അവശിഷ്ട പർവ്വതങ്ങൾ


>> നദികൾ ,ഹിമാനികൾ ,കാറ്റ് ,എന്നിവ മൂലമുള്ള അവസാദങ്ങൾ അടിഞ്ഞുണ്ടായി രൂപം കൊള്ളുന്ന പർവ്വതങ്ങൾ
അവശിഷ്ട പർവ്വതങ്ങൾ

>>പ്രകൃതിശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുള്ള ഭാഗങ്ങൾക്ക്‌ നാശം സംഭവിച്ച്‌ അവശേഷിക്കുന്ന പർവ്വതങ്ങൾ അറിയപ്പെടുന്നത് ?
അവശിഷ്ട പർവ്വതങ്ങൾ

>>പ്രധാനപ്പെട്ട അവശിഷ്ട പർവ്വതങ്ങൾക്കുള്ള ഉദാഹരണങ്ങളേവ ?

  • ഇന്ത്യയിലെ ആരവല്ലി
  • അമേരിക്കയിലെ അപ്പലേച്ചിയൻ
  • നീലഗിരി കുന്നുകൾ


>>ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ അവശിഷ്ടപർവ്വതം ഏതാണ് ?
ആരവല്ലി

>>ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ഗുരുശിഖർ

>>ആരവല്ലി പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന സുഖവാസകേന്ദ്രം ഏതാണ് ?
മൗണ്ട് അബു

>>മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏതാണ് ?
ദിൽവാര ക്ഷേത്രം

Previous Post Next Post