>> വേമ്പനാട്ട് കായലിന്റെ വിസ്തീർണ്ണം :
205 ച.കി.മീ
>> ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ :
വേമ്പനാട്ട് കായൽ
>> നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏത്?
വേമ്പനാട്ട് കായൽ / പുന്നമട കായൽ
>> ജലോത്സവങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
നെഹ്‌റു ട്രോഫി വള്ളം കളി
>> പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടിരുന്നത് ?
നെഹ്‌റു ട്രോഫി
>> 1952 ലെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ ആദ്യത്തെ ജേതാവ് ആരായിരുന്നു?
നടുഭാഗം ചുണ്ടൻ
>> ഏറ്റവും കൂടുതൽ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയത് :
കാരിച്ചാൽ ചുണ്ടൻ
>> കേരളത്തിലെ ആദ്യത്തെ സോളാർ ബോട്ട് :
ആദിത്യ
>> ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ ആദിത്യ സർവീസ് ആരംഭിച്ച കായൽ ഏത് ?
വേമ്പനാട്ട് കായൽ
>> ആദിത്യ ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങൾ ?
വൈക്കോമ-തവണക്കടവ്
വേമ്പനാട്ട്കായലിലെ പ്രധാന ദ്വീപുകൾ
- വെല്ലിങ്ടൺ ദ്വീപ്
- വൈപ്പിൻ
- വല്ലാർപ്പാടം
- കടമക്കുടി
- പാതിരാമണൽ
>> കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപ് ഏത്?
വെല്ലിങ്ടൺ
>> കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ദ്വീപ് ഏത്?
വൈപ്പിൻ
>> പ്രകൃതിദത്തമായ കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് ?
പാതിരാമണൽ
>> ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർ തടം ഏത്?
വേമ്പനാട്ട് കായൽ
വേമ്പനാട് കായൽ ഉൾപ്പെടുന്ന ജില്ലകൾ
- ആലപ്പുഴ
- കോട്ടയം
- എറണാകുളം
>> തോട്ടപ്പള്ളി സ്‌പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവ നിർമ്മിച്ചിരിക്കുന്ന കായൽ ?
വേമ്പനാട്ട് കായൽ
>> കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന ബണ്ട് ?
തോട്ടപ്പള്ളി സ്‌പിൽവേ
>> തോട്ടപ്പള്ളി പദ്ധതി വിഭാവനം ചെയ്ത വർഷം :
1954
>> തോട്ടപ്പള്ളി സ്‌പിൽവേയുടെ പണി പൂർത്തിയാക്കിയ വർഷം :
1955
>> തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടന്നു പോകുന്ന ദേശീയ പാത :
NH 66
>> കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കേറുന്നത് തടയാൻ നിർമ്മിച്ച ബണ്ട് ?
തണ്ണീർമുക്കം ബണ്ട് (1975 )
>> വൈക്കം മഹാദേവ ക്ഷേത്രം ഏത് കായലിന്റെ തീരത്താണ് ?
വേമ്പനാട്ട് കായൽ
>> വേമ്പനാട്ട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടൂറിസം കേന്ദ്രം ?
കുമരകം പക്ഷിസങ്കേതം
>> കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല :
കോട്ടയം
>> കുമരകം പക്ഷി സങ്കേതം അറിയപ്പെടുന്ന മറ്റു പേരുകൾ
ബേക്കേഴ്‌സ് എസ്റ്റേറ്റ്, വേമ്പനാട് പക്ഷി സങ്കേതം
>> കൊച്ചി തുറമുഖം ഏത് കായലിന്റെ ഭാഗമാണ് ?
വേമ്പനാട്ട് കായൽ
>> ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം ഏത്?
കൊച്ചി തുറമുഖം
വേമ്പനാട്ട് കായലിൽ പതിക്കുന്ന നദികൾ
- മീനച്ചിലാർ
- അച്ചൻകോവിലാർ
- പമ്പ
- മണിമലയാർ
- പെരിയാർ
- മൂവാറ്റുപുഴയാർ
>> വേമ്പനാട്ട് കായലിൽ നേരിട്ട് പതിക്കുന്ന നദി ഏത്?
പമ്പ
>> കൊച്ചിയിൽ വേമ്പനാട്ട് കായൽ അറിയപ്പെടുന്ന പേര് ?
വീരൻ പുഴ, കൊച്ചികായൽ
വേമ്പനാട്ട് കായൽ അറിയപ്പെടുന്ന മറ്റു പേരുകൾ
- വീരൻ പുഴ - കൊച്ചി
- കൊച്ചികായൽ - കൊച്ചി
- പുന്നമട - ആലപ്പുഴ
- കൈതപ്പുഴക്കായാൽ (ആലപ്പുഴയിൽ വേമ്പനാട് കായലിന്റെ ചില ഭാഗങ്ങൾ )
>> 1913 ൽ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ നടന്ന കായൽ സമ്മേളനം നടന്നത് എവിടെ വച്ചാണ് ?
വേമ്പനാട്ട് കായൽ
>> വേമ്പനാട്ട് കായൽ റാംസാർ പട്ടികയിൽ ഇടം നേടിയ വർഷം :
2002
>> 2002 ജുലായ് 27-ന് കുമരകം ബോട്ടപകടം ഉണ്ടായത് ഏത് കായലിലാണ്?
വേമ്പനാട്ടുകായൽ