ആശാൻ പുരസ്‌കാരം

>>ആശാന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്ന് ?
1985

>>മലയാള കാവ്യരംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചു നൽകി വരുന്ന ആശാൻ പുരസ്കാരത്തിന്റെ സമ്മാനത്തുക ?
50,000 രൂപ

>>ആശാന്‍ പുരസ്‌കാരം നല്‍കി തുടങ്ങിയ വർഷം?
1989

>>ആശാൻ പുരസ്‌കാരം നൽകുന്നത് ആര്?
ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍

>>ആദ്യമായി ആശാൻ പുരസ്‌കാരം ലഭിച്ച വ്യക്തി?
എന്‍.എന്‍. കക്കാട്‌

>>രണ്ടാമത്‌ ആശാൻ പുരസ്‌കാരം ലഭിച്ച വ്യക്തി ?
യൂസഫലി കെച്ചേരി (1990)

>>ആശാൻ പുരസ്‌കാരം പുരസ്കാരം ലഭിച്ച ആദ്യ വനിത
സുഗതകുമാരി (1991)

>>മുപ്പത്തിമൂന്നാം ആശാൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചതാർക്ക്?
എസ്. രമേശൻ

>>എസ്. രമേശനു ആശാൻ പുരസ്‌കാരം ലഭിച്ച വർഷം ?
2019

>>2020 ൽ ആശാൻ പുരസ്‌കാരം ലഭിച്ച വ്യക്തി ?
ഡോ. പുതുശ്ശേരി രാമചന്ദ്രൻ

>>ആശാൻ പുരസ്‌കാര ജേതാക്കൾ

വര്‍ഷം     അവാര്‍ഡ് ജേതാക്കള്‍
 1989 - എന്‍.എന്‍.കക്കാട്
 1990 - യൂസഫലി കേച്ചേരി
 1991 - സുഗതകുമാരി
 1992 - പി.ഭാസ്കരന്‍
 1993 - ഒ.എന്‍.വി.കുറുപ്പ്
 1994 - അക്കിത്തം അച്യുതന്‍ നമ്പൂതിരി
 1995 - കടമ്മനിട്ട രാമകൃഷ്ണന്‍ 
 1996 - വിഷ്ണുനാരായണന്‍  നമ്പൂതിരി
 1997 - ആറ്റൂര്‍ രവിവര്‍മ്മ
 1998 - ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്
 1999 - ഡോ.കെ.അയ്യപ്പപ്പണിക്കര്‍
 2000 - പ്രൊഫ.കെ.സച്ചിദാനന്ദന്‍
 2001 - പാലാ നാരായണന്‍ നായര്‍
 2002 - എം.പി.അപ്പന്‍
 2003 - മധുസൂദനന്‍ നായര്‍
 2004 - പ്രൊഫ.കെ.ജി.ശങ്കരപ്പിള്ള
 2005 - കിളിമാനൂര്‍ രമാകാന്തന്‍
 2006 - ഡി.വിനയചന്ദ്രന്‍
 2007 - മാധവന്‍ അയ്യപ്പത്ത്
 2008 - ഡോ.പുതുശ്ശേരി രാമചന്ദ്രന്‍
 2009 - എം.എന്‍.പാലൂര്‍
 2010 - എ.അയ്യപ്പന്‍
 2011 - എസ്.രമേശന്‍ നായര്‍
 2012 - ശ്രീകുമാരന്‍തമ്പി
 2013 - എന്‍.കെ. ദേശം
 2014 - പ്രഭാവര്‍മ്മ
 2015 - ചെമ്മനം ചാക്കോ
 2016 - ഏഴാച്ചേരി രാമചന്ദ്രൻ
 2018 - ദേശമംഗലം  രാമകൃഷ്ണൻ
 2019 - എസ്.രമേശൻ

Previous Post Next Post