Current Affairs September Part - 5

 >> 2021 ഫെബ്രുവരിയിൽ പട്ടാളം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യമേത്‌?
മ്യാൻമാർ

>> 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ നാസയുടെ പര്യവേക്ഷണ ദൗത്യമേത്‌?
പെർസിവിയറൻസ്‌

>> ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാര്‌?
ഡോ. എൻഗോസി ഒകോൻജോ ഇവേല

>> 2021 ഫെബ്രുവരിയിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന്‌ തകർന്നുപോയ ഋഷിഗംഗ വൈദ്യുതപദ്ധതി ഏത്‌ സംസ്ഥാനത്താണ്‌?
ഉത്തരാഖണ്ഡ്‌

>> ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ പാംഗോങ്‌ തടാകപ്രദേശം എവിടെയാണ്‌?
ലഡാക്‌

>> ചൈനയുമായുള്ള സംഘർഷത്തിൽ ഇരുപത്‌ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച ലഡാക്കിലെ പ്രദേശമേത്‌?
ഗാൽവൻ താഴ്വര

>> 2021-ലെ ഗോവ അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയുരം നേടിയതേത്‌?
ഇൻ ടു ദി ഡാർക്നെസ്‌ (ഡെൻമാർക്ക്‌)

>> 2021 ഗോവ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം നേടിയതാര്?
കോ ചെൻ നിയെൻ (തയ്വാൻ)

>> 2021-ലെ ഗോവൻ അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച നടൻ, നടി എന്നിവയ്ക്കുള്ള പുരസ്കാരം നേടിയത്‌ ആരെല്ലാം?
ഷുവോൺ ലിയോ, സോഫിയ സ്റ്റവേ

>> കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയ്ക്ക്‌ നൽകിയിരിക്കുന്ന പേരെന്ത്‌?
കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിജിറ്റൽ സയൻസസ്‌ ഇന്നൊവേഷൻ ആൻഡ്‌ ടെക്നോളജി

>> സംസ്ഥാന ഡിജിറ്റൽ സർവകലാശാല നിലവിൽ പ്രവർത്തിക്കുന്നതെവിടെ?
കഴക്കൂട്ടം ടെക്നോ സിറ്റി

>> സംസ്ഥാന ഡിജിറ്റൽ സർവകലാശാലയുടെ വൈസ്‌ ചാൻസലറാര്?
ഡോ. സജി ഗോപിനാഥ്‌

>> കേരളത്തിന്റെ 47-ാമത്തെ ചീഫ്‌ സ്രെകട്ടറിയായി നിയമിതനായത്‌ ആര്‌?
വി.പി. ജോയി


>> ഇന്റർനാഷണൽ ടെന്നിസ്‌ ഫെഡറേഷന്റെ ഫെഡ്‌ കപ്പ്‌ ഹാർട്ട്‌ അവാർഡ്‌ നേടിയ ആദ്യത്തെ ഇന്ത്യൻ താരമാര്?
സാനിയ മിർസ

>> ദൈനംദിന ജീവിതത്തിൽ കായികയിനങ്ങൾ കൂടി ഉൾപ്പെടുത്തി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയേത്‌?
ഫിറ്റ്‌ ഇന്ത്യാ മൂവ്മെന്റ്‌

>> ഇന്ത്യയുടെ 2021ലെ റിപ്പബ്ലിക്ദിനാഘോഷ പരേഡിൽ പങ്കെടുത്തത്‌ ഏത്‌ അയൽരാജ്യയത്തെ സേനാവിഭാഗമാണ്‌?
ബംഗ്ലാദേശ്‌

>> ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനികമേധാവിയാര്?
ജനറൽ ബിപിൻ റാവത്ത്‌

>>2021 ജനുവരി അഞ്ചിന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പ്രകൃതി വാതക പൈപ്പ്‌ ലൈൻ കേരളത്തിൽ തുടങ്ങുന്നത്‌ എവിടെനിന്നാണ്‌.
കൊച്ചി പുതുവൈപ്പ്‌ ടെർമിനലിൽനിന്ന്‌

>>2021-ൽ പദ്മശ്രീ ബഹുമതി ലഭിച്ച കെ.കെ. രാമചന്ദ്രപുലവർ ഏത്‌ മേഖലയുമായി ബന്ധപ്പെട്ട കലാകാരനാണ്‌?
തേൽപാവക്കൂത്ത്‌

>>2021 - ലെ ഇന്ത്യയുടെ 72-ാം റിപ്ലബ്ലിക്ദിന  പരേഡിൽ മാർച്ച്  ചെയ്തത്‌ ഏത്‌ അയൽ രാജ്യത്തെ സൈനിക സംഘമാണ്‌?
ബംഗ്ലാദേശ്‌

>>2021-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം നേടിയ മലയാളി പെൺകുട്ടി
ഹൃദയ ആർ. കൃഷ്ണൻ

>>2021 ഫെബ്രുവരി ഒന്നിന്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിന്റെ  പ്രധാന സവിശേഷത എന്താണ്‌?
ആദ്യത്തെ കടലാസുരഹിത ബജറ്റ്‌



Previous Post Next Post