Physical Education Teacher (UPS) - Question and Answer Key



 Name of Post: Physical Education Teacher (UPS) 

Department: Education

Cat. Number: 525/2019

Date of Test: 28.12.2021

Question Code: 138/2021 

 

 1. What is "Dhruv Mk III MR"?
(A) Light combat helicopter
(B) Combat drone
(C) Advanced light helicopter
(D) A Ballistic missile

2. Xylophisdeepaki, a new species of snake, is endemic to which State?
(A) Kerala
(B) Karnataka
(C) Andhra Pradesh
(D) Tamil Nadu

3. "Roadmap 2030" which was in the news recently, has been adopted by India with which Country?
(A) USA
(B) UK
(C) Germany
(D) France

4. "Panga ya Saidi" caves are located in which Country?
(A) Ghana
(B) Kenya
(C) Congo
(D) Egypt

5. What does U in UDID project stand for?
(A) United
(B) Uniform
(C) Unique
(D) Ultra
 

6. What is "Glyphosate" which was recently banned by Telangana Government?
(A) Insecticide
(B) A preservative in food
(C) Herbicide
(D) Fertilizer
 

7. 2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?
(A) AIMS
(B) IIT KHARAGPUR
(C) DRDO
(D) ISRO

8. Which organisation has released the 'Renewable Energy Market Update 2021'?
(A) WTO
(B) IAEA
(C) IEA
(D) WEF

9. Jezero Crater, whose images have been captured recently is a crater in which astronomical body?
(A) Mars
(B) Pluto
(C) Moon
(D) Jupiter's Satellite Ganymede

10. When is the 'International Day of Living Together in Peace' observed by UN?
(A) July 11
(B) May 2
(C) May 16
(D) December 1

11. Which State has launched "Mission Hausla" to help Covid-19 patients get oxygen, beds and plasma?
(A) Uttarakhand
(B) Uttar Pradesh
(C) Telangana
(D) Andhra Pradesh

12. Which organization is developing JUICE spacecraft?
(A) SpaceX
(B) Virgin Galactic
(C) NASA
(D) ESA

13. Where is Raman Research Institute located?
(A) Bangalore
(B) Chennai
(C) Mumbai
(D) Hyderabad

14. The Darwin Arch, which was seen in the news recently, is located in which Country?
(A) Scotland
(B) Finland
(C) Maldives
(D) Ecuador

15. Which country hosted the 'Paris Summit’, which agreed on a plan to help Africa to tackle Covid pandemic?
(A) UK
(B) France
(C) Germany
(D) USA

16. Which Indian State has launched the 'HIT COVID APP' to ensure regular monitoring of Covid-19 patients?
(A) Telangana
(B) Karnataka
(C) Bihar
(D) West Bengal

17. What is the theme of the International Day for Biological Diversity 2021?
(A) Unity in diversity
(B) We are part of the solution
(C) Conserve, preserve, protect
(D) Our solutions are in nature

18. VIPER, which is seen in news regarding space exploration, is a robot proposed by which Agency?
(A) European Space Agency
(B) NASA
(C) CNSA
(D) Virgin Galactic

19. Where is the headquarters of International Hockey Federation situated?
(A) Lausanne, Switzerland
(B) Kuala Lumpur
(C) Munich, Germany
(D) Budapest, Hungary

20. When do we celebrate the International Mother Language Day?
(A) April 9
(B) August 26
(C) September 19
(D) February 21

21. ഏഷ്യയിലെ ഏറ്റവും വലിയ കായിക സ്ഥാപനം ഏതാണ്‌?
(A) ബീജിങ്ങ്‌ സ്പോർട്സ് യൂണിവേഴ്സിറ്റി, ചൈന
(B) എൻ.എസ്‌.എൻ.ഐ.എസ്‌., പട്യാല
(C) വൈ.എം.സി.എ. കോളേജ്‌., ചെന്നൈ
(D) നിപ്പോൺ സ്പോർട്സ് സയൻസ്‌ യൂണിവേഴ്സിറ്റി, ജപ്പാൻ

22. ആർക്കുവേണ്ടിയാണ്‌ അഡാപ്റ്റഡ്‌ ഫിസിക്കൽ എഡ്യുക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്‌?
(A) വിഷാദ രോഗികൾക്ക്‌
(B) അമിതഭാരം ഉള്ളവർക്ക്‌
(C) ഭിന്നശേഷി ഉള്ളവർക്ക്‌
(D) പ്രമേഹ രോഗികൾക്ക്‌

23. മൂക്കിന്റെ അഗ്രഭാഗത്ത്‌ കാണപ്പെടുന്ന കല ഏത്‌?
(A) അസ്ഥികല
(B) പേശികല
(C) നാഡീകല
(D) തരുണാസ്ഥികല

24. കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത്‌ വിളിക്കുന്നു?
(A) സ്മൂത്ത്‌ മസിൽ
(B) സ്‌കെലിട്ടൽ മസിൽ
(C) കാർഡിയാക്‌ മസിൽ
(D) സ്ട്രയേറ്റഡ്‌ മസിൽ

25. ഏത്‌ ഗ്രന്ഥിയാണ്‌ എക്സോക്രൈനും എൻഡോക്രൈനുമായി പ്രവർത്തിക്കുന്നത്‌?
(A) പാൻക്രിയാസ്‌
(B) ലിവർ
(C) മേൽ പറഞ്ഞവയിൽ രണ്ടും
(D) മേൽ പറഞ്ഞവയിൽ ഒന്നുമില്ല

26. ഏതെല്ലാം ഘടകങ്ങളാണ്‌ സൂപ്പർ “കോമ്പൻസേഷൻ നിർണ്ണയിക്കുന്നത്‌?
(A) ന്യൂട്രീഷൻ - റിക്കവറി
(B) ട്രെയിനിങ്‌ ലോഡ്‌ - ന്യൂട്ടീഷൻ
(C) ട്രെയിനിങ്‌ ലോഡ്‌ - റിക്കവറി
(D) ട്രെയിനിങ്‌ ലോഡ്‌ - മോട്ടിവേഷൻ

27. "ആന്റീരിയർ ക്രൂഷ്യേറ്റ്‌ ലിഗമെന്റ്‌ ' എവിടെയാണ് കാണപ്പെടുന്നത്‌?
(A) കഴുത്തിൽ
(B) കാൽ മുട്ടിൽ
(C)  നെഞ്ചിൽ
(D) കൈത്തണ്ടയിൽ

28. ഓർഡർ ഓഫ്‌ ഇവെന്റ്‌സ്‌ എന്തിനെ സൂചിപ്പിക്കുന്നു?
(A) ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിന്റെ പരിപാടിക്രമം
(B) തർക്കം പരിഹരിച്ചുകൊണ്ടുള്ള റഫറിയുടെ ഉത്തരവ്‌
(C) അത്ലറ്റിക്‌ മത്സരങ്ങളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടം
(D) ഒരു അത്ലറ്റിക്‌ മത്സരങ്ങളുടെ ക്രമത്തെ സൂചിപ്പിക്കുന്നത്‌

29. സൈനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട്‌?
(A) 5
(B) 7
(C) 6
(D) 4

30. ഗോണിയോമീറ്റർ എന്തിന്‌ ഉപയോഗിക്കുന്നതാണ്‌?
(A) മനുഷ്യശരീരത്തിലെ അച്ചുതണ്ട്‌ കണ്ടെത്താൻ
(B) പേശികളുടെ വലുപ്പം അളക്കുന്നതിന്‌
(C) ശരീര സന്ധികളുടെ സ്ഥാനവും ചലനപരിധിയും അളക്കുന്നതിന്‌
(D) ശരീരത്തിലെ ഹോർമോണുകളുടെ അളവ്‌ കണ്ടെത്താൻ

31. ഏതു തരം മത്സരരീതിയാണ്‌ ദൈർഘ്യമേറിയതും കൂടുതൽ പണച്ചിലവും ആവശ്യമായത്‌?
(A) സിംഗിൾ എലിമിനേഷൻ മത്സര രീതി
(B) റൗണ്ട് റോബിൻ മത്സര രീതി
(C) നോക്ക്ഔട്ട് മത്സര രീതി
(D) സഡൻ ഡത്ത്‌ മത്സര രീതി

32. ആധുനിക മന: ശാസ്ത്രത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌?
(A) സിഗ്മണ്ട് ഫ്രോയിഡ്‌
(B) വുൾഫ്ഗാങ്‌ കോഹ്ലർ
(C) വിൽഹെം വുണ്ട്‌
(D) ബി.എഫ്‌. സ്‌കിന്നർ

33. മോട്ടിവേഷൻ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ലാറ്റിൽ വാക്കായ 'മോട്ടം' എന്നതിന്റെ അർത്ഥം എന്ത്‌?
(A) വേഗത
(B) ചലനം
(C) നേട്ടം
(D) മാറ്റം

34. സ്പോർട്സ് അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ അക്കാദമിക്‌ വിഭാഗത്തിന്റെ ഭാഗമല്ലാത്തത്‌ ഏതാണ്‌?
(A) എൽ.എൻ.ഐ..പി.ഇ., ഗ്വാളിയാർ
(B) എൽ.എൻ.സി.പി.ഇ., തിരുവനന്തപുരം
(C) എൻ.എസ്‌.എൻ.ഐ.എസ്‌., പട്യാല
(D) മേൽ പറഞ്ഞവയിൽ ഒന്നുമല്ല

35. ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ്‌ ഒരാൾ പിന്നിടേണ്ടത്‌?
(A) 220 യാർഡ്‌
(B) 200 മീറ്റർ
(C) 120 അടി
(D) 100 അടി

36. മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ ആകെ എണ്ണം എത്ര?
(A) 24
(B) 14
(C) 26
(D) 18

37. "മദർ ഓഫ്‌ ഓൾ സ്പോർട്സ് ' എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ്‌?
(A) യോഗ
(B) ജിംനാസ്റ്റിക്‌സ്‌
(C) മാൽഖമ്പ്‌
(D) ആട്യ പാട്യ

38. നിലവിൽ ഏത്‌ തരം മത്സര രീതിയാണ്‌ ഫിഫ വേൾഡ്‌ കപ്പിൽ നടത്തി വരുന്നത്‌?
(A) ലീഗ്‌ കം നോക്ക്ഔട്ട്
(B) ഡബിൾ എലിമിനേഷൻ
(C) നോക്ക്ഔട്ട്
(D) സെമി-റൗണ്ട്‌ റോബിൻ

39. 9 ടീമുകൾക്കുള്ള നോക്കൗട്ട്‌ മത്സരത്തിലെ വിജയിയെ കണ്ടെത്തുവാനുള്ള ആകെ മത്സരങ്ങളുടെയും ബൈകളുടെയും എണ്ണം എത്രയാണ്‌?
(A) 7 മത്സരങ്ങളും 8 ബൈകളുടെയും
(B) 8 മത്സരങ്ങളും 1 ബൈയും
(C) 8 മത്സരങ്ങളും 7 ബൈകളുടെയും
(D) 10 മത്സരങ്ങളും 5 ബൈകളുടെയും

40. 'ഡെഡ്‌ സ്പേസ്‌ ' എന്ന വാക്ക്‌ എന്തിനെ സൂചിപ്പിക്കുന്നു?
(A) ശ്വാസകോശത്തിലെ ഉപയോഗ ശൂന്യമായ ഇടങ്ങൾ
(B) രക്തക്കുഴലുകളിലെ സുഷിരങ്ങൾ
(C) ഗ്രന്ഥകളിൽ കാണുന്ന മുഴ
(D) മസ്തിഷ്ക കോർട്ടക്സിലെ മൃതകോശങ്ങൾ

41. കോൺഡിലോയ്ഡ്‌ സന്ധികളുടെ ഉദാഹരണം എന്ത്‌?
(A) കാൽമുട്ടിലെ സന്ധി
(B) ഇടുപ്പിലെ സന്ധി
(C) കൈമുട്ടിലെ സന്ധി
(D) കൈവിരലുകളിലെ സന്ധി

42. എ: “ഗുണപരമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ്‌ വളർച്ച.”
ബി: “ഗുണപരവും പരിമാണാത്മകമായ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ്‌ വികാസം.”
(A) 'എ'യും ബി ' യും ശരി
(B) 'എ'യും 'ബി' യും തെറ്റ്‌
(C) 'എ' ശരി 'ബി തെറ്റ്‌
(D) എ തെറ്റ്‌ 'ബി' ശരി

43. മസ്‌കുലർ ഹൈപ്പർ ട്രോഫി മെച്ചപ്പെടുത്താൻ ഏത്‌ പരിശീലന രീതിയാണ്‌ ഉചിതം?
(A) ഇന്റർവൽ ട്രെയിനിങ്‌
(B) മൊബിലിറ്റി ട്രെയിനിങ്‌
(C) വെയിറ്റ്‌ ട്രെയിനിങ്‌
(D) ഫാർട്ലെക്‌ ട്രെയിനിങ്‌

44. ടീം അംഗങ്ങളെ കൂടുതൽ ധൈര്യമോ ആവേശമോ തോന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കോച്ചിന്റെ സംഭാഷണത്തെ എന്ത്‌ വിളിക്കുന്നു?
(A) ഫീഡ്‌ ബാക്ക്‌
(B) പെപ്പ്‌ ടോക്ക്‌
(C) സെൽഫ്‌ ടോക്ക്‌
(D) കൗൺസിലിംഗ്‌

45. കോമൺവെൽത്ത്‌ ഗെയിംസിൽ ഉൾപ്പെടാത്ത രാജ്യം ഏത്‌?
(A) ബഹാമസ്‌
(B) ഭൂട്ടാൻ
(C) ബെർമുഡ
(D) ബംഗ്ലാദേശ്‌

46. സംഘാംഗങ്ങളുടെ നിർദ്ദേശങ്ങൾക്ക്‌ വിലകൊടുത്തുകൊണ്ടു തീരുമാനങ്ങൾ കൈക്കൊള്ളുന്ന തരം നേതൃത്വരീതി ഏത്‌?
(A) ഡെമോക്രാറ്റിക്‌ നേതൃത്വരീതി
(B) ഓട്ടോക്രാറ്റിക്‌ നേതൃത്വരീതി
(C) അതോറിറ്റേറിയൻ നേതൃത്വരീതി
(D) ടോട്ടാലിറ്റേറിയൻ നേതൃത്വരീതി

47. മനുഷ്യ ശരീരത്തിലൂടെ ഭൂമിയിലേക്ക്‌ ലംബമായി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയെ എന്ത്‌ വിളിക്കുന്നു?
(A) ട്രാൻസ് വേർഡ് ആക്സിസിസ്‌
(B) വെർട്ടിക്കൽ പ്ലെയ്ൻ
(C) ട്രാൻസ്‌ വേർസ്‌ പ്ലെയ്ൻ
(D) വെർട്ടിക്കൽ ആക്സിസിസ്‌

48. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം എത്രയാണ്‌?
(A) 18
(B) 20
(C) 22
(D) 24

49. ഇവരിൽ ആരാണ്‌ അർജുന അവാർഡും ദ്രോണാചാര്യ അവാർഡും കരസ്ഥമാക്കിയത്‌?
(A) പുല്ലേല ഗോപീചന്ദ്‌
(B) ജി.ഇ. ശ്രീധരൻ
(C) ശ്യാം സുന്ദർ റാവ്‌
(D) മേൽ പറഞ്ഞവരിൽ എല്ലാം

50. ഇതിൽ ഏതാണ്‌ പുറംഭാഗത്തേയും നടുവിലേയും പേശികളുടെ ശക്തിയോടൊപ്പം ഹാസ്ട്രിങ് പേശികളുടെ ശക്തിയും വഴക്കവും പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്‌?
(A) സിറ്റ്‌ ആൻഡ്‌ റീച്ച്‌ ടെസ്റ്റ്‌
(B) പുൾ-അപ്പ്‌ ടെസ്റ്റ്‌
(C) ക്രോസ്‌ വെബർ ടെസ്റ്റ്‌
(D) സിറ്റ്‌-അപ്പ്‌ ടെസ്റ്റ്‌

51. ഹൊറിസോണ്ടൽ ആക്സിസ് ഏതു പ്ലെയിനിലാണ്‌ ലംബമായി കടന്നുപോകുന്നത്‌?
(A) ഫ്രണ്ടൽ പ്ലെയിൻ
(B) ട്രാൻസ്വേർ പ്ലെയിൻ
(C) ഡയഗനൽ പ്ലെയിൻ
(D) സജിറ്റൽ പ്ലെയിൻ

52. ഇതിൽ ഏതാണ്‌ വെയിറ്റ്‌ ട്രെയിനിങ്ങ്‌ കൊണ്ട്‌ ഒരു അത്ലറ്റിൽ പ്രധാനമായും മെച്ചപ്പെടുന്നത്‌?
(A) വൈറ്റൽ കപ്പാസിറ്റി
(B) ഏറോബിക്‌ എൻഡ്യൂറൻസ്‌
(C) മാസ്‌ക്കുലർ ഹൈപെർട്രോഫി
(D) മേൽ പറഞ്ഞവ എല്ലാം

53. കൂടുതൽ ചലന പരിധി സാധ്യമാകുന്നത്‌ ഏതു സന്ധിയിലാണ്‌?
(A) കോൺഡിലോയിഡ്‌
(B) ബോൾ ആൻഡ്‌ സോക്കറ്റ്‌
(C) പിവട്ട്‌
(D) സാഡിൽ

54. ഒരു പൊതു ലക്ഷ്യം നേടുവാനായി ഒരു ടീം ഐക്യത്തോടെ അണിനിരക്കുന്ന മാനസികാവസ്ഥയെ എന്ത്‌ പറയുന്നു?
(A) ടീം കോഹെഷൻ
(B) പിയർ പ്രഷർ
(C) ഹേർഡ്‌ മെന്റാലിറ്റി
(D) ഇവയിൽ ഒന്നുമല്ല

55. സി പി ആറിലെ 'ചെസ്റ്റ്‌ കംപ്രഷൻ' ഒരു മിനിറ്റിൽ ഏത് തവണയാണ്‌ നൽകേണ്ടത്‌?
(A) 80 - 100
(B) 60 - 120
(C) 60 - 100
(D) 100 - 120

56. അപ്രതീക്ഷിതമായ ചെറിയ ചെലവുകൾക്കായി കൈയിൽ സൂക്ഷിച്ചിരിക്കുന്ന തുകയെ എന്ത്‌ വിളിക്കുന്നു?
(A) പെറ്റി ക്യാഷ്‌
(B) ബാലൻസ്ഡ്‌ ഫണ്ട്‌
(C) മ്യൂച്വൽ ഫണ്ട്‌
(D) ഇവയിൽ ഒന്നുമല്ല

57. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ്‌?
(A) സ്റ്റേപ്പീഡിയസ്‌
(B)  ഇഷിയം
(C) നേയ്സലിസ്‌
(D) ടെമ്പോറാലിസ്‌

58. അടിസ്ഥാന ചലന വൈദഗദ്ധ്യത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
(A) ലോക്കോമോട്ടേർ
(B) സ്റ്റെബിലിറ്റി
(C) മാനിപുലേറ്റീവ്‌
(D) മേൽ പറഞ്ഞവയിൽ എല്ലാം

59. എന്താണ്‌ 'സ്പീഡ് ബാരിയർ' കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?
(A) ഒരു അത്ലെറ്റിന്റെ വേഗതയിലുള്ള പുരോഗതി
(B) ഒരു റിലേ മത്സരത്തിൽ അത്ലെറ്റിന്റെ വേഗപരിധി
(C) ഒരു അത്ലെറ്റിന്റെ വേഗതയിൽ പുരോഗതിയില്ലാത്ത അവസ്ഥ
(D) സ്റ്റീപ്പിൾ ചേസിലെ ഹഡിലിന്റെ പേര്‌

60. മൈനർ ഗെയിമുകളുടെ പ്രാഥമിക ലക്ഷ്യം എന്താണ്‌?
(A) രസകരമായ കായിക വിദ്യാഭ്യാസം
(B) ന്യൂറോ മസ്‌കൂലർ കോർഡിനേഷന്റെ പുരോഗതി
(C) അടിസ്ഥാന ചലന വൈദഗ്ദ്ധ്യത്തിന്റെ പുരോഗതി
(D) മേൽ പറഞ്ഞവ എല്ലാം

61. ഇതിൽ ഏതു സ്ഥാപിക്കുന്നതിന്‌ വേണ്ടിയാണ്‌ 'സ്പ്ലിറ്റ് ഹാഫ്‌” രീതി ഉപയോഗിക്കുന്നത്‌?
(A) വാലിഡിറ്റി
(B) റിലയബിലിറ്റി
(C) നോംസ്‌
(D) മേൽപറഞ്ഞതെല്ലാം

62. കായികപരിശീലനത്തിൽ എന്തിനെയാണ്‌ 'ടോട്ടൽ വർക്ക്‌ ഡൺ' എന്നതുകൊണ്ട്‌ സൂചിപ്പിക്കുന്നത്‌?
(A) ട്രെയിനിങ്‌ ഡെൻസിറ്റി
(B) ട്രെയിനിങ്‌ ഫ്രീക്വൻസി
(C) ട്രെയിനിങ്‌ വോളിയം
(D) ട്രെയിനിങ്‌ ഇന്റെൻസിറ്റി

63. ഒഫീഷ്യൽസിനും മത്സരാർത്ഥികൾക്കും മറ്റ്‌ അംഗീകൃത വ്യക്തികൾക്കും മാത്രം കളിക്കളത്തിലേക്കു പ്രവേശനം സുരക്ഷിതമാക്കുന്നത്‌ ആരാണ്‌?
(A) ഫീൽഡ്‌ ജഡ്ജ്‌
(B) മാർഷൽ
(C) ലൈസൻ ഓഫീസർ
(D) ടീം മാനേജർ

64. റൊട്ടേറ്റർ കഫ്‌ പേശികൾ ഏതെല്ലാമാണ്‌?
(A) സുപ്രാസ്പൈനിറ്റിസ്‌, ഇൻഫ്രാസ്പൈനിറ്റിസ്‌, ടെറസ്‌ മൈനർ,സബ്സ്ക്യാപുലാരിസ്‌
(B) സെറാറ്റസ്‌, ഇൻഫ്രാസ്പൈനിറ്റിസ്‌, ടെറസ്‌ മൈനർ, സബ്സ്ക്യാപുലാരിസ്‌
(C) സുപ്രാസ്പൈനിറ്റിസ്‌, ഇല്ലിയം, ടെറസ്‌ മൈനർ, സബ്സ്ക്യാപുലാരിസ്‌
(D) സെറാറ്റസ്‌, ഇൻഫ്രാസ്പൈനിറ്റിസ്‌, ടെറസ്‌ മൈനർ, പെക്റ്റൊറാലിസ്‌ മേജർ

65. തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
(A) ബേസ്‌ ബോൾ - പിച്ച്‌
(B) ഐസ്‌ ഹോക്കി - ഐസ്‌ റിംഗ്‌
(C) സൈക്ലിങ്- വെല്ലോഡ്രോം
(D) ബോക്സിംഗ്‌ - റിംഗ്‌

66. അധ്യയനാസൂത്രണം പൊതുവായി എത്ര തരത്തിൽ തരംതിരിക്കാം?
(A) 4
(B) 2
(C) 3
(D) 5

67. ഉയർന്ന തീവ്രതയുള്ള വ്യായാമത്തിൽ പേശികൾ അവയിൽ അടിഞ്ഞുകൂടുന്ന ലാക്ടിക്‌ ആസിഡിനെ നിർവീര്യമാക്കി ക്ഷീണം ആരംഭിക്കുന്നത്‌ വൈകിപ്പിക്കുന്നതിനെ എന്ത്‌ വിളിക്കുന്നു?
(A) സ്പീഡ്‌ ബാരിയർ
(B) സൂപ്പർ കോമ്പൻസേഷൻ
(C) ലാക്റ്റേറ്റ്‌ ത്രേഷോൾഡ്‌
(D) ബഫർ കപ്പാസിറ്റി

68. "ഫൈറ്റ്‌ ഓർ ഫ്ലൈറ്റ്‌ ഏത്‌ നാഡീവ്യവസ്ഥയുടെ കീഴിലാണ്‌ വരുന്നത്‌?
(A) സൊമാറ്റിക്‌
(B) പാരാ സിംപതെറ്റിക്‌
(C) സിംപതെറ്റിക്‌
(D) സെൻട്രൽ

69. കായിക പരിശീലനത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണ്‌?
(A) കായികപ്രകടനം മെച്ചപ്പെടുത്താൻ
(B) മസിൽ ഹൈപ്പർട്രോഫി വർദ്ധിപ്പിക്കാൻ
(C) കായികരംഗത്തെ ഗവേഷണം മെച്ചപ്പെടുത്താൻ
(D) പരിശീലന തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ

70. ഏതു വിഭാഗത്തിനാണ്‌ 'നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവ്‌' ലക്ഷ്യമിടുന്നത്‌?
(A) സ്‌കൂൾ വിദ്യാർത്ഥികൾക്ക്‌
(B) ചെറുപ്പക്കാർക്കും പ്രായമായവർക്കും
(C) കോളേജ്‌ വിദ്യാർത്ഥികൾക്ക്‌
(D) പെൺകുട്ടികൾക്ക്‌

71. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌ മെഡൽ നേടിയത്‌ ആര്‌?
(A) അഭിനവ്‌ ബിന്ദ്ര
(B) നീരജ്‌ ചോപ്ര
(C) കർണം മല്ലേശ്വരി
(D) കെ.ഡി. ജാദവ്‌

72. പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത്‌ വിളിക്കുന്നു?
(A) മാസ്‌ക്കുലാർ ഹൈപ്പർപ്ലാസിയ
(B) മാസ്ക്കുലാർ ഹൈപ്പർട്രോഫി
(C)  മാസ്ക്കുലാർ അട്രോഫി
(D) മാസ്ക്കുലാർ ഡിസ്ട്രോഫി

73. ഇവയിൽ 'എർഗോജെനിക്‌ എയ്ഡ്‌ ' വിഭാഗത്തിൽ അല്ലാത്തത്‌ ഏത്‌?
(A) കഫീൻ
(B) ക്രിയാറ്റിൻ
(C) ബ്ലഡ്‌ ഡോപ്പിംഗ്‌
(D) മേൽപറഞ്ഞവയിൽ ഒന്നുമല്ല

74. ഇതിൽ വിസർജ്ജന അവയവം ഏതാണ്‌?
(A) ത്വക്ക്‌
(B) ശ്വാസകോശം
(C) വൃക്ക
(D) മേൽപറഞ്ഞവ എല്ലാം

75. പീരിയോഡൈസേഷനിലെ 'ട്രാൻസിഷൻ' ഘട്ടത്തിന്റെ ദൈർഖ്യം എത്ര?
(A) 1 - 4 ആഴ്ച
(B) 2- 8 ആഴ്ച
(C)  4 - 6 ആഴ്ച
(D) 2 - 2 ആഴ്ച

76. ഇതിൽ ഏതു പ്രതലത്തിലാണ്‌ അന്താരാഷ്ട്ര ഹോക്കി മത്സരം നടത്തുന്നത്‌?
(A) പുൽമൈതാനത്ത്‌
(B) കൃത്രിമ ടർഫിൽ
(C) മണ്ണിൽ
(D) മേൽപറഞ്ഞവയിൽ എല്ലാം

77. സമപ്രായക്കാരിലെ മാനദണ്ഡത്തിന്‌ അനുസൃതമായി വ്യക്തികളെ അവരുടെ മനോഭാവം, മൂല്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റം മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിന്‌ എന്ത്‌ പറയുന്നു?
(A) ഹേർഡ്‌ മെന്റാലിറ്റി
(B) എക്‌സ്സ്ട്രിൻസിക്‌ മോട്ടിവേഷൻ
(C) ഇന്റെർണൽ പ്രഷർ
(D) പിയർ പ്രഷർ

78. ഒളിമ്പിക്‌സിനു ശേഷമുള്ള രണ്ടാമത്തെ വലിയ 'മൾട്ടി-സ്പോർട്സ്” മത്സരം ഏത്‌?
(A) ആഫ്രോ ഏഷ്യൻ ഗെയിംസ്‌
(B) സാഫ്‌ ഏഷ്യൻ ഗെയിംസ്‌
(C) ഏഷ്യൻ ഗെയിംസ്‌
(D) കോമൺവെൽത്ത്‌ ഗെയിംസ്‌

79. വിദ്യാർത്ഥികൾക്കുള്ള നേതൃത്വ പരിശീലനത്തിന്‌ ഒരു അധ്യാപകൻ തിരഞ്ഞെടുക്കാവുന്ന എളുപ്പവഴി എന്ത്‌?
(A) പ്രചോദനം നൽകുക
(B) സമ്മാനങ്ങൾ നൽകുക
(C) നല്ല മാതൃകയാകുക
(D) ശിക്ഷകൾ നൽകുക

80. അന്നനാളത്തിന്റെ ചലനത്തേ എന്ത്‌ വിളിക്കുന്നു?
(A) ഡയാലിസിസ്‌
(B) പെരിസ്റ്റാൽസിസ്‌
(C) മെറ്റമോർഫോസിസ്‌
(D) ആക്ടിനോമൈക്കോസിസ്‌

81. ഒരേ ടെസ്റ്റിൽ പല ആവർത്തി നടത്തിയാലും അതിന്റെ മാർക്ക്‌ വ്യത്യസ്തപ്പെടാതെ ഇരുന്നാൽ അതിന്‌ എന്താണ്‌ ഉള്ളത്‌?
(A) റിലയബിലിറ്റി
(B) ഒബ്ജെക്ടിവിറ്റി
(C) വാലിഡിറ്റി
(D) റിസേർച്ചബിലിറ്റി

82. ഏത്‌ തരത്തിലുള്ള പ്രചോദനത്തെയാണ്‌ 'സ്വാഭാവിക പ്രചോദനം' എന്നറിയപ്പെടുന്നത്‌?
(A) ഇന്ററിൻസിക്‌ മോട്ടിവേഷൻ
(B) എക്സിൻട്രിക് മോട്ടിവേഷൻ
(C) സോഷ്യൽ മോട്ടിവേഷൻ
(D) ഇൻസെന്റീവ്‌ മോട്ടിവേഷൻ

83. സ്വീഡിഷ്‌ മസാജിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്‌?
(A) ഹ്യൂഗോ റോത്ത്സ്റ്റീൻ
(B) പെഹർ ഹെന്റിക്‌ ലിംഗ്‌
(C) ഫ്രെഡറിക്‌ ജാൻ
(D) ജെയിംസ്‌ നൈസ്മിത്ത്‌

84. പേശി സങ്കോചം വിശദീകരിക്കുന്ന സിദ്ധാന്ത ഏതാണ്‌?
(A) മെറ്റ്മോർഫോസിസ്‌ സിദ്ധാന്തം
(B) കീമോസ്മോട്ടിക്‌ സിദ്ധാന്തം
(C) സ്ലൈഡിങ്‌ ഫിലമെന്റ്‌ സിദ്ധാന്തം
(D) തന്മാത്ര പരിക്രമണ സിദ്ധാന്തം

85. ഓർബിക്യുലാരിസ്‌ ഓറിസ്‌ പേശിയുടെ ആകൃതി എന്താണ്‌?
(A) ചതുരം
(B) ത്രികോണം
(C)  വൃത്തം
(D) ഡയമണ്ട്‌

86. എന്ത്‌ മൂല്യനിർണയം നടത്താനാണ്‌ 'ചാപ്പ്മാൻ ബോൾ കൺട്രോൾ ടെസ്റ്റ്‌' ഉപയോഗിക്കുന്നത്‌?
(A) ഫുട്‌ബോൾ
(B) ഹോക്കി
(C) ബാസ്‌കറ്റ്‌ ബാൾ
(D) വോളിബോൾ

87. ഇന്ത്യക്കായി ഒളിംപിക്സിൽ വെങ്കല മെഡൽ നേടുന്ന ആദ്യത്തെ മലയാളിയായ ഹോക്കി ഗോൾകീപ്പർ ആരാണ്‌?
(A) പി.ആർ. ശ്രീജേഷ്‌
(B) ഹെലൻ മേരി
(C) ദിനേശ്‌ നായിക്‌
(D) മാനുവൽ ഫെഡറിക്‌

88. കോശങ്ങൾക്കിടയിലുള്ള ഓക്സിജന്റെയും കാർബൺ ഡൈ ഓക്‌സൈഡിന്റെയും കൈമാറ്റത്തെ എന്ത്‌ വിളിക്കുന്നു?
(A) ഓസ്മോസിസ്‌
(B) എക്സ്റ്റേണൽ റസ്പിരേഷൻ
(C) ഇന്റേണൽ റസ്പിരേഷൻ
(D) ഇവയിൽ ഒന്നുമല്ല

89. ഹാർവേഡ്‌ സ്റ്റെപ്‌ ടെസ്റ്റ്‌ എന്ത്‌ അളക്കാനാണ്‌ ഉപയോഗിക്കുന്നത്‌?
(A) കാർഡിയോ-വസ്ക്യൂലർ എൻഡ്യൂറൻസ്‌
(B) എക്സ്പ്ലോസീവ്‌ പവർ
(C) ഏജിലിറ്റി
(D) അനേറോബിക്‌ കപ്പാസിറ്റി

90. 3 മുതൽ 4 ആഴ്ച വരെ ദൈർഖ്യം വരുന്ന ട്രെയിനിങ്‌ സൈക്കിൾ ഏതാണ്‌?
(A) മാക്രോ സൈക്കിൾ
(B) മെസോ സൈക്കിൾ
(C) മൈക്രോ സൈക്കിൾ
(D) നാനോ സൈക്കിൾ

91. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത്‌?
(A) ഗ്രേറ്റ്‌ സഫീനസ്‌
(B) സുപ്പീരിയർ വെന കാവ
(C) ഇൻഫീരിയർ വെന കാവ
(D) അയോർട്ട

92. ബാല്യം എന്നത്‌ ഏത്‌ പ്രായ വിഭാഗത്തിലാണ്‌ വരുന്നത്‌?
(A) 0 - 2 വയസ്സുവരെ
(B) 13 - 15 വയസ്സുവരെ
(C) 10 - 20 വയസ്സുവരെ
(D) 2 - 13 വയസ്സുവരെ

93. ശരിയായ ജോഡി കണ്ടെത്തുക?
(A) എഡ്വേർഡ്‌ തോൺഡൈക്ക്‌: ഇമിറ്റേഷൻ ലേർണിംഗ്‌
(B) സിഗ്മണ്ട് ഫ്രോയിഡ്‌: ട്രയൽ ആൻഡ്‌ എറർ
(C) ഇവാൻ പാവ്ലോവ്‌ ക്ലാസിക്കൽ കണ്ടീഷനിംഗ്‌
(D) വുൾഫ്ഗാങ്‌ കോഹ്ലർ: ഒപേറന്റ്‌ കണ്ടീഷനിംഗ്‌

94. എത്ര തരം കോശവിഭജനങ്ങളാണ്‌ മനുഷ്യശരീരത്തിൽ കാണപ്പെടുന്നത്‌?
(A) 2
(B) 3
(C) 4
(D) 1

95. അപ്പെണ്ടികുലാർ അസ്ഥിവ്യവസ്ഥയിൽ ഉൾപ്പെടുന്നത്‌ എന്തെല്ലാം?
(A) തലയോട്‌
(B) കൈകാലുകളുടെ അസ്ഥികൾ
(C) വാരിയെല്ല്‌
(D) മാറെല്ല്‌

96. നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യന്റെ പ്രേരണയെ എന്ന്‌ വിളിക്കുന്നു?
(A)  ക്രിയേറ്റീവ്‌ മോട്ടിവേഷൻ
(B) ഇൻട്രൊജക്ടഡ്‌ മോട്ടിവേഷൻ
(C) അഫിലിയേഷൻ മോട്ടിവേഷൻ
(D) അച്ചീവ്മെന്റ്‌ മോട്ടിവേഷൻ

97. ഏത്‌ ഗ്രന്ഥിയാണ്‌ ആൽഡോസ്റ്റെറോൺ ഹോർമോൺ സ്രവിക്കുന്നത്‌?
(A) തൈറോയ്ഡ്‌ ഗ്രന്ഥി
(B) പീനിയൽ ഗ്രന്ഥി
(C) അഡ്രീനൽ ഗ്രന്ഥി
(D) തൈമസ്‌ ഗ്രന്ഥി

98. ഇവയിൽ ഏതാണ്‌ “ആത്മഹത്യാ സഞ്ചി” എന്നറിയപ്പെടുന്നത്‌?
(A) ലൈസോസോം
(B) റൈബോസോം
(C) മർമ്മം
(D) മൈറ്റോകോൺഡ്രിയ

99. എന്തിനെയാണ്‌ പ്രധാനമായും ഇന്റർവെൽ ട്രെയിനിങ്‌ ലക്ഷ്യം വെക്കുന്നത്‌?
(A) എക്‌സ്പ്ലോസീവ്‌ പവർ വർധിപ്പിക്കാൻ
(B) എയറോബിക്‌ അനേറോബിക്‌ ശേഷി വർധിപ്പിക്കാൻ
(C) മാക്സിമം സ്രെടങ്ത്ത്‌ വർധിപ്പിക്കാൻ
(D) ഏജിലിറ്റി വർധിപ്പിക്കാൻ

100. ആർക്കാണ്‌ ഗ്രീസ്റ്റിക്‌ ഫ്രാക്ചർ കൂടുതലായി കാണുന്നത്‌?
(A) വൃദ്ധർക്ക്‌
(B) സ്ത്രീകൾക്ക്‌
(C) കുട്ടികൾക്ക്‌
(D) പുരുഷന്മാർക്ക്‌

Previous Post Next Post