കല്ലുമാല സമരം>> ജാതി തിരിച്ചറിയാനായി അധകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അയിത്തത്തിനെതിരെ  കൊല്ലം ജില്ലയിൽ നടന്ന സമരം ?
കല്ലുമാല സമരം (പെരിനാട്ടു ലഹള )

>> കല്ലുമാല സമരം നടന്ന വർഷം ?
1915

>> കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക വിപ്ലവകാരി ?
അയ്യങ്കാളി

>> കല്ലുമാല സമരം നടന്നത് എവിടെ ?
പെരിനാട് (കൊല്ലം)

>> കല്ലുമാല സമരം അറിയപ്പെട്ട  മറ്റൊരു പേര് ?
പെരിനാട്ടു ലഹള

Previous Post Next Post