>> ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശമായ വർഷം:
1956 നവംബർ 1
>> ആൻഡമാൻ നിക്കോബാറിൻ്റെ തലസ്ഥാനം:
പോർട്ട് ബ്ലയർ
>> ആൻഡമാൻ നിക്കോബറിലെ ദ്വീപുകളുടെ എണ്ണം:
572
>> ആൻഡമാൻ നിക്കോബാറിലെ ജനവാസമുള്ള ദ്വീപുകൾ:
38
>> ആൻഡമാൻ നിക്കോബറിലെ ആകെ ജില്ലകൾ :
3
>> ആൻഡമാൻ നിക്കോബറിലെ ജനസാന്ദ്രത :
46/ച.കി.മീ
>> ആൻഡമാൻ നിക്കോബറിലെ രാജ്യസഭ സീറ്റ് :
0
>> ആൻഡമാൻ നിക്കോബറിലെ ലോക്സഭ സീറ്റ് :
1
>> ആൻഡമാൻ നിക്കോബറിലെ നിയമസഭ മണ്ഡലങ്ങൾ :
1
>> ആൻഡമാൻ നിക്കോബാറിലെ ഹൈക്കോടതി :
കൊൽക്കത്ത
>> ആൻഡമാൻ നിക്കോബറിൻ്റെ ഔദ്യോഗിക വൃക്ഷം :
ആൻഡമാൻ പഡ്വക്ക്
>> ആൻഡമാൻ നിക്കോബറിൻ്റെ ഔദ്യോഗിക മൃഗം :
ഡുഗോങ്
>> ആൻഡമാൻ നിക്കോബറിൻ്റെ ഔദ്യോഗിക പക്ഷി :
ആൻഡമാൻ വുഡ് പീജിയൻ
>> ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
>> ജനസന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
>> ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
>> ബേ ഐലന്റ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം:
ആൻഡമാൻ നിക്കോബാർ
>> “എമറാൾഡ് ഐലന്റ് ” എന്ന് മുൻപ് അറിയപ്പെട്ടിരുന്ന കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യ ജീവിസങ്കേതങ്ങളുള്ള കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
>> ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക കേന്ദ്രഭരണ പ്രദേശം :
ആൻഡമാൻ നിക്കോബാർ
ആൻഡമാൻ ദ്വീപ സമൂഹത്തിലെ പ്രധാന ദ്വീപുകൾ
- നോർത്ത് ആൻഡമാൻ
- മിഡിൽ ആൻഡമാൻ
- സൗത്ത് ആൻഡമാൻ
- ലിറ്റിൽ ആൻഡമാൻ
നിക്കോബാറിലെ ദ്വീപ സമൂഹത്തിലെ പ്രധാന ദ്വീപുകൾ
- കാർ നിക്കോബാർ
- ലിറ്റിൽ നിക്കോബാർ
- ഗ്രേറ്റ് നിക്കോബാർ
>> ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്:
മിഡിൽ ആൻഡമാൻ
>> ആൻഡമാനിലെ ഏറ്റവും ചെറിയ ദ്വീപ്:
കർല്യൂ ദ്വീപ്
>> നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ്:
ഗ്രേറ്റ്നിക്കോബാർ
>> നിക്കോബാറിലെ ഏറ്റവും ചെറിയദ്വീപ്:
പിലോമില്ലോ
>> ആൻഡമാനിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്:
സൗത്ത് ആൻഡമാൻ
>> ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാന്റെ തലസ്ഥാനമായിരുന്ന ദ്വീപ്:
റോസ് ദ്വീപ്
>> ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല് സ്ഥിതി ചെയ്യുന്ന ആൻഡമാനിലെ ദ്വീപ്:
ചാതം ദ്വീപ്
>> ആൻഡമാൻ നിക്കോബാർ എന്നീ ദ്വീപുകളെ വേർതിരിക്കുന്ന ചാനൽ:
10 ഡിഗ്രി ചാനൽ
>> തെക്കൻ ആൻഡമാനെയും ലിറ്റിൽ ആൻഡമാനെയും തമ്മിൽ വേർതിരിക്കുന്നത്:
ഡങ്കൺ പാസേജ്
>> ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് :
ബംഗാൾ ഉൾക്കടൽ
>> ആൻഡമാന് അടുത്ത് സ്ഥിതിചെയുന്ന രാജ്യം :
മ്യാൻമാർ
>> നിക്കോബാറിന് അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം:
ഇന്തോനേഷ്യ
>> ഇന്ത്യയുടെ ഭാഗമായ ആന്റമാൻ നിക്കോബാർ ദ്വീപ സമൂഹം മ്യാൻമാറിലുള്ള ഏത് പർവ്വതനിരയുടെ ഭാഗമാണ്?
അരക്കൻ യോമ
>> ആൻഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
സാഡിൽ കൊടുമുടി
>> സാഡിൽ കൊടുമുടി സ്ഥിതിചെയ്യുന്നത് :
വടക്കൻ ആൻഡമാനിലാണ്
ആൻഡമാൻ നിക്കോബാറിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ :
- ജരാവ
- ഓഞ്ച്
- സെന്റിനെല്ലിസ്
- ഷോംപെൻ
- ഗ്രേറ്റ് ആന്തമാനിസ്
>> ആൻഡമാനിൽ അന്യം നിന്ന് പോയ ആദിവാസി ജനത:
ജങ്ക്ളി
>> ഇന്ത്യാ ഗവൺമെന്റ് ആൻഡമാനെ ആദിവാസി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച വർഷം:
1957
>> ആൻഡമാനിൽ സ്ഥിതി ചെയുന്ന ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം :
ബാരൺ
>> ബാരൺ ദ്വീപ് ഇതുവരെ എത്രപ്രാവശ്യം പൊട്ടിത്തെറിച്ചിട്ടുണ്ട് ?
6
>> ബാരൺ ദ്വീപ് ആദ്യമായി പൊട്ടിത്തെറിച്ച വർഷം :
1787
>> ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം :
നാർക്കോണ്ടം
>> ഇന്ത്യയുടെ ഏറ്റവും തെക്കെ അറ്റമായ ഇന്ദിരാപോയിന്റ് ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ് ?
ആൻഡമാൻ നിക്കോബാർ
>> ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാപോയിന്റ് സ്ഥിതി ചെയ്യുന്ന ദീപ് :
ഗ്രേറ്റ് നിക്കോബാർ
>> ഇന്ദിരാ പോയിന്റിന് ആ പേര് ലഭിച്ച വർഷം :
1986
>> ഇന്ദിരാ പോയിന്റിന്റെ പഴയ പേരുകൾ
1.പിഗ്മാലിയൻ പോയിന്റ്
2.പാഴ്സൺസ് പോയിന്റ്
>> ആൻഡമാൻ നിക്കോബാറിന്റെ വ്യോമസേനാ ആസ്ഥാനം:
കാർ നിക്കോബാർ
>> ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം:
ആൻഡമാൻ നിക്കോബാർ
>> ഇന്ത്യയുടെ 13-ാമത്തെ മേജർ തുറമുഖം ഏത്?
പോർട്ട് ബ്ലയർ
>> പോർട്ട് ബ്ലയർ സ്ഥിതി ചെയുന്നത്:
സൗത്ത് ആൻഡമാൻ
>> കേന്ദ്ര കൃഷി പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം:
പോർട്ട് ബ്ലയർ
>> സെൻട്രൽ ഐലന്റ് അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്:
പോർട്ട് ബ്ലയർ
>> പോർട്ട് ബ്ലയറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം :
വീർ സവർക്കർ വിമാനത്താവളം
>> ആന്ത്രോപ്പോളജിക്കൽ മ്യൂസിയവും ഫിഷറീസ് മ്യൂസിയവും സ്ഥിതി ചെയ്യുന്ന സ്ഥലം:
പോർട്ട് ബ്ലയർ
>> ബ്രിട്ടീഷുകാർ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പിടിച്ചെടുത്ത വർഷം :
1872
>> ജപ്പാൻ സൈന്യം ദ്വീപുകൾ കൈവശപ്പെടുത്തുകയും നേതാജിക്ക് കൈമാറുകയും ചെയ്ത വർഷം :
1942
>> ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഇന്ത്യയോട് ചേർത്ത വർഷം :
1947
>> ആൻഡമാൻ ദ്വീപുകളെ 'ഷഹീദ് ദ്വീപ്' എന്നും 'സ്വരാജ് ദ്വീപ്' എന്നും വിശേഷിപ്പിച്ചത് :
സുഭാഷ് ചന്ദ്ര ബോസ്
>> ആൻഡമാനിൽ വെച്ച് കൊല്ലപ്പെട്ട വൈസ്രോയി :
മേയോ പ്രഭു
>> ആൻഡമാനിൽ വച്ച് മേയോപ്രഭുവിനെ വധിച്ച വ്യക്തി :
ഷേർ അലി
>> ബ്രിട്ടീഷുകാർ പണികഴിപ്പിച്ച സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് :
പോർട്ട് ബ്ലയർ
>> സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെടുന്ന ജയിൽ :
സെല്ലുലാർ ജയിൽ
>> സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച വർഷം :
1906 മാർച്ച് 10
>> ബ്രിട്ടീഷ് ഭരണകാലത്ത് സെല്ലുലാർ ജയിൽ അറിയപ്പെട്ടിരുന്നത് :
കാലാപാനി
>> സ്വതന്ത്ര ജ്യോതി തെളിയിച്ചിരിക്കുന്ന ജയിൽ :
സെല്ലുലാർ ജയിലിൽ
>>സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത് :
1979 ഫെബ്രുവരി 11
>>സെല്ലുലാർ ജയിലിനെ ഗവൺമെന്റ് ഏറ്റെടുത്ത വർഷം :
1984
>>സെല്ലുലാർ ജയിലിന്റെ 100-ാം വാർഷികം ആഘോഷിച്ചത് :
2006 മാർച്ച് 10
>>നിക്കോബാർ ദ്വീപുകളെ നക്കാവരം എന്ന് വിശേഷിപ്പിച്ച സഞ്ചാരി :
ഇറ്റ് സിംഗ്
>>ആധുനിക നിക്കോബാറിൻറെ പിതാവായി അറിയപ്പെടുന്നത് :
ബിഷപ്പ് ജോൺ റിച്ചാർഡ്‌സൺ
>>ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അഡ്മിനിസ്‌ട്രേറ്റർ ചുമതല വഹിക്കുന്നത് :
ലഫ്റ്റനന്റ് ഗവർണ്ണർ
>>ആൻഡമാൻ നിക്കോബാറിന്റെ ലഫ്റ്റനന്റ് ഗവർണറായ മലയാളി :
വക്കം പുരുഷോത്തമൻ
>>2004 ലെ സുനാമിയെത്തുടർന്ന് ആൻഡമാൻ നിക്കോബാറിൽ ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം
ഓപ്പറേഷൻ സീവേവ്സ്
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ദേശീയോദ്യാനങ്ങൾ:
1.മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക്
2.റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക്
3.മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക്
4.സൗത്ത് ബട്ടൺ ഐലന്റ്നാഷണൽ പാർക്ക്
5.നോർത്ത് ബട്ടൺ ഐലന്റ് നാഷണൽ പാർക്ക്
പോർട്ട് ബ്ലയറിൽ സ്ഥിതി ചെയ്യുന്ന പ്രധാന മ്യൂസിയങ്ങൾ:
ആന്ത്രപോളജിക്കൽ മ്യൂസിയം
നേവൽ മറൈൻ മ്യൂസിയം
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയം
കാലാപാനി മ്യൂസിയം
ഫിഷറീസ് മ്യൂസിയം
ആൻഡമാൻ നിക്കോബാറിലെ വന്യജീവി സങ്കേതങ്ങൾ:
ഇന്റർവ്യു ഐലന്റ് വന്യജീവി സങ്കേതം
സ്പൈക്ക് ഐലന്റ് വന്യജീവി സങ്കേതം
ലാൻഡ് ഫാൾ ഐലന്റ് വന്യജീവി സങ്കേതം