കൊല്ലം ജില്ലയിലെ പ്രധാന നദികൾ, കായലുകൾ

കൊല്ലം ജില്ലയിലെ പ്രധാന നദികൾ

  • കല്ലടയാറ്‌
  • ഇത്തിക്കരയാറ്‌
  • അയിരൂർ ആറ്‌
  • പള്ളിക്കലാറ്‌
  • അച്ചൻ കോവിലാർ


കൊല്ലം ജില്ലയിലെ പ്രധാന കായലുകൾ


കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ

  • പാലരുവി
  • ഇത്തിക്കര
  • പള്ളിക്കൽ


>> കേരളത്തിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള കായൽ ഏത് ?
അഷ്ടമുടിക്കായൽ

>> കൊല്ലം പട്ടണം സ്ഥിതി ചെയ്യുന്നത്‌ ഏതുകായലിന്റെ തീരത്താണ്‌ ?
അഷ്ടമുടിക്കായൽ


>> അഷ്ടമുടിക്കായൽ കടലുമായി ചേരുന്ന പ്രദേശം ?

നീണ്ടകര അഴി

>> കേരളത്തിലെ ആദ്യത്തെ സീപ്പെയിൻ സർവീസ്‌ ആരംഭിച്ചത്‌ ?
അഷ്ടമുടി-പുന്നമട

>> പ്രസിഡെന്റ്സ്  ട്രോഫി വള്ളം  കളി നടക്കുന്ന കായൽ ?
അഷ്ടമുടി കായൽ

അഷ്ടമുടികായലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

>> കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
ശാസ്താംകോട്ട കായൽ

>> കായലുകളുടെ രാജ്ഞി എന്ന അറിയപ്പെടുന്നത് ?
ശാസ്താംകോട്ട കായൽ

>> ഇംഗ്ലീഷ് അക്ഷരമാലയിലെ 'F' ആകൃതിയിൽ കാണപ്പെടുന്ന കായൽ ?
ശാസ്താംകോട്ട കായൽ

>> ശാസ്താംകോട്ട കായൽ റാംസാർ പട്ടികയിൽ ഉൾപ്പെട്ട വർഷം ?
2002

>> തിരുവനന്തപുരം - കൊല്ലം അതിർത്തിയിലുള്ള കായൽ ?
ഇടവ - നടയറ കായൽ

>> കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ജലസേചന പദ്ധതി ?
കല്ലട

>> കല്ലട ജലസേചന പദ്ധതി സ്ഥാപിച്ച വർഷം ?
1994 ജനുവരി 5

>> അടുത്തിടെ ഇന്ത്യൻ കരസേന ഏനാത്ത്‌ ബെയ്ലി പാലം നിർമ്മിച്ചത്‌ ഏത്‌ നദിക്ക്‌ കുറുകെയാണ്‌
കല്ലട

>> പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്നത് ഏത് നദിക്ക് കുറുകെയാണ് ?
കല്ലടയാർ

>> കല്ലട നദി, അഷ്ടമുടി കായൽ എന്നിവയാൽ ചുറ്റപ്പെട 8 ചെറു ദീപുകളുടെ കൂട്ടം അറിയപ്പെടുന്നത് ?
മൺറോ തുരുത്ത്‌

>> കേണൽ മൺറോയുടെ സ്മരണാർത്ഥമാണ്‌ ഈ പ്രദേശത്തിന്‌ മൺറോ തുരുത്ത്‌ എന്ന പേര് ലഭിച്ചത്‌

>> പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം  (കല്ലടയാർ)

>> പരപ്പാർ ഡാം എന്ന് അറിയപ്പെടുന്ന ഡാം ഏതാണ്?
തെന്മല അണക്കെട്ട്‌

>> കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങൾ :
നീണ്ടകര, ശക്തികുളങ്ങര

>> കേരളത്തിലെ ആദ്യത്തെ ദേശീയ ജലപാത ഏത് ?
നാഷണൽ വാട്ടർവേ  3 (NW 3)

>> NW 3 ബന്ധിപ്പിക്കുന്നത് ?
കൊല്ലം മുതൽ കോഴിക്കോട്‌ വരെ

Previous Post Next Post