കൊച്ചി തുറമുഖം

 


>> കേരളത്തിലെ ഏക മേജർ തുറമുഖം ഏത് ?
കൊച്ചി തുറമുഖം

>> കൊച്ചി തുറമുഖം കമ്മീഷൻ ചെയ്ത വർഷം ?
1928

>> കൊച്ചി മേജർ തുറമുഖമായ വർഷം ?
1936

>> കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണം ?
1341 ലെ പെരിയാറിലെ വെള്ളപ്പൊക്കം

>> കൊച്ചി തുറമുഖ ശില്പി എന്നറിയപ്പെടുന്നത് ?
റോബർട്ട്‌ ബ്രിസ്റ്റോ

>> വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്ന്‌ അറിയപ്പെടുന്ന വ്യക്തി ?
റോബർട്ട്‌ ബ്രിസ്റ്റോ

>> 'കൊച്ചിൻ സാഗ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്‌ ?
റോബർട്ട്‌ ബ്രിസ്റ്റോ

>> ഇന്ത്യയിലെ ആദ്യത്തെ ഇ - പോർട്ട്‌ ?
കൊച്ചി

>> കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ ?
വേമ്പനാട്ട് കായൽ

>> ഏറ്റവും വലിയ  തടാക തുറമുഖം ?
കൊച്ചി തുറമുഖം

>> കൊച്ചി തുറമുഖ വികസനത്തിനായി സഹകരിച്ച രാജ്യം ?
ജപ്പാൻ

>> കൊച്ചി തുറമുഖത്തിന്റെ പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ?
കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌

>> കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ നിലവിൽ വന്ന വർഷം ?
1964

>> കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ  ആദ്യത്തെ ചെയർമാൻ ?
പി ആർ സുബ്രമണ്യൻ

>> കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്റെ കാര്യാലയം സ്ഥിതി ചെയ്യുന്നത്‌ ?
വെല്ലിങ്ടൺ ഐലന്റ്‌

>> കേരളത്തിലെ ഏക മനുഷ്യ നിർമ്മിത ദ്വീപ്‌ ?
വെല്ലിങ്ടൺ ഐലന്റ്‌

>> സൈനികാവശ്യത്തിനുവേണ്ടിയുള്ള കേരളത്തിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
വെല്ലിങ്ടൺ ഐലന്റ്‌

>> കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ്‌ നിക്ഷേപിച്ച്‌ നിർമ്മിച്ച ദ്വീപ്‌ ?
വെല്ലിംഗ്ടൺ ദ്വീപ്‌

>> ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി  ഒരു കണ്ടെയ്നർ കപ്പൽ എത്തിയ തുറമുഖം ?
കൊച്ചി തുറമുഖം

>> ആദ്യമായി കൊച്ചി തുറമുഖത്ത് എത്തിയ കണ്ടെയ്നർ കപ്പൽ ?
പ്രസിഡന്റ് ടൈലർ (1973)

>> കൊച്ചി കപ്പൽ നിർമ്മാണശാലയ്ക്ക് തറക്കല്ലിട്ട ഇന്ത്യൻ പ്രധാന മന്ത്രി ?
ഇന്ദിരാഗാന്ധി

>> കൊച്ചിൻ ഷിപ്പ്യാർഡ്‌ നിലവിൽ വന്ന വർഷം ?
1969

>> കൊച്ചിൻ ഷിപ്പ്യാർഡ്‌ ഔദ്യോഗികമായി നിലവിൽ വന്ന വർഷം ?
1972

>> കൊച്ചിൻ കപ്പൽ നിർമ്മാണശാലയുടെ നിർമ്മാണത്തിന്‌ മേൽനോട്ടം വഹിച്ച ജപ്പാനീസ്‌ കമ്പനി ?
മിത്‌ സൂബിഷി ഹെവി ഇൻഡസ്‌ട്രീസ്‌

>> കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ?
റാണി പത്മിനി (1981)

>> റാണി പദ്മിനി നിർമ്മാണ സമയത്തെ മാനേജിങ് ഡയറക്ടർ ?
ഇ. ശ്രീധരൻ

>> തീരദേശ സംരക്ഷണസേനയ്ക്കുവേണ്ടി കൊച്ചിൻ ഷിപ്പ്യാർഡ് നിർമിച്ച അതിവേഗ പെട്രോൾ നൗക ഏത്?
അഭിനവ്

>> ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ?
ഐ.എൻ.എസ്. വിക്രാന്ത്

>> ഐ.എൻ.എസ്. വിക്രാന്ത് നിർമ്മിച്ചത് എവിടെ ?
കൊച്ചിൻ ഷിപ്പ്യാർഡ്

Previous Post Next Post