തൃശ്ശൂർ- പ്രമുഖ വ്യക്തികൾ



>> കേരള കലാമണ്ഡലം സ്ഥാപിച്ചത്‌ ?
വള്ളത്തോൾ (1930)

>> മാളയുടെ മാണിക്യം എന്നറിയപ്പെടുന്ന വ്യക്തി ?
കെ.കരുണാകരൻ

>> ആര്യഭടന്റെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്നത്  ?
കൊടുങ്ങല്ലൂർ (അശ്മകം)

>> കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ്‌ മുണ്ടശ്ശേരിയുടെ ജന്മ സ്ഥലം ?
കണ്ടശ്ശാം കടവ്‌

>> കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ച ജില്ല ?
തൃശ്ശൂർ

>> കേരള മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ ജനിച്ച സ്ഥലം ?
പുതുക്കാട് (തൃശൂർ)

>> പ്രമുഖ കവയിത്രിയായ നാലപ്പാട്ട്‌ ബാലാമണിയമ്മയുടെ ജന്മസ്ഥലം ?
തൃശ്ശൂർ

>> കമല സുരയ്യ (മാധവി കുട്ടിയുടെ) ജന്മസ്ഥലം ?
പുന്നയൂർക്കുളം

>> ഉണ്ണായിവാര്യർ ജനിച്ച സ്ഥലം ?
ഇരിഞ്ഞാലക്കുട

>> നളചരിതം ആട്ടക്കഥ രചിച്ചത്‌ ആര് ?
ഉണ്ണായിവാര്യർ

Previous Post Next Post