തൃശ്ശൂർ ഉത്തരമായി വരുന്ന ചോദ്യങ്ങൾ

 ഉത്തരം : തൃശ്ശൂർ


>> കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല

>> പൂരങ്ങളുടെ നാട്‌ എന്നറിയപ്പെടുന്ന ജില്ല

>> ഏറ്റവും കൂടുതൽ ബ്ലോക്ക്‌ പഞ്ചായത്തുകൾ ഉള്ള ജില്ല

>> ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല

>> തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല

>> ഏറ്റവും അധികം പ്രദേശത്ത്‌ ജലസേചനസൗകര്യമുള്ള ജില്ല

>> സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല

>> സ്വന്തമായി വൈദ്യുതി വിതരണം നടത്തുന്ന കേരളത്തിലെ ഏക കോർപ്പറേഷൻ

>> കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ

>> കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ

>> കേരളത്തിൽ ശിശുക്കളുടെ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ  കോൾ നിലങ്ങൾ കാണപ്പെടുന്ന ജില്ല

>> തിരുവോണത്തോടനുബന്ധിച്ച്‌ പുലികളി അരങ്ങേറുന്ന ജില്ല

>> ഏറ്റവും കൂടുതൽ സാന്താക്ലോസ്സുകൾ ഒന്നിച്ചു കൂടിയതിലൂടെ ഗിന്നസ്‌ വേൾഡ്‌റെക്കോർഡ്സിൽ ഇടം നേടിയ ജില്ല

>> കേരള ആരോഗ്യസർവ്വകലാശാല സ്ഥാപിതമായ ജില്ല

>> കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം



Previous Post Next Post