭുമിയുടെ പത്രാധിപനായി  സേവനം അനുഷ്ഠിക്കുകയും ചെയ്ത വ്യക്തി ആര് ?
കെ.കേളപ്പൻ 
>>കെ. കേളപ്പന്‍ ഹരിജനങ്ങള്‍ക്കുവേണ്ടി ഗോപാലപുരത്ത്‌ കോളനി സ്ഥാപിച്ച വര്‍ഷം ഏത്?
1921 
>>വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം, മദ്യഷാപ്പു പിക്കറ്റിംഗ്‌, അയിത്തോച്ചാടനം എന്നിവയ്ക്ക്‌ നേതൃത്വം നല്‍കിയ നേതാവ്‌ ആര് ?
കെ. കേളപ്പൻ 
>>ഐക്യകേരള രൂപവത്കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആര് ?
കെ.കേളപ്പൻ 
>>കെ.കേളപ്പനെ പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുത്ത വര്‍ഷം ഏത് ?
1952 
>>അദ്ദേഹം മത്സരിച്ച ലോക്സഭാ മണ്ഡലം ഏത് ?
പൊന്നാനി 
>>1952 ല്‍ കേളപ്പനെ  പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഏത് ?
കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി
>>ജാതിവ്യവസ്ഥ നില നില്‍ക്കുന്നിടത്തോളം കാലം 'സ്വരാജ്'‌ അപ്രാപ്യമാണ്‌ എന്ന്‌ പ്രഖ്യാപിച്ചത്‌ ആര് ?
കെ.കേളപ്പൻ 
>>മലപ്പുറം ജില്ലയുടെ രൂപീകരണത്തെ “ഒരു കൊച്ചു പാകിസ്ഥാനെ സൃഷ്ടിക്കുന്നു” എന്നഭിപ്രായപ്പെട്ടത്‌ ആര് ?
 കെ. കേളപ്പന്‍
>>പത്മശ്രീ നിരസിച്ച നേതാവ്‌ ആര് ?
കെ.കേളപ്പന്‍
>>കെ. കേളപ്പന്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ടത്‌  എന്ന് ?
 1990 ആഗസ്റ്റ്‌ 24 
>>കേളപ്പന്റെ ജീവചരിത്രം രചിച്ചത്‌ ആര് ?
എം.പി.മന്മഥന്‍
>>കേരള ഗാന്ധി കേളപ്പന്‍ മ്യൂസിയവും ഗവേഷണക്രേന്ദവും നിലവില്‍ വരുന്നത്‌ എവിടെ ?
പാക്കനാര്‍ പുരം (കോഴിക്കോട്‌)
>> ആദ്യ കേരളഗാന്ധി അവാര്‍ഡ്‌ നേടിയത്  ആരാണ്?
കെ. സുഗതകുമാരി (2014)
>>കെ. കേളപ്പന്‍ അന്തരിച്ച വര്‍ഷം ?
1971 ഒക്ടോബര്‍ 7
>>1927 ല്‍ കോഴിക്കോട്‌ പാറന്‍ സ്‌ക്വയറില്‍ ഗാന്ധിജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ച സംഘടന ഏത് ?
അന്ത്യജോദ്ധാരണസംഘം 
>>അന്ത്യജോദ്ധാരണസംഘത്തിന്റെ ആദ്യ സെക്രട്ടറി ആര് ?
കെ. കേളപ്പന്‍ 
>>അന്ത്യജോദ്ധാരണസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ആര്  ?
സി.കൃഷ്ണൻ 


Previous Post Next Post