ജ്ഞാനപീഠം അവാർഡ്

>>ജ്ഞാനപീഠ പുരസ്‌കാര തുക എത്രയാണ്?
11 ലക്ഷം

>>ജ്ഞാനപീഠ പുരസ്‌കാരം ബന്ധപ്പെട്ടിരിക്കുന്നത് ഏത് മേഖലയുമായിട്ടാണ് ?
സാഹിത്യം

>>ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന എത്ര ഭാഷകളിലുള്ള സാഹിത്യരൂപങ്ങൾക്കാണ്  എല്ലാ വർഷവും ഞാനപീഠപുരസ്കാരം സമ്മാനിക്കുന്നത്?
22

>>ജ്ഞാനപീഠ പുരസ്‌കാരം നൽകുന്നത് ഏത് ട്രസ്റ്റാണ് ?
ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റ്

>>ഭാരതീയ ജ്ഞാനപീഠ പുരസ്‌കാര ട്രസ്റ്റ്  സ്ഥാപിച്ച വ്യക്തി  ആരാണ് ?
ശാന്തി പ്രസാദ് ജയിൻ

>>ജ്ഞാനപീഠ പുരസ്‌കാര ട്രസ്റ്റ് ഏത് വർഷമാണ് സ്ഥാപിതമായത് ?
1944

>>ജ്ഞാനപീഠ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
1961

>>ജ്ഞാനപീഠ പുരസ്‌കാരം ഏത് വർഷം മുതലാണ് നൽകാൻ തുടങ്ങിയത് ?
1965

>>ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വ്യക്തി ആരാണ് ?
ജി.ശങ്കരക്കുറുപ്പ്

>>ജി .ശങ്കരക്കുറുപ്പിന്  ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏതായിരുന്നു?
ഓടക്കുഴൽ

>>ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം നേടിയ വനിത ആരായിരുന്നു ?
ആശാപൂർണ്ണാദേവി

>>ആശാപൂർണ്ണദേവിക് ഏത് വർഷമാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ?
1976

>>ആശാപൂർണ്ണദേവിക് ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏതായിരുന്നു ?
പ്രഥംപ്രതി ശ്രുതി

>>ആശപൂർണ്ണദേവിയുടെ പ്രഥംപ്രതി ശ്രുതി ഏത് ഭാഷയിൽ രചിക്കപെട്ടതാണ്?
ബംഗാളി

>>ഏത് ഭാഷയിലുള്ള രചനകൾക്കാണ് ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുള്ളത് ?
ഹിന്ദി

>>ഹിന്ദി ഭാഷയിലുള്ള രചനകൾക് എത്ര തവണയാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുള്ളത് ?
11 തവണ

>>2018 ൽ 54 -മത് ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഇന്തോ ആംഗ്ലിയൻ എഴുത്തുകാരൻ ആരായിരുന്നു ?
അമിതാവ് ഘോഷ്

>>ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തി ആരായിരുന്നു ?
അമിതാവ് ഘോഷ്

>>2017 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ആരായിരുന്നു ?
കൃഷ്ണ സോബ‌്തി
 
>>കൃഷ്ണ സോബ‌്തി ഏത് ഭാഷയിലുള്ള സാഹിത്യകാരി ആരായിരുന്നു ?
ഹിന്ദി
 
ജ്ഞാനപീഠ പുരസ്‌കാര ജേതാക്കൾ
 
വർഷം: 1965    
ജേതാവ്: ജി ശങ്കരക്കുറുപ്പ്
ഭാഷ: മലയാളം

വർഷം: 1966   
ജേതാവ്: താരാശങ്കർ ബന്ദോപാധ്യായ
ഭാഷ: ബംഗാളി

വർഷം: 1967   
ജേതാവ്: ഉമാശങ്കർ ജോഷി
ഭാഷ: ഗുജറാത്തി

വർഷം: 1967   
ജേതാവ്: കെ വി പുട്ടപ്പ
ഭാഷ: കന്നഡ

വർഷം: 1968
ജേതാവ്: സുമിത്രാനന്ദൻ പന്ത്
ഭാഷ: ഹിന്ദി

വർഷം: 1969
ജേതാവ്: ഫിറാഖ് ഗൊരഖ്പൂരി
ഭാഷ: ഉർദു

വർഷം: 1970
ജേതാവ്: വിശ്വനാഥ സത്യനാരായണ
ഭാഷ: തെലുങ്ക്

വർഷം: 1971       
ജേതാവ്: ബിഷ്ണു ഡേ
ഭാഷ: ബംഗാളി

വർഷം: 1972        
ജേതാവ്: ആർ.എസ്. ദിനകർ
ഭാഷ: ഹിന്ദി

വർഷം: 1973    
ജേതാവ്: ഡി.ആർ. ബേന്ദ്രെ
ഭാഷ: കന്നഡ

വർഷം :1973   
ജേതാവ്: ഗോപീനാഥ് മൊഹാന്തി
ഭാഷ :ഒഡിയ

വർഷം: 1974   
ജേതാവ്: വിഷ്ണു സഖാറാം ഖാണ്ഡേക്കർ
ഭാഷ: മറാഠി

വർഷം: 1975   
ജേതാവ്: പി.വി. അഖിലാണ്ഡം
ഭാഷ: തമിഴ്

വർഷം: 1976   
ജേതാവ്: ആശാപൂർണ്ണാ ദേവി
ഭാഷ: ബംഗാളി

വർഷം: 1977                   
ജേതാവ്: കെ.ശിവറാം കാരന്ത്
ഭാഷ: കന്നഡ

വർഷം: 1978    
ജേതാവ്: സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ
ഭാഷ: ഹിന്ദി

വർഷം: 1979
ജേതാവ്: ബീരേന്ദ്രകുമാർ ഭട്ടാചാര്യ
ഭാഷ: ആസാമീസ്

വർഷം: 1980   
ജേതാവ്: എസ്.കെ. പൊറ്റെക്കാട്
ഭാഷ: മലയാളം

വർഷം: 1981   
ജേതാവ്: അമൃതാ പ്രീതം
ഭാഷ: പഞ്ചാബി

വർഷം: 1982    
ജേതാവ്: മഹാദേവി വർമ്മ
ഭാഷ: ഹിന്ദി 

വർഷം: 1983   
ജേതാവ്: മാസ്തി വെങ്കടേശ അയ്യങ്കാർ
ഭാഷ: കന്നഡ

വർഷം: 1984   
ജേതാവ്: തകഴി ശിവശങ്കരപ്പിള്ള
ഭാഷ: മലയാളം

വർഷം: 1985    
ജേതാവ്: പന്നാലാൽ പട്ടേൽ
ഭാഷ: ഗുജറാത്തി

വർഷം: 1986   
ജേതാവ്: സച്ചിദാനന്ദ റൗത്രയ്
ഭാഷ: ഒഡിയ

വർഷം: 1987   
ജേതാവ്: വിഷ്ണു വാമൻ ഷിർ‌വാഡ്കർ
ഭാഷ: മറാഠി

വർഷം: 1988    
ജേതാവ്: സി. നാരായണ റെഡ്ഡി
ഭാഷ: തെലുങ്ക്

വർഷം: 1989
ജേതാവ്: ക്വുറതുലൈൻ ഹൈദർ
ഭാഷ: ഉർദു

വർഷം: 1990    
ജേതാവ്: വിനായക് കൃഷ്ണ ഗോകാക്
ഭാഷ: കന്നഡ

വർഷം: 1991
ജേതാവ്: സുഭാഷ് മുഖോപാധ്യായ
ഭാഷ: ബംഗാളി

വർഷം: 1992   
ജേതാവ്: നരേഷ് മേത്ത
ഭാഷ: ഹിന്ദി

വർഷം: 1993   
ജേതാവ്: സീതാകാന്ത് മഹാപാത്ര
ഭാഷ: ഒഡിയ

വർഷം: 1994   
ജേതാവ്: യു.ആർ. അനന്തമൂർത്തി
ഭാഷ: കന്നഡ

വർഷം: 1995   
ജേതാവ്: എം.ടി. വാസുദേവൻ നായർ
ഭാഷ: മലയാളം

വർഷം: 1996   
ജേതാവ്: മഹാശ്വേതാ ദേവി
ഭാഷ: ബംഗാളി

വർഷം: 1997    
ജേതാവ്: അലി സർദാർ ജാഫ്രി
ഭാഷ: ഉർദു

വർഷം :1998    
ജേതാവ്:ഗിരീഷ് കർണാട്
ഭാഷ :കന്നഡ

വർഷം: 1999   
ജേതാവ്: നിർമൽ വർമ
ഭാഷ: ഹിന്ദി

വർഷം: 1999   
ജേതാവ്: ഗുർദയാൽ സിങ്
ഭാഷ: പഞ്ചാബി

വർഷം: 2000       
ജേതാവ്: ഇന്ദിര ഗോസ്വാമി
ഭാഷ: ആസാമീസ്

വർഷം: 2001   
ജേതാവ്: രാജേന്ദ്ര കേശവ്‌ലാൽ ഷാ
ഭാഷ: ഗുജറാത്തി

വർഷം: 2002   
ജേതാവ്: ഡി. ജയാകാന്തൻ
ഭാഷ: തമിഴ്

വർഷം: 2003       
ജേതാവ്: വിന്ദാ കരന്ദികർ
ഭാഷ: മറാഠി

വർഷം: 2005   
ജേതാവ്: കുൻവാർ നാരായൺ
ഭാഷ: ഹിന്ദി

വർഷം: 2006   
ജേതാവ്: രവീന്ദ്ര കേലേക്കർ
ഭാഷ: കൊങ്കണി

വർഷം: 2006    
ജേതാവ്: സത്യവ്രത ശാസ്ത്രി
ഭാഷ: സംസ്കൃതം

വർഷം: 2007   
ജേതാവ്: ഒ.എൻ.വി. കുറുപ്പ്
ഭാഷ: മലയാളം

വർഷം: 2008   
ജേതാവ്: ഷഹരിയാർ
ഭാഷ: ഉർദു

വർഷം: 2009   
ജേതാവ്: അമർ കാന്ത്
ഭാഷ: ഹിന്ദി

വർഷം: 2009    
ജേതാവ്: ശ്രീലാൽ ശുക്ല
ഭാഷ: ഹിന്ദി

വർഷം: 2010   
ജേതാവ്: ചന്ദ്രശേഖര കമ്പാർ
ഭാഷ: കന്നഡ

വർഷം: 2011       
ജേതാവ്: പ്രതിഭ റായ്
ഭാഷ: ഒഡിയ

വർഷം: 2012
ജേതാവ്: റാവൂരി ഭരദ്വാജ
ഭാഷ: തെലുങ്ക്

വർഷം: 2013   
ജേതാവ്: കേദാർനാഥ് സിംഗ്
ഭാഷ: ഹിന്ദി

വർഷം: 2014   
ജേതാവ്: ബാലചന്ദ്ര നെമഡെ
ഭാഷ: മറാഠി

വർഷം: 2015    
ജേതാവ്: രഘുവീർ ചൗധരി
ഭാഷ: ഗുജറാത്തി

വർഷം: 2016   
ജേതാവ്: ശംഖ ഘോഷ്
ഭാഷ: ബംഗാളി

വർഷം: 2017  
ജേതാവ്: കൃഷ്ണ സോബ‌്തി
ഭാഷ: ഹിന്ദി

വർഷം: 2018   
ജേതാവ്: അമിതാവ് ഘോഷ്
ഭാഷ: ഇംഗ്ലീഷ്

വർഷം: 2019   
ജേതാവ്: അക്കിത്തം അച്യുതൻ നമ്പൂതിരി
ഭാഷ: മലയാളം

ജ്ഞാനപീഠ പുരസ്‌കാര  ജേതാക്കളായ മലയാളികൾ

വർഷം: 1965
ജേതാവ്: ജി. ശങ്കരക്കുറുപ്പ്
കൃതി: ഓടക്കുഴല്‍

വർഷം: 1980   
ജേതാവ്: എസ്.കെ. പൊറ്റെക്കാട്
കൃതി: ഒരു ദേശത്തിന്റെ കഥ

വർഷം: 1984   
ജേതാവ്: തകഴി ശിവശങ്കരപ്പിള്ള
സമഗ്രസംഭാവന

വർഷം: 1995
ജേതാവ്: എം.ടി. വാസുദേവന്‍ നായര്‍
സമഗ്രസംഭാവന

വർഷം: 2007   
ജേതാവ്: ഒ.എന്‍.വി. കുറുപ്പ്‌
സമഗ്രസംഭാവന

വർഷം: 2019   
ജേതാവ്: അക്കിത്തം
സമഗ്രസംഭാവന
 
Previous Post Next Post