Fitter (Agriculture Development and Farmers Welfare) Question and Answer Key

 Question Code: 056/2022 (A)
 Name of Post: Fitter
Department: Agriculture Development and Farmers Welfare
Cat. No: 423/2019 & 477/2021
Date of Test: 20.05.2022

1. ഇന്റർനാഷണൽ സിസ്റ്റംസ്‌ അനുസരിച്ച്‌ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്‌ ?
A) സെന്റീമീറ്റർ
B)  മീറ്റർ
C)  മില്ലിമീറ്റർ
D)  മൈക്രോമീറ്റർ

2.എന്ത്‌ മെറ്റീരിയൽ ഉപയോഗിച്ചാണ്‌ സ്റ്റീൽ റൂൾ നിർമ്മിച്ചിരിക്കുന്നത്‌ ?
A)  സ്പ്രിംഗ്  സ്റ്റീൽ
B)  ഗാൽവനൈസ്ഡ്‌ സ്റ്റീൽ
C)  ഹൈസ്പീഡ്‌ സ്റ്റീൽ
D)  മൈൽഡ്‌ സ്റ്റീൽ

3 .ഒരു മൈക്രോൺ എന്നു പറയുന്നത്‌ എത്ര മില്ലിമീറ്റർ ആണ്‌ ?
A)  0.01 മില്ലിമീറ്റർ
B) 10 മില്ലിമീറ്റർ
C)  0.00 മില്ലിമീറ്റർ
D)  0.0001 മില്ലിമീറ്റർ

4 .ഡോട്ട് പഞ്ചിന്റെ പോയിന്റ്‌ ആംഗിൾ എത്ര ?
A)  90 ഡിഗ്രി
B)  45 ഡിഗ്രി
C)  60 ഡിഗ്രി
D)  30 ഡിഗ്രി

5. സ്റ്റീൽ റൂളിന്റെ   അക്ക്യൂറസി എത്ര മില്ലിമീറ്റർ ആണ്‌ ?
A)  0.02
B)  0.05
C)  0.01
D)  0.5

6. സ്ക്രൈബർ  (scriber) ഏതു മെറ്റീരിയൽ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌ ?
A) സ്പ്രിംഗ് സ്റ്റീൽ
B) ഹൈകാർബൺ സ്റ്റീൽ
C) ഹൈസ്പീഡ്‌ സ്റ്റീൽ
D) മൈൽഡ്‌ സ്റ്റീൽ

7. കോമ്പിനേഷൻ സെറ്റ്  പ്രൊട്രാക്ടർ ഹെഡിന്റെ (protractor head) അക്യുറസി എത്ര ആണ്‌ ?
A) 1 ഡിഗ്രി
B) 5 ഡിഗ്രി
C) 10 ഡിഗ്രി
D)  0.01 ഡിഗ്രി

8.ഇതിൽ ഏതു ഉപകരണമാണ്‌ ടാറ്റം സർഫേസിന്‌ (Datum surface) പാരലൽ (parallel) ആയി ലൈൻ വരയ്ക്കാൻ ഉപയോഗിക്കുന്നത്‌ ?
A) സ്ക്രൈബർ
B) കാലിബർ
C) ഡിവൈഡർ
D) സർഫസ്‌ ഗേജ്‌

9. "V" block ന്റെ ഇൻക്ലൂഡഡ്‌ (നല്വഠടഠി) ആംഗിൾ എത്രയാണ്‌ ?
A)  120 ഡിഗ്രി
B)  90 ഡിഗ്രി
C)  60 ഡിഗ്രി
D)  30 ഡിഗ്രി

10.മാർക്കിങ്‌ ടേബിളിൽ സർഫസ്‌ (Marking Table Surface) എന്ത്‌ മെറ്റീരിയൽ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌ ?
A)  സ്പ്രിംഗ് സ്റ്റീൽ
B)  ഹൈകാർബൺ സ്റ്റീൽ
C)  കാസ്റ്റ്‌ അയൺ
D)  മൈൽഡ്‌ സ്റ്റീൽ

11.ഹാമ്മറിന്റെ (Hammer) ഏതു ഭാഗമാണ്‌ ഹാർഡനിങ്‌ (hardening) ചെയ്തിട്ടുള്ളത്‌ ?
A)  ഐ ഹോൾ
B)  പീൻ
C)  ചീക്‌
D)  ഹെഡ്‌

12.ഏത്‌ ഭാഗത്തിന്റെ വീതി അടിസ്ഥാനമാക്കിയാണ്‌ ബെഞ്ച്‌ വൈസ്സിന്റെ  (Bench Vice) വലുപ്പം കണക്കാക്കുന്നത്‌ ?
A) സ്പിൻഡിൽ
B) ലീഡ്‌
C) ഫേസ്‌
D) ജാസ്‌

13.ഇതിൽ ഏതു ഉപകരണമാണ്‌ സാധാരണയായി ജോബിന്റെ (Job) സ്ക്വയർനെസ്സ്(Squareness) ചെക്‌ ചെയ്യാൻ ഉപയോഗിക്കുന്നത്‌ ?
A) ജെന്നി കാലിബർ
B)  ട്രൈ സ്‌ക്വയർ
C)  വിങ്‌ കോമ്പസ്‌
D)  സൈൻ ബാർ

14.റൗണ്ട് (round) ആകൃതിയിലുള്ള മെറ്റൽ, ട്യൂബ്‌ , പൈപ്പ്‌ എന്നിവ ഹോൾഡ്‌ ചെയ്യുവാൻ ഏതു ടൈപ്പ്‌ വൈസ്‌ ആണ്‌ ഉപയോഗിക്കുന്നത്‌ ?
A)  ലെഗ്‌ വൈസ്‌
B) എഞ്ചിനീയർ വൈസ്‌
C)  ടൂൾ മേക്കർ വൈസ്‌
D)  പൈപ്പ്‌ വൈസ്‌

15.ഹാമറിന്റെ (Hammer) സ്‌ട്രൈക്കിങ് പോർഷൻ (striking portion) അറിയപ്പെടുന്ന പേര്‌?
A) സ്പിൻഡിൽ
B) ലീഡ്‌
C) ഫേസ്‌
D) പീൻ

16.ഹാമറിന്റെ( Hammer) മധ്യഭാഗത്തെ (Middle portion) എന്ത്‌ പേരിൽ അറിയപ്പെടുന്നു ?
A) ചീക്ക്‌
B) ലീഡ്‌
C) ഫേസ്‌
D) പീൻ

17.എന്ത്‌ മെറ്റീരിയൽ ഉപയോഗിച്ചാണ്‌ പഞ്ച്‌ (punch) നിർമ്മിച്ചിരിക്കുന്നത്‌ ?
A)  സ്പ്രിംഗ് സ്റ്റീൽ
B)  ഹൈകാർബൺ സ്റ്റീൽ
C)  ഹൈസ്പീഡ്‌ സ്റ്റീൽ
D)   മൈൽഡ്‌ സ്റ്റീൽ

18.റൗണ്ട് ബാറിന്റെ (Round Bar ) സെന്റർ (center) കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന കാലിബർ ?
A)  ഇൻസൈഡ്‌ കാലിബർ
B) ഓട്ട്‌സൈഡ്‌ കാലിബർ
C) ജെന്നി കാലിബർ
D) സ്പ്രിങ് ജോയിന്റ്‌ കാലിബർ

19.ഒരു സർക്കിളിന്റെ (circle) 1/4 എന്ന്‌ പറയുന്നത്‌ എത്ര ഡിഗ്രി ആണ്‌ ?
A) 120 ഡിഗ്രി
B) 90 ഡിഗ്രി
C) 60 ഡിഗ്രി
D) 30 ഡിഗ്രി

20. മെട്രിക് സിസ്റ്റത്തിൽ ടെമ്പറേച്ചർ (temperature) ന്റെ യൂണിറ്റ്‌ ഏതാണ്‌ ?
A) കെൽവിൻ
B) സെന്റിഗ്രേഡ്‌
C)  ഫാറൻറ്ഹീറ്റ്
D)  ആംപിയർ

21. ഫയലിന്റെ ഫേസിലെ (Face of File) റ്റീതില്ലാത്ത പോർഷനെ അറിയപ്പെടുന്ന പേര്‌?
A) ഫയൽ എഡ്ജ്‌
B) ഫയൽ ടാങ്‌
C) ഫയൽ ടിപ്പ്‌
D) ഫയൽ ഹീൽ

22. ഫയൽ ഏതു മെറ്റീരിയൽ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌ ?
A)  സ്പ്രിംഗ്  സ്റ്റീൽ
B) ഹൈകാർബൺ സ്റ്റീൽ
C) ഹൈസ്പീഡ്‌ സ്റ്റീൽ
D) മൈൽഡ്‌ സ്റ്റീൽ

23. ഇതിൽ ഏതു, ടൈപ്പ്‌ ഫയൽ ആണ്‌ തടിയും ലെതറും ഫയൽ ചെയ്യുവാൻ ഉപയോഗിക്കുന്നത്‌ ?
A)  സിംഗിൾകട്ട്‌ ഫയൽ
B) ഡബിൾകട്ട്‌ ഫയൽ
C) റാസ്പ്കട്ട്‌ ഫയൽ
D) കർവിഡ്‌ ഫയൽ

24. ഓയിൽ ഗ്രൂവ്‌ (Oil Grove] കുട്ട്‌ ചെയ്യുവാൻ ഏത്‌ ടൈപ്പ്‌ ചിസൽ ആണ്‌ ഉപയോഗിക്കുന്നത്‌ ?
A) ഫ്ലാറ്റ്‌ ചിസൽ
B) ജെന്നി ചിസൽ
C) പീൻ ഹെഡ്‌ ചിസൽ
D) ഹാഫ്‌ റണ്ട്‌ നോസ്‌ ചിസൽ

25. ചിസലിന്റെ (chisel) ടോപ്‌ ഫേസിനും (top face) കട്ടിങ്‌ പോയിന്റി (cutting point) നും ഇടയ്ക്കുള്ള ആംഗിളിനെ അറിയപ്പെടുന്ന പേര്‌ ?
A) റേക്‌ ആംഗിൾ
B) കട്ടിങ്‌ ആംഗിൾ
C) ക്ലീറൻസ്‌ ആംഗിൾ
D) ലിപ്‌ ആംഗിൾ

26. സ്റ്റെഷ്യൽ ഫയലുകളിൽ ഫിഷ്‌ ബാക്‌ ഫയൽ എന്നറിയപ്പെടുന്ന ഫയൽ ഏതാണ്‌ ?
A) റോട്ടറി ഫയൽ
B) മിൽ സാ ഫയൽ
C) ക്രോസിങ്‌ ഫയൽ
D) റിഫ്പുക്സ്‌ ഫയൽ

27. ഹാക്സാ (Hack Saw) ഫ്രെമിൽ ബ്ലേഡ്‌ ടൈറ്റ്‌ ചെയ്യുവാൻ ഉപയോഗിക്കുന്ന നട്ടിന്റെ  (Nut) പേരെന്താണ് ?
A) ചക്നട്ട്‌
B) ലോക്കിംഗ്‌ നട്ട്‌
C) ബിവൽ നട്ട്‌
D) വിങ്‌ നട്ട്‌

28. ഓർഡിനറി ഡെപ്ത് ഗേജിന്റെ  (Depth gauge ) അക്ക്യൂറസി എത്രയാണ്‌ ?
A)  0.02
B)  0.5
C)  0.01
D)  0.05

29. ഡ്രില്ലിങ്‌ മെഷിനിലെ ടേപ്പർ ഷാൻക്‌ (Taper Shank) ഏതു തരം ടേപ്പർ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ ?
A) ജാർണോ ടേപ്പർ
B) ഡാംറോ ടേപ്പർ
C) മോർസ്‌ ടേപ്പർ
D) പ്രോഗ്രസ്സിവ്‌ ടേപ്പർ

30.ഒരു കമ്പോണന്റിൽ (Component) ഇൻടെർണൽ (Internal) ത്രെഡ്‌ (Thread) നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്‌ ?
A) ടാപ്പ്‌ സെറ്റ്‌
B) ഡൈ സ്റ്റ്‌
C) ത്രെഡ്‌ ചേസർ
D) ട്വിസ്റ്റ്‌ ഡ്രിൽ

31.സ്റ്റാൻഡേർഡ്‌ ട്വിസ്റ്റ് ഡ്രിൽ (Twist drill) പോയിന്റ്‌ ആംഗിൾ (Point angle) എത്രയാണ്‌ ?
A)  60 ഡിഗ്രി
B) 118 ഡിഗ്രി
C) 120 ഡിഗ്രി
D) 22.7 ഡിഗ്രി

32.ഒരു മൈക്രോമീറ്ററിന്റെ (Micrometer) അക്ക്യൂറസി (Accuracy) എത്രയാണ്‌ ?
A)  0.02 mm
B) 0.001 mm
C) 0.01 mm
D) 0.05 mm

33.ഓട്ട്‌സൈഡ്‌ മൈക്രോമീറ്ററിന്റെ (Outside Micrometer) അൻവിൽ (Anvil) ഏതു തരം മെറ്റീരിയൽ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌ ?
A) അലോയ്‌ സ്റ്റീൽ
B) ഹൈകാർബൺ സ്റ്റീൽ
C) ഹൈസ്പീഡ്‌ സ്റ്റീൽ
D) കാസ്റ്റ്‌ സ്റ്റീൽ

34. മാസ്സ് പ്രൊഡക്ഷനിൽ (Mass production) തിൻ&സോഫ്റ്റ്‌ (thin &soft) വർക്ക്പീസ്‌ (workpiece) ഡ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന ഡ്രിൽ ജിഗ്‌  
  (Drill Jig )  ഏതാണ്‌ ?
A)  സാൻഡ്വിച് ജിഗ്‌
B) ട്രൂനിയൻ ജിഗ്‌
C) പ്ലേറ്റ്‌ ജിഗ്‌
D) ടേബിൾ ജിഗ്‌

35.ഒരു വർക്ക്‌ പീസ്‌ പൊസിഷൻ (position) ചെയ്യാനും കട്ടിങ്‌ ടൂൾ (cutting tool) ഗൈഡ്‌ ചെയ്യാനും ഉപയോഗിക്കുന്ന ഇക്വിപ്മെന്റ്‌ (equipment) ഏതാണ്‌ ?
A) ഫിക്ച്ചർ
B) ബേസ്‌പ്പേറ്റ്‌
C) ജിഗ്‌
D) ഫേസ്‌ പ്ലേറ്റ്‌

36.ഇൻസ്പെക്ഷൻ (Inspection) പർപ്പസിന്‌ ഏതു ഗ്രേഡ്‌ സ്ലിപ്  ഗേജ്‌ (slip gauge ) ആണ്‌ ഉപയോഗിക്കുന്നത്‌ ?
A) ഗ്രേഡ്‌ '0' അക്ക്യൂറസി
B) ഗ്രേഡ്‌ "00" അക്ക്യൂറസി
C) ഗ്രേഡ്‌ "I" അക്ക്യൂറസി
D) ഗ്രേഡ്‌" II"അക്ക്യൂറസി

37.ഒരു വെർണിയർ കാലിപറിന്റെ (Vernier caliper) ലീസ്റ്റ്‌ കൗണ്ട് (Least count ) എത്രയാണ്‌ ?
A) 0.002 mm
B) 0.001mm
C) 0.01 mm
D) 0.02 ന്ന

38..ഇഞ്ചിനീറിങ്‌ മേഖലയിൽ സൈൻ ബാർ എന്തിനാണ്‌ ഉപയോഗിക്കുന്നത്‌ ?
A) സ്ലോപ്പ്  അളക്കാൻ
B) രണ്ട്‌ റോളർ തമ്മിലുള്ള ദൂരം അളക്കാൻ
C) ആംഗിൾ അളക്കാൻ
D) മെഷീൻ ലെവൽ ചെക്ക്‌ ചെയ്യുവാൻ

39.ഒരു കമ്പോണന്റിന്റെ (component) എല്ലാ ഓപ്പറേഷൻസും കഴിഞ്ഞ ശേഷം അളക്കുമ്പോൾ കിട്ടുന്ന സൈസിനെ (Size) അറിയപ്പെടുന്ന പേര്‌ ?
A) ലിമിറ്റ്‌ സൈസ്‌
B) അച്യുൽ സൈസ്‌
C) മാക്സിമം  ലിമിറ്റ്‌
D) ഫണ്ടമെന്റൽ സൈസ്‌

40.BIS സിസ്റ്റം  അനുസരിച്ചു എത്ര ഫണ്ടമെന്റൽ (Fundamental) ഡീവിയേഷൻ( deviation ) ആണ്‌ ഉള്ളത്‌ ?
A)  25
B) 16
C) 14
D) 24

41.ലൈറ്റ്‌ ടോർഖ്‌ (Light Torque) അപ്ലിക്കേഷൻ വരുന്ന ഏരിയയിൽ ഉപയോഗിക്കുന്ന സെമി സർക്കിൾ (Semi circle) കീ (Key) അറിയപ്പെടുന്ന പേര്‌
A) ഫെതർ കീ
B) ജിബ്‌ ഹെഡ്‌ കീ
C) സ്ലൈഡ്  കീ
D) പാരലൽ

42.ഫ്രീക്കൻഡ്‌ (Frequent) ആയിട്ട്‌ അഡ്ജസ്റ്റ്‌ (adjust) ചെയ്യുകയും, റിമൂവ്‌ (remove) ചെയ്യുകയും ചെയ്യുന്ന പോർഷനിൽ ഉപയോഗിക്കുന്ന നട്ട്‌ ഏതാണ്‌ ?
A) ലോക്ക്‌ നട്ട്‌
B) ക്വാട്ടർ പിൻ നട്ട്‌
C) കാസറ്റിൽ നട്ട്‌
D) വിങ്‌ നട്ട്‌

43.ഇരു സൈഡിലും ത്രെഡ്‌ (Thread) വരുന്ന ബോൾട്ട്‌ (Bolt) ഏതാണ്‌ ?
A) ഹെക്സഗണൽ (hexagonal) ബോൾട്ട്‌
B)അലൻ (Allen) ബോൾട്ട്‌
C) ക്യാപ്‌ സ്ക്രൂ ( Cap  Screw ) ബോൾട്ട്‌
D) സ്റ്റഡ്

44.ഒരു ഡ്രൈവിൽ( Drive) ഷാഫ്റ്റുകൾ  തമ്മിലുള്ള അകലം വളരെ കുറവാണെങ്കിൽ ഏതു തരം ബെൽറ്റ്‌ ആണ്‌ ഉപയോഗിക്കുന്നത്‌ ?
A) ഫ്ലാറ്റ്‌ ബെൽറ്റ്‌
B) " V" ബെൽറ്റ്‌
C) ടൂത്തെട്‌ ബെൽറ്റ്‌
D) ലിങ്ക്‌ ബെൽറ്റ്‌

45.ഇൻഡസ്ട്രിയൽ പർപ്പസിന്‌ (Industrial Purpose ) ബെൽറ്റ്‌ ജോയിന്റ്‌( Belt Joint) ചെയ്യുവാൻ ഏതുതരം ബെൽറ്റ്‌ ഫാസ്റ്റനർ (fastener) ആണ്‌ ഉപയോഗിക്കുന്നത്‌ ?
A) വയർ ടൈപ്പ്‌
B) ലാഗ്രെല്ലേ (Lagrelle)
C) ജാക്സൺ  ടൈപ്പ്‌ (Jackson)
D) അലിഗേറ്റർ (Alligator) ടൈപ്പ്‌

46.സോഫ്റ്റ്‌ സോൾഡറിന്റെ( Soft solder )മെൽറ്റിംഗ്‌ പോയിന്റ്‌ (Melting point) എത്ര ?
A)  600 ഡിഗ്രി
B) 550 ഡിഗ്രി
C) 450 ഡിഗ്രി
D) 250 ഡിഗ്രി

 47. ഹെവി (Heavy) ആയുള്ള കൺസ്ട്രക്ഷണൽ (Constructional) വർക്കുകൾക്കു ഉപയോഗിക്കുന്നത്‌ ഏതു തരം റിവറ്റ്‌ ആണ്‌ ?
A) പാൻ ഹെഡ്‌
B) കോണിക്കൽ ഹെഡ്‌
C) ഫ്ലാറ്റ്‌ ഹെഡ്‌
D) കൗണ്ടർ സിങ്ക്‌ ഹെഡ്‌

48. സാധാരണയായി "V "പുള്ളി("V"- Pully  ) ഏത്‌ മെറ്റീരിയൽ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌ ?
A)  ഗൺ മെറ്റൽ
B) കാസ്റ്റ്‌ അയൺ
C) സ്പ്രിങ്  സ്റ്റീൽ
D) ബാബിറ്റ്‌ മെറ്റൽ

49. സ്റ്റാൻഡേർഡ്‌ ടേപ്പർ പിൻ (Taper Pin) ൽ ഉപയോഗിച്ചിരിക്കുന്ന ടേപ്പർ റേഷിയോ (Taper ratio) എത്ര ആണ്‌ ?
A) 1:50
B) 1:60
C) 1:00
D) 1:45

50. ആന്റിഫ്രിക്ഷൻ (Antifriction) ബോൾ ബെയറിങ്ങിൽ (Bearing) റോളിങ്ങ്‌ എലെമെന്റ്‌സിനെ സെപ്പറേറ്റ്‌ ചെയ്തു  സീറ്റിങ്‌ ആക്കാൻ ഉപയോഗിക്കുന്ന പാർട്ട്‌ ഏതാണ്‌ ?
A) റോളർ റിങ്‌
B) റേസ്‌
C) അലൈൻ ബുഷ്‌
D) കേജ്‌

51. കാരിരുമ്പിനെ (പിഗ്‌ അയൺ] ശുദ്ധീകരണ പ്രക്രിയയ്ക്ക്‌ (റിഫൈനിംഗ്‌ പ്രോസസ്സ്‌) വിധേയമാക്കി കാസ്റ്റ്‌ അയൺ തെയ്യാർ ചെയ്യുന്നത്‌, ഏത്‌ ഫർണസ്‌ ഉപയോഗിച്ചാണ്‌ ?
A) പുഡിലിങ്‌ ഫർണസ്‌
B) കപ്പോള ഫർണസ്‌
C) ബ്ലാസ്റ്റ്‌ ഫർണസ്‌
D) ബസ്സീമെർ ഫർണസ്‌

52. മീഡിയം കാർബൺ സ്റ്റീലിൽ ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു.
A)  0.05% - 0.25%,
B) 0.1% - 0.35%
C) 0.2% - 0.45%
D) 0.25% - 0.7%

53. ഡൈനാമോയുടെ കോർ ഭാഗം നിർമ്മിക്കാൻ ഏത്‌ പദാർത്ഥം (മെറ്റീരിയൽ) ആണ്‌ ഉപയോഗിക്കുന്നത്‌ ?
A)  റോട്ട്‌ അയൺ
B) പിഗ്‌ അയൺ
C) ഗ്രേ കാസ്റ്റ്‌ അയൺ
D) ഡൈറ്റ്‌ കാസ്റ്റ്‌ അയൺ

54. ഏത്‌ ലോഹക്കൂട്ടാണ്‌ (അലോയ്) സൂപ്പർ ഹൈസ്പീഡ്‌ സ്റ്റീൽ എന്ന്‌ അറിയപ്പെടുന്നത്‌ ?
A)  വനേഡിയം ഹൈസ്സീഡ്‌ സ്റ്റീൽ
B) ക്രോമിയം ഹൈസ്പീഡ്‌ സ്റ്റീൽ
C) കോബോൾട്ട്‌ ഹൈസ്പീഡ്‌ സ്റ്റീൽ
D) മാംഗനീസ്‌ ഹൈസ്പീഡ്‌ സ്റ്റീൽ

55. അണു പ്രസരണം (ന്യൂക്ലിയർ റേഡിയേഷൻ) തടയാനുള്ള ഇൻസുലേറ്റർ ആയി ഉപയോഗിക്കാവുന്നത്‌  --------------------- ആകുന്നു.
A) സിങ്ക്‌
B) അലൂമിനിയം
C) ടിൻ
D) ലെഡ്‌

56. ഹൈപ്പർ യുടെക്ടോയ്ഡ്‌ സ്റ്റീലിനെ, അന്നീലിംഗ്‌ പ്രക്രിയയ്ക്ക്‌ (പ്രോസസ്സ്‌) നു വിധേയമാക്കുമ്പോൾ  എത്ര ഡിഗ്രി C, വരെ ചൂടാക്കും ?
A)  LCT ക്കു ( ലോവർ ക്രിറ്റിക്കൽ ടെമ്പറേച്ചർ) 50 °C മുകളിൽ
B)  LCT ക്കു (ലോവർ ക്രിറ്റിക്കൽ ടെമ്പറേച്ചർ) 50 °C  താഴെ
C) UCT ക്കു (അപ്പർ ക്രിറ്റിക്കൽ ടെമ്പറേച്ചർ) 50 °C  മുകളിൽ
D) UCT ക്കു (അപ്പർ ക്രിറ്റിക്കൽ ടെമ്പറേച്ചർ) 50 °C  താഴെ

57. സ്റ്റീലിനെ നോർമലൈസിങ്‌ പ്രോസസ്സ്‌-നു വിധേയമാക്കിയ ശേഷം ഏത്‌ മീഡിയം ഉപയോഗിച്ചാണ്‌ തണുപ്പിക്കുന്നത്‌ ?
A) വെള്ളം
B) നിശ്ചലമായ വായു (സ്റ്റിൽ എയർ)
C) മണൽ
D) ഓയിൽ

58. എന്തിനെ ആണ്‌ ഫെറൈറ്റ്‌ എന്ന്‌ പറയപ്പെടുന്നത്‌ ?
A)  3% കാർബൺ അടങ്ങിയ പിഗ്‌ അയൺ അഥവ സ്റ്റീൽ
B) 2% കാർബൺ അടങ്ങിയ പിഗ്‌ അയൺ അഥവാ സ്റ്റീൽ
C) 1% കാർബൺ അടങ്ങിയ പിഗ്‌ അയൺ അഥവ സ്റ്റീൽ
D) 0% കാർബൺ അടങ്ങിയ പിഗ്‌ അയൺ അഥവ സ്റ്റീൽ

59. കാർബുറൈസിങ്‌ പ്രക്രിയയ്ക്കു ആവശ്യമായ കാർബൺ ഏത്‌ അവസ്ഥയിൽ ആണ്‌ എത്തിച്ചു കൊടുക്കുന്നത്‌ (സപ്ലൈ ചെയ്യുന്നത്‌ )?
A)  ഖര അവസ്ഥയിൽ മാത്രം
B) ദ്രവ അവസ്ഥയിൽ മാത്രം
C) വാതക അവസ്ഥയിൽ മാത്രം
D) ഖര, ദ്രവ, അഥവാ വാതക അവസ്ഥകളിൽ

60. ഫീറ്റ്‌ ട്രീട്മെന്റിൽ, ഉപ്പുവെള്ളം (ബ്രയിൻ സൊല്യൂഷൻ) തീവ്രമായ ശമന ഫലം (ക്വഞ്ചിങ്‌ എഫക്ട്‌) ഉളവാക്കാൻ ഒരു കാരണം
A) ശുദ്ധ ജലത്തിനേക്കാൾ കൂടുതലായ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌
B) ശുദ്ധ ജലത്തിനേക്കാൾ കുറവായ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌
C) ശുദ്ധ ജലത്തിനു സമാനമായ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌
D) ശുദ്ധ ജലത്തിനേക്കാൾ വളരെ കുറഞ്ഞ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌

61.ഫോർജ്‌-ന്റെ ഫേർത്ത്‌ ഭാഗം എന്നിവ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിട്ടുള്ളത്‌.
A)  റിഫ്രാക്ടറി ബ്രിക്ക്‌, സിമെന്റ്‌
B) കളിമണ്ണ്‌ (ക്ലേ), സിമെന്റ്‌
C) റിഫ്രാക്ടറി ബ്രിക്ക്‌, കളിമണ്ണ്‌ (ക്ലേ)
D) കോൺക്രീറ്റ് ,  റിഫ്രാക്ടറി ബ്രിക്ക്‌

62.നാച്ചുറൽ ട്രാൽക്‌-ന്റെ ദ്രവണാങ്കം (മെൽറ്റിംഗ്‌ പോയിന്റ് ) ----------------- ആകുന്നു
A) 1100
B) 1200
C) 1300
D) 1500

63.ഫോർജിങ്‌ ചെയ്യുമ്പോൾ ഒരു കമ്പിയെ ലംബമായി (വെർട്ടിക്കൽ ആയി) പിടിക്കാൻ  ---------------  ഉപയോഗിക്കുന്നു.
A) സ്ക്വയർ മൗത്ത്‌ ടോങ്‌
B) റൗണ്ട് ടോങ്‌
C) ഫ്ലാറ്റ്‌ ടോങ്‌
D) ഹോളോ ടോങ്‌

64.ഫോർജിങ്ങിൽ, ഒരു വർക്കിനെ സമകോണമായി (റൈറ്റ്‌ ആംഗിൾ ആയി) വളക്കാൻ(ബെൻഡ്‌ ചെയ്യാൻ), ആൻവിൽ-ന്റെ ഏത്‌ ഭാഗം ആണ്‌ ഉപയോഗിക്കുന്നത്‌ ?
A)  ടൈൽ സ്ക്വയർ ബീക്ക്‌
B) ഫേസ്‌
C) ബീക്ക്‌
D) ഹാർഡീ ഹോൾ

65.ഏത്‌ താപത്തിൽ സ്റ്റീൽ ആളി കത്തും (ബേൺ ആകും) 7
A) 1000 °Cൽ
B) 1100 °Cൽ
C) 12000 °Cൽ
D)1300 °C മുകളിൽ

66.നിരന്തരം ഉപയോഗിക്കുന്ന, ഫോർജിങ്‌ ടൂൾസ്‌ ആയ ഹാർഡി, ഹോട്ട്  സെറ്റ്‌ എന്നിവ,എന്തിനാണ്‌ ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച്‌ തണുപ്പിക്കുന്നത്‌ ?
A) അവയുടെ ടെമ്പറിങ്‌ നഷ്ടപ്പെടാതിരിക്കാൻ
B) അവയുടെ സ്ട്രെങ്ത്  നഷ്ടപ്പെടാതിരിക്കാൻ
C) അവയുടെ ഹാർഡ്‌നെസ്സ്‌ നഷ്ടപ്പെടാതിരിക്കാൻ.
D) അവയുടെ ടഫ്നെസ്സ്‌ നഷ്ടപ്പെടാതിരിക്കാൻ

67.ഫോർജിങ്ങിൽ, എത്ര തരത്തിലുള്ള  അപ്സെറ്റിങ് ആണ് ഉപയോഗിക്കാറുള്ളത്‌ ?
A)  ഒരേ ഒരു തരം
B) രണ്ടു തരം
C) മൂന്നു തരം .
D) നാലു തരം

68.ഫോർജിങ്ങിലെ, ഡ്രായിങ്‌ ഓട്ട്‌ ഓപ്പറേഷൻ ചെയ്യുമ്പോൾ, ഓരോ രണ്ടു അഥവാ മൂന്നു പ്രഹരത്തിനു (ബ്ലോക്കു) ശേഷം,  ----------------------ഉണ്ടാവാതിരിക്കാൻ വർക്കിനെ 180°തിരിക്കണം.
A)  സാഗ്‌
B) ലാപ്സ്
C) ഇന്റേർണൽ ക്രാക്ക്‌
D) ഫോൾഡ്‌

69. ഫോർജിങ്ങിൽ, ജമ്പിങ്‌ എന്നാൽ എന്താണ്‌ ?
A) ഒരു പീസ്‌ ഓഫ്‌ സ്റ്റോക്ക്‌-ന്റെ ടോപ്പ്‌  അപ്സെറ്റിങ്
B) ഒരു പീസ്‌ ഓഫ്‌ സ്റ്റോക്ക്‌-ന്റെ മദ്ധ്യ (സെൻട്രൽ) അപ്സെറ്റിങ്
C) ഒരു പീസ്‌ ഓഫ്‌ സ്റ്റോക്ക്‌-ന്റെ മുഴുവൻ ആയ അപ്സെറ്റിങ്  (ഫുൾ അപ്സെറ്റിങ)
D) ഒരു പീസ്‌ ഓഫ്‌ സ്റ്റോക്ക്‌-ന്റെ സൈഡ്‌ അപ്സെറ്റിങ്

70. സ്വേജ്‌ ബ്ലോക്ക്‌ ഏതു മെറ്റീരിയൽ ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ളതാണ്‌ ?
A) പിഗ്‌ അയൺ
B) റോട്ട്‌ അയൺ
C) മൈൽഡ്‌ സ്റ്റീൽ
D) മാലിയബിൾ കാസ്റ്റ്‌ അയൺ

71. ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, അധിക (സർപ്പസ്‌) വേസ്റ്റ്‌ നീക്കം ചെയ്യേണ്ടി വരുന്ന ബാഹ്യ (എക്സ്സ്‌റ്റേർണൽ) വളവുകൾ, സ്‌ട്രൈറ്റ്  കട്ട് എന്നിവയ്ക്കു , സ്‌ട്രൈറ്റ്  സ്നിപ്സ്  ഉപയോഗിക്കുന്നത്‌, അതിന്റെ എന്ത്‌ പ്രത്യേകത കൊണ്ടാണ്‌ ?
A)  ലംബ തലത്തിൽ മാത്രം സുശക്തമായ അവയുടെ നേർത്ത (തിൻ) ബ്ലേഡുകൾ
B) തിരശ്ചീന തലത്തിൽ മാത്രം സുശക്തമായ അവയുടെ നേർത്ത (തിൻ) ബ്ലേഡുകൾ
C) ലംബ തലത്തിൽ മാത്രം സുശക്തമായ അവയുടെ കട്ടിയുള്ള (തിക്ക്‌) ബ്ലേഡുകൾ
D) തിരശ്ചീന തലത്തിൽ മാത്രം സുശക്തമായ അവയുടെ കട്ടിയുള്ള (തിക്ക്‌) ബ്ലേഡുകൾ

72. ഷീറ്റ്മെറ്റൽ വർക്കിങ്ങിൽ, ഹാൻഡ്‌ ഷിയർ കൊണ്ട്‌ കട്ട്‌ ചെയ്യാൻ പറ്റാത്ത ഷീറ്റുകൾ എന്ത്‌ ഉപകരണം ഉപയോഗിച്ചാണ്‌ മുറിക്കുന്നത്‌ ?
A) സ്‌ട്രൈറ്റ്  സ്നിപ്സ്
B) ബെന്റ്‌ സ്നിപ്സ്
C) സർക്കുലർ കട്ടിങ്‌ മെഷീൻ
D) ലിവർ ഷിയർ

73. ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, ഷീറ്റിൽ വലിച്ചു നീട്ടൽ (ബ്ന്രൂച്ചിങ്‌, ഹാമ്മറിങ്‌ എന്നിവ ചെയ്യാൻ ഉപയോഗിക്കാം.
A)  ബോൾ പീൻ ഹാമർ
B) സ്റ്റ്‌ പീൻ ഹാമർ
C) എൻഡ്‌-ഫേക്കിഡ്‌ മാലെറ്റ്‌
D) ബോസ്റ്റിങ്‌ മാലെറ്റ്‌

74. ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, ഉപയോഗിക്കുന്ന സ്നിപ്പുകളെ  അവയുടെ _,_____ എന്നിവ കൊണ്ടാണ്‌ സ്പെസിഫൈ ചെയ്യുന്നത്‌.
A) ദൈർഘ്യം (ലെങ്ത്‌), ബ്ലെയിഡിന്റെ കട്ടി (തിക്ക്നെസ്‌)
B) മൊത്തത്തിലുള്ള ദൈർഘ്യം (ഓവർഓൾ ലെങ്ത്‌), ബ്ലെയിഡിന്റെ ആകൃതി (ഷേപ്പ്)
C) മൊത്തത്തിലുള്ള ദൈർഘ്യം (ഓവർഓൾ ലെങ്ത്‌), ബ്ലെയിഡിന്റെ കട്ടി ((തിക്ക്നെസ്‌)
D) ദൈർഘ്യം (ലെങ്ത്‌), ബ്ലെയിഡിന്റെ ആകൃതി (ഷേപ്പ്)

75.ഷീറ്റ്മെറ്റൽ വർക്കിങ്ങിൽ, ഉപയോഗിക്കുന്ന സ്ക്രൈബറിന്റെ  ടേപ്പർ ആംഗിൾ ------------------- ആകുന്നു.
A) 15° 20°
B) 20° 30°
C) 25° 35°
D) 30° 45°

76.ഷീറ്റ്മെറ്റൽ വർക്കിങ്ങിൽ, വലിയ വ്യാസത്തിലുള്ള (ഡയമീറ്റർ) വൃത്തം, ആർക്ക്‌എന്നിവ വരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ്‌.
A) സാധാരണ (ഓർഡിനറി) കോമ്പസ്‌
B) സ്പ്രിങ്   കോമ്പസ്‌
C) ബീം കോമ്പസ്‌
D) വിങ്‌ കോമ്പസ്‌

77.ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, ഉപയോഗിക്കുന്ന മെച്ചപ്പെട്ട തരത്തിലുള്ള (ബെറ്റർ ക്ലാസ്‌) സ്റ്റേക്കുകൾ, എന്ത്‌ പദാർത്ഥം (മെറ്റീരിയൽ)
 ഉപയോഗിച്ചാണ്  നിർമ്മിച്ചിരിക്കുന്നത്‌ ?
A)  മൈൽഡ്‌ സ്റ്റീൽ അഥവാ റോട്ട്‌ അയൺ
B) കാസ്റ്റ്‌ അയൺ അഥവാ കാസ്റ്റ്‌ സ്റ്റീൽ
C) പിഗ്‌ അയൺ അഥവാ മൈൽഡ്‌ സ്റ്റീൽ
D) സ്റ്റൈൻലെസ്സ്‌ സ്റ്റീൽ അഥവാ റോട്ട്‌ അയൺ

78.ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, ഹെമ്മിങ്‌ എന്ന വാക്കുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ ?
A)  മടക്കൽ പ്രക്രിയ (ഫോൾഡിങ്ങ്‌) മൂലം ഉണ്ടാക്കുന്ന അരിക്‌ (എഡ്ജ്‌) അഥവാ ഓരം (ബോർഡർ)
B) മൂലയെ (കോർണർ; സ്ക്വയർ  ചെയ്യുന്ന പ്രക്രിയ
C) റിവട്ട്‌ ചെയ്യുന്ന പ്രക്രിയ
D) പോളിഷ്‌ ചെയ്യുന്ന പ്രക്രിയ

79.ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, ഡബിൾ ഗ്രൂവ്ഡ്‌ സീം/ജോയിന്റ്‌-നു നൽകേണ്ട മുഴുവൻ(കാപ്പീറ്റി അലവൻസ്‌ ഏത്‌ സൂത്രവാക്യം (ഫോർമുല) മൂലം കണ്ടുപിടിക്കാം ?
A) C = 2W+4T
B) C = 4W+2T
C) C = 2W+2T
D) C = 4W+4T

80.ഷീറ്റ്‌ മെറ്റൽ വർക്കിങ്ങിൽ, ഉണ്ടാക്കുന്ന സീമുകളിൽ, കാർപെന്ററിയിലെ ഡവ്ടൈൽജോയിന്റിന്‌ സമാനമായ സീം ഏതാണ്‌ ?
A) ഡബിൾ ഗ്രൂവ്ഡ്‌ സീം
B) ഡബിൾ സീം
C) ലാപ്   സീം
D) സിംഗിൾ സീം

81.ഗ്യാസ്‌ വെൽഡിങ്‌ ചെയ്യുന്നതിന്‌ സിലിണ്ടർ വാൽവ്‌ എങ്ങനെയാണ്‌ തുറക്കേണ്ടത്‌ ?
A) സാവധാനം (സ്‌ലോലി ) ആയും ഒന്നര ടേൺ-നു കവിയാതെയും
B) സാവധാനം ( സ്‌ലോലി) ആയും രണ്ടു ടേൺ-നു കവിയാതെയും
C) വേഗത്തിൽ (ഫാസ്റ്റ്) ആയും ഒന്നര ടേൺ-നു കവിയാതെയും
D) വേഗത്തിൽ (ഫാസ്റ്റ് ) ആയും രണ്ടു ടേൺ-നു കവിയാതെയും

82.ഓക്സി-അസെറ്റിലിൻ വെൽഡിങ്‌-നു ഉപയോഗിക്കുന്ന ഗ്യാസ്‌ സിലിണ്ടറിൽ ഓക്സിജൻ ഗ്യാസ്‌ ഏത്‌ സമ്മർദ്ദത്തിൽ (പ്രഷർ) ആണ്‌ സ്റ്റോർ ചെയ്തിട്ടുള്ളത്‌ ?
A) 100 140 kg/cm 2
B) 110 145 kg/cm 2
C) 120 150  kg/cm 2
D) 130 170 kg/cm 2

83. ഓക്സി-അസെറ്റിലിൻ വെൽഡിങിന്  ഉപയോഗിക്കുന്ന റബ്ബർ ഹൊസെസ്‌, എന്ത്‌ പദാർത്ഥം (മെറ്റീരിയൽ) കൊണ്ടാണ്‌ നിർമ്മിച്ചിട്ടുള്ളത്‌ ?
A) നല്ല  ഫ്ലെക്സിബിലിറ്റിയോട്‌ കൂടിയ ദുർബ്ബലമായ (വീക്ക്‌) ക്യാൻവാസ്‌ റബ്ബർ
B) നല്ല  ഫ്ലെക്സിബിലിറ്റിയോട്‌ കൂടിയ ഉറച്ച (സ്ട്രോങ്ങ് ) ക്യാൻവാസ്‌ റബ്ബർ
C) ഫ്ലെക്സിബിലിറ്റി കുറഞ്ഞ, ഉറച്ച (സ്ട്രോങ്ങ്) ക്യാൻവാസ്‌ റബ്ബർ
D) ഫ്ലെക്സിബിലിറ്റി കുറഞ്ഞ, ദുർബ്ബലമായ (വീക്ക്‌) ക്യാൻവാസ്‌ റബ്ബർ

84.വെൽഡിങ്‌-നു ഉപയോഗിക്കുന്ന വാതക ഇന്ധനങ്ങൾ ഏതൊക്ക ?
A) അസെറ്റിലിൻ, ഹൈഡ്രജൻ, കോൾ ഗ്യാസ്‌ എന്നിവ മാത്രം
B) അസെറ്റിലിൻ, ഹൈഡ്രജൻ, ലിക്വിഡ്‌ പെട്രോളിയം ഗ്യാസ്‌ എന്നിവ മാത്രം
C) ഹൈഡ്രജൻ, കോൾ ഗ്യാസ്‌, ലിക്വിഡ്‌ പെട്രോളിയം ഗ്യാസ്‌ എന്നിവ മാത്രം
D) അസററ്റിലിൻ, ഹൈഡ്രജൻ, കോൾ ഗ്യാസ്‌, ലിക്വിഡ്‌ പെട്രോളിയം ഗ്യാസ്‌ എന്നിവ

85.ചുവടെ കൊടുത്തിരിക്കുന്ന ഗ്യാസ്‌ ഫ്ലൂയിമുകളിൽ 3100°C മുതൽ 3300°C വരെ  ഫ്ലയിം താപനില (ടെമ്പറേച്ചർ) ഏതിനാണ്‌ ഉള്ളത്‌ ?
A) ഓക്സി-ഹൈഡ്രജൻ ഗ്യാസ്‌ ഫ്ലയിം
B) ഓക്സി-അസ്റ്റിലിൻ ഗ്യാസ്‌ ഫ്ലയിം
C) ഓക്സി-കോൾ ഗ്യാസ്‌ ഫ്ലയിം
D) ഓക്സി - LPG ഗ്യാസ്‌ ഫ്ലയിം

86.ബ്രാസ്‌ വെൽഡ്‌ ചെയ്യാൻ ഉപയോഗിക്കുന്ന പ്ലൂയിം ഏതാണ്‌ ?
A) ഓക്സിഡൈസിംഗ്‌  ഫ്ലയിം
B) കാർബുറൈസിംഗ്‌  ഫ്ലയിം
C) ന്യൂട്രൽ  ഫ്ലയിം
D) മുകളിലത്തെ മൂന്നു ഫ്ലയിമുകളും ഉപയോഗിക്കാം

87.ഗ്യാസ്‌ വെൽഡിങ്ങിനു ഉപയോഗിക്കുന്ന അസ്ററ്റിലിൻ ഗ്യാസിന്റെ കോമ്പോസിഷൻ എന്താണ്‌ ?
A) 60.5% കാർബൺ, 39.5% ഹൈഡ്രജൻ
B) 82.5% കാർബൺ, 17,5% ഹൈഡ്രജൻ
C) 92.3% കാർബൺ, 7.7% ഹൈഡ്രജൻ
D) 95.5% കാർബൺ, 4.5% ഹൈഡ്രജൻ


88.വെൽഡിങ്‌ നോസിലിന്റെ സൈസ്‌ എങ്ങനെ ആണ്‌ നിർണ്ണയിക്കുന്നത്‌(ഡിറ്റർമൈൻഡ് ) ?
A) ഒറിഫീസിന്റെ നീളം മൂലം
B) ഒറിഫീസ്‌ മെറ്റൽ മൂലം
C) ഒറിഫീസ്‌ മെറ്റലിന്റെ കട്ടി (തിക്ക്‌നെസ്) മൂലം
D) ഒറിഫീസിന്റെ വ്യാസം (ഡയമീറ്റർ) മൂലം

89.അടിസ്ഥാനപരമായി (ബേസിക്ക്‌) വെൽഡിങ്‌ സ്ഥാനങ്ങൾ (പൊസിഷൻസ്)എത്ര തരത്തിൽ ഉണ്ട്‌ ?
A)  6 (ആറു) തരം
B) 5 (അഞ്ചു) തരം
C) 4 (നാല് ) തരം
D) 3 (മൂന്നു) തരം

90.വെൽഡിങ്‌ ജോയിന്റുകളുടെ ദൃശ്യ (വിഷ്വൽ) പരിശോധന (ഇൻസ്പെക്ഷൻ) എത്ര ഘട്ടങ്ങൾ (സ്റ്റേജ് ) ആയാണ്‌ നടത്തേണ്ടത്‌ ?
A)  2 (രണ്ടു) ഘട്ടങ്ങൾ
B) 3 (മൂന്നു) ഘട്ടങ്ങൾ
C) 4 (നാലു) ഘട്ടങ്ങൾ
D) 5 (അഞ്ചു) ഘട്ടങ്ങൾ

91.ലേത്തിന്റെ ഏത്‌ ഭാഗത്തിൽ ആണ്‌ ഫീഡ്‌ ലിവർ കാണുന്നത്‌ ?
A) ടോപ്‌ സ്ലൈഡ്
B) അപ്രോൺ
C) കോമ്പൗണ്ട് റസ്റ്  
D) ക്രോസ്സ്‌ സ്ലൈഡ്
 
92.ലേത്തിലെ ഇൻഡക്സിങ്‌ ടൈപ്പ്‌ ടൂൾ പോസ്റ്റിൽ എത്ര ടൂൾസ്‌ ഘടിപ്പിക്കാം ?
A) ഒരു ടൂൾ മാത്രം
B) രണ്ടു ടൂൾ മാത്രം
C) മൂന്ന്‌ ടൂൾ മാത്രം
D) നാല്‌ ടൂൾ മാത്രം

93.ലേത്തിന്റെ അച്ചു തണ്ടു (ആക്സിസ്‌) മുതൽ ബെഡ്ഡിന്റെ മുകൾ ഭാഗം വരെയുള്ള ലംബമായ ദൂരത്തിനു (പെർപെൻഡിക്യൂലർ ഡിസ്റ്റൻസ്‌ എന്ന്‌ പറയുന്നു.
A) സ്വിങ്‌ ഓവർ ബെഡ്‌
B) ബെഡിന്റെ നീളം (ലെങ്ത്‌ ഓഫ്‌ ബെഡ്‌)
C) ലേത്തിന്റെ പൊക്കം (ഫൈറ്റ്‌ ഓഫ്‌ ലേത്തി)
D) മധ്യ ദൂരം (ഡിസ്റ്റൻസ്‌ ബിറ്റ് വീൻ സെന്റേഴ്സ് )

94..ലേത്തിൽ, സ്പിൻഡിൽ സ്പീഡ്  കുറക്കാൻ ഏത്‌ യൂണിറ്റ്‌ ആണ്‌ കോൺ പുള്ളിയുമായിഎൻഗേജ്‌ ചെയ്യിക്കേണ്ടത്‌ ?
A)  ബുൾഗിയർ
B) മെയിൻ സ്പിൻഡിൽ ഗിയർ
C) ബാക്ക്‌ ഗിയർ യൂണിറ്റ്‌
D) ക്ലച്ച്‌


95. ലേത്തിലെ, ത്രീ-ജാ ചക്കിന്റെ ബാക്‌പ്ലേറ്റ് ഏത്‌ മെറ്റീരിയൽ കൊണ്ടാണ്‌ നിർമ്മിച്ചിട്ടുള്ളത്‌ ?
A) കോപ്പർ
B) സ്റ്റെയിൻലെസ്‌ സ്റ്റീൽ
C) മൈൽഡ്‌ സ്റ്റീൽ
D) കാസ്റ്റ്‌ അയൺ

96. ലേത്തിൽ ഉപയോഗിക്കാവുന്ന ഇൻസേർട്ടഡ്‌ ബിറ്റ്‌ ടൂളിന്റെ ദോഷം (ഡിസ്‌അഡ്വാൻറ്റേജ് )എന്താണ്‌ ?
A)  ടൂളിന്റെ റിജിഡിറ്റി കുറവാണ്‌
B) ടൂളിന്റെസ്ട്രെങ്ത്  കുറവാണ്‌
C) ടൂളിന്റെ ടഫ്നെസ്സ്‌ കുറവാണ്‌
D) ടൂളിന്റെ ഹാർഡ്‌നെസ്സ്‌ കുറവാണ്‌

97. ലേത്ത്‌ കട്ടിങ്‌ ടൂളിന്റെ അപ്രോച്ച്‌ ആംഗിളിനെ ___ എന്നും പറയപ്പെടുന്നു.
A)  ടോപ്പ്‌ കട്ടിങ്‌ എഡ്ജ്‌ ആംഗിൾ
B) സൈഡ്‌ കട്ടിങ്‌ എഡ്ജ്‌ ആംഗിൾ
C) ട്രെയിൽ ആംഗിൾ
D) റാക്ക്‌ ആംഗിൾ

98. ഹൈസ്പീഡ്‌ സ്റ്റീൽ-ടൂൾ ഉപയോഗിച്ച്‌, ലേത്തിൽ മൈൽഡ്സ്റ്റീൽ ടേൺ ചെയ്യുമ്പോൾ, അതിന്റെ കട്ടിങ്‌ സ്പീഡ്  എന്തായിരിക്കണം ?
A)  20 - 40 m/min
B) 35 - 45  m/min.
C) 35-50   m/min
D) 45 - 60 m/min

99.MT-3 എന്നാൽ എന്ത്‌ ?
A) മെട്രിക്‌ ത്രെഡ്‌ നമ്പർ. 3
B) മോഴ്സ്‌ ത്രെഡ്‌ നമ്പർ. 3
C) മെട്രിക്‌ ടേപ്പർ നമ്പർ. 3
D) മോഴ്സ്‌ ടേപ്പർ നമ്പർ. 3

100. സെൽഫ്‌ ഹോൾഡിങ്‌ ടാപ്പേഴ്സിന്റെ, മാക്സിമം ടാപ്പർ ആംഗിൾ എത്ര ആണ്‌ ?
A)  8°
B)  6°
C)  5°
D)  3°


Previous Post Next Post