>> പാർവ്വതി നെന്മണിമംഗലത്തിന്റെ ജനനം :
1911
>> പാർവ്വതി നെന്മണിമംഗലത്തിന്റെ ജന്മ സ്ഥലം :
ഇരിങ്ങാലക്കുട
>> പാർവ്വതി നെന്മണിമംഗലത്തിന്റെ മാതാപിതാക്കൾ :
നടവരമ്പിൽ നല്ലൂരില്ലത്ത് വിഷ്‌ണു നമ്പൂതിരി, സരസ്വതി അന്തർജനം
>> യോഗക്ഷേമസഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത :
പാർവ്വതി നെന്മണി മംഗലം
>> അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് :
പാർവ്വതി നെന്മണി മംഗലം
>> മലപ്പുറത്ത് നിന്നും കോട്ടയം വരെ ബോധവൽക്കരണ ജാഥ നടത്തിയ നവോത്ഥാന നായിക :
പാർവ്വതി നെന്മണി മംഗലം
>> 1929-ൽ പർദ ബഹിഷ്കരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നമ്പുതിരി വനിത :
പാർവ്വതി നെന്മണി മംഗലം
>> ഘോഷ്- ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട നവോത്ഥാന നായിക :
പാർവ്വതി നെന്മണി മംഗലം
>> 'മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല' എന്ന മുദ്രാവാക്യം മുഴക്കിയ നവോത്ഥാന നായിക :
പാർവ്വതി നെന്മണി മംഗലം
>> 'മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല' എന്ന മുദ്രാവാക്യം മുഴക്കിയത് എവിടെ വെച്ച് :
ശുകപുരം (1946 )
>> അന്തർജനങ്ങളോട് ഓലക്കുട ഉപേക്ഷിക്കുവാൻ പറഞ്ഞ നവോത്ഥാന നായിക :
പാർവ്വതി നെന്മണി മംഗലം
>> മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് ആര്യ പള്ളത്തിനോടൊപ്പം നേതൃത്വനിരയിലുണ്ടായിരുന്ന നവോത്ഥാന നായിക :
പാർവ്വതി നെന്മണി മംഗലം
>> സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് 1947 ൽ 36-ാം വയസിൽ അകാലചരമമടഞ്ഞ നവോത്ഥാന നായിക :
പാർവ്വതി നെന്മണി മംഗലം