എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ



എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • മറൈൻ ഡ്രൈവ്‌
  • ബോൾഗാട്ടി പാലസ്‌
  • തട്ടേക്കാട്‌ പക്ഷിസങ്കേതം
  • മംഗളവനം പക്ഷി സങ്കേതം
  • മട്ടാഞ്ചേരി ജൂതപ്പള്ളി
  • ഇടപ്പള്ളി ചരിത്ര മ്യൂസിയം
  • പള്ളിപ്പുറം കോട്ട
  • തൃപ്പൂണിത്തുറ ഹിൽപ്പാലസ്‌

 >> ബോൾഗാട്ടി പാലസ്‌ പണികഴിപ്പിച്ച വിദേശികൾ ആര് ?
ഡച്ചുകാർ (1744)

 >> കേരളത്തിലെ ആദ്യ പക്ഷി സങ്കേതം ?
തട്ടേക്കാട്‌ പക്ഷി സങ്കേതം

 >> തട്ടേക്കാട്‌ പക്ഷി സങ്കേതം നിലവിൽ വന്നത് ?
1983 ഓഗസ്റ്റ്‌ 27

 >> കേരളത്തിൽ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷിസങ്കേതം ?
തട്ടേക്കാട്‌ പക്ഷിസങ്കേതം

 >> തട്ടേക്കാട് ബോട്ടപകടം നടന്നത് ?
2007 ഫെബ്രുവരി 20

 >> തട്ടേക്കാട്‌ ബോട്ട്‌ ദുരന്തം അന്വേഷിച്ച കമ്മീഷൻ ?
ജസ്റ്റിസ്‌ പരീത്പിള്ള കമ്മീഷൻ

 >> ഇന്ത്യയിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ?
മംഗളവനം

 >> കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?
മംഗളവനം

 >> കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പക്ഷി സങ്കേതം  ?
മംഗളവനം പക്ഷി സങ്കേതം 

 >> കേരളാ ഹൈക്കോടതിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം
മംഗള വനം


Previous Post Next Post