Electrician ( Animal Husbandry) Question Paper and Answer Key

   

Question Code: 079/2022 (A)

Name of Post: Electrician 

Department: Animal Husbandry

 Cat. No: 259/2021

Date of Test: 05.08.2022

 

1. താഴെ പറയുന്നതിൽ നിന്നും ഇലക്ട്രിക്കൽ എനർജിയുടെ യൂണിറ്റ്‌ ഏതാണ്‌ ?
A) വാട്ട്‌സ്‌
B) വോൾട്ട്‌
C) കിലോ വാട്ട്‌ - ഹൗർ  
D) ആംപിയർ - ഹൗർ

2.താഴെ പറയുന്നതിൽ ഏത്‌ മെറ്റീരിയൽ ഉപയോഗിച്ചാണ്‌ റിയോസ്റ്റാറ്റ് നിർമ്മിക്കുന്നത്‌ ?
A) യുറേക്ക
B) കോപ്പർ
C) അലൂമിനിയം
D) സിൽവർ

3. ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ തീപിടുത്തം ഉണ്ടാകുമ്പോൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഫയർ EXTINGUISHER
A) ഡ്രൈ പൗഡർ EXT
B) ഹലോൺ EXT
C) ഫോമ്‌ ടൈപ്പ്‌ (FOAM TYPE) EXT
D) ഇവയിൽ ഏതും അല്ല

4. റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ്‌ ?
A) ഓം (OHM) - മീറ്റർ
B) ഓം - (OHM)
C) മോ. (MHO)
D) ഇവ ഒന്നും അല്ല

5. ഇലക്ട്രിക്‌ ചാർജിന്റെ യൂണിറ്റ്‌.
A) അമ്പിയെർ
B) വോൾട്ട്‌സ്
C) വാട്ട്‌സ്‌
D) കൂളംബ്‌ (COLOUMB)

6. ഒരു അണ്ടർ ഗ്രൗണ്ട് കേബിളിലെ മെറ്റാലിക്‌-ഷീത്‌ എന്ന ഭാഗത്തിന്റെ ആവശ്യകത ?
A) മെക്കാനിക്കൽ പ്രൊട്ടക്ഷൻ
B) ഇൻസുലേഷന്‌ വേണ്ടി
C) മോയ്‌സ്ചർ-കെമിക്കൽ-പ്രൊട്ടക്ഷൻ
D) ഇവയൊന്നുമല്ല

7. ഓവർഹെഡ്‌ ലൈനുകളുടെ നീളം വർധിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന ജോയിന്റ്‌
A) വെസ്റ്റേൺ യൂണിയൻ
B)  റാറ്റ്‌-റ്റയിൽ (RAT-TAIL) ജോയിന്റ്‌
C) ടീ (TEE) ജോയിന്റ്‌
D) പ്ലെയിൻ -ടാപ്പ്‌ ജോയിന്റ്‌

8. ഒരു റെസിസ്റ്ററിന്റെ നാലാമത്തെ കളർ ബാൻഡ്‌ എന്തിനെ സൂചിപ്പിക്കുന്നു  
A) ആദ്യത്തെ നമ്പർ
B) മൾട്ടിപ്ളേയർ വാല്യൂ
C) ടോളറൻസ്‌ വാല്യൂ
D) ഇവയിൽ ഒന്നും അല്ല

9.താഴെ പറയുന്നതിൽ ഏതാണ്‌ ഒരു പ്രൈമറി സെൽ ?
A) ഡ്രൈ-സെൽ
B) ലെഡ്‌-ആസിഡ്‌ സെൽ
C) നിക്കൽ-അയേൺ
D) ഇവയിൽ ഒന്നുമല്ല

10. 2.1 വോൾട്ട്‌, വീതം ഉള്ള 04 ലെഡ്‌ ആസിഡ് സെല്ലുകൾ പാരലൽ ആയി ഘടിപ്പിക്കുന്നു.അവയുടെ ടോട്ടൽ ഔട്ട്പുട്ട് വോൾട്ടേജ്‌ എത്ര ?
A) 2.1 V
B) 8.4 V
C) 12V
D) ഇവയിൽ ഒന്നും അല്ല

11.ഒരു ലെഡ്‌-ആസിഡ്‌ സെൽ തുടർച്ചയായി ദീർഘനേരം ചാർജ്‌ ചെയ്താൽ ഉണ്ടാകാവുന്ന തകരാർ ആണ്‌
A) സെഡിമെന്റെഷൻ
B) ക്ലോറിനേഷൻ
C) സൾഫേഷൻ
D) ലോക്കൽ ആക്ഷൻ
Question deleted


12.ഒരു ലെഡ്‌-ആസിഡ്‌ ബാറ്ററിയുടെ പ്ലേറ്റ്സ്‌ വളയുന്ന (bending) തകരാർ ആണ്‌
A) ഗ്യാസിങ്‌
B) ബക്ലിങ്
C) സെഡിമെന്റെഷൻ
D) സൾഫേഷൻ

13.ഒരു ഓപ്പൺ CIRCUIT ലെ പരമാവധി റെസിസ്റ്റൻസ്‌ വാല്യൂ എത്രയാകാം?
A) സീറോ OHM
B) 1-OHM
C) 100-OHM  
D) ഇൻഫിനിറ്റി

14.താഴെ പറയുന്നതിൽ, താപനില കൂടുന്നതിന്‌ അനുസരിച്ച്‌, റെസിസ്റ്റൻസ്‌ വർധിക്കുന്ന റെസിസ്റ്റർ ഏതാണ്‌ ?
A) PTC റെസിസ്റ്റർ
B) NTC റെസിസ്റ്റർ
C) വോൾട്ടേജ്‌ ഡിപ്പെൻഡഡ്‌ റെസിസ്റ്റർ
D) ലൈറ്റ്‌ ഡിപ്പെൻഡഡ്‌ റെസിസ്റ്റർ

15.എലെക്ട്രോപ്ലേറ്റിംഗ്‌ നടത്തുന്നത്‌ ഏത്‌ എഫക്ട്  ഉപയോഗിക്കുന്നത്‌ കൊണ്ടാണ്‌ ?
A) മാഗ്നെറ്റിക്  
B) ഹീറ്റിംഗ്‌
C) കെമിക്കൽ
D) ഷോക്ക്‌ എഫക്ട്

16.ഒരു ലോഡിന്‌ സീരിസ്‌ ആയി ഘടിപ്പിക്കാവുന്ന ഉപകരണം ആണ്‌
A) വോൾട്ട്‌ മീറ്റർ
B) അമീറ്റർ
C) ഫ്രീക്വൻസി മീറ്റർ
D) ഇവയിൽ ഒന്നും അല്ല


17. 1 HP മെട്രിക്‌ =_________ വാട്ട്‌സ്‌.
A) 735.5W
B) 746W
C) 1000 W
D) 500 W

18.താഴെ പറയുന്നതിൽ ഏതാണ്‌, ഒരു സെമി-കണ്ടക്ടർ മെറ്റീരിയൽ ?
A) സിൽവർ
B) അലൂമിനിയം
C) ജെർമേനിയം
D) കോപ്പർ

19.സോൾഡറിങ്ങിങ്‌ ചെയ്യുമ്പോൾ ഫ്ലക്സ്‌ ഉപയോഗിക്കേണ്ട ആവശ്യകത ?
A) താപനില ഉയർത്താൻ
B) താപനില കുറയ്ക്കാൻ
C) ഡി-ഓക്സിഡിസേഷൻ & ക്ലീനിങ്‌
D) ഇവയിൽ ഒന്നും അല്ല

20.ജോലി ചെയ്യുന്നതിന്റെ നിരക്കിനെ________ എന്ന്‌ പറയുന്നു.
A) വർക്ക്‌
B) പവർ
C) എനർജി
D) വോൾട്ട്‌

21.ഒരു സ്വതന്ത്ര സ്ഥലത്തെ അബ്സല്യൂട്ട്‌ പെർമിയബിലിറ്റി


 


 

 

 Correct Answer :B

22.യൂണിറ്റ്‌ ഓഫ്‌ ഫ്ലക്സ് ഡെൻസിറ്റി എന്താണ്‌ ?
A) വെബർ /സ്ക്വയർ മീറ്റർ
B) വെബർ
C) ചാലകത
D) സ്ക്വയർ മീറ്റർ/ വെബർ

23.താഴെ പറയുന്നവയിൽ ഏതാണ്‌ ഫെറോ മാഗ്നെറ്റിക്‌ പദാർത്ഥം ?
A) അലൂമിനിയം
B) ഗ്ലാസ്‌
C) ചെമ്പ്‌
D) ഇരുമ്പ്‌

24.റിലേറ്റീവ്‌ (ആക്ഷേപിക) പെർമിയബിലിറ്റി ഒന്നിനേക്കാൾ കുറഞ്ഞ പദാർത്ഥം.
A) ഫെറോമാഗ്നറ്റിക്
B) പാരാമാഗ്നറ്റിക്
C) ഡയാമാഗ്നറ്റിക്
D) ഇവയൊന്നുമല്ല

25.ഫ്ലെമിങ്ങിന്റെ വലതുകൈ നിയമത്തിൽ തള്ളവിരൽ എന്തിനെ സൂചിപ്പിക്കുന്നു ?
A) കണ്ടക്ടറിന്റെ ചലനത്തെ
B) കാന്തിക മണ്ഡലത്തെ
C) വൈദ്യുത കാന്തിക പ്രേരണ
D) കാന്തിക ചാലക ബലത്തെ

26.ഒരു കാന്തിക ഫ്ളക്സിന്റെ  പ്രവാഹത്തെ എതിർക്കുവാനുള്ള അതിന്റെ കഴിവിനെ പറയുന്ന പേരെന്ത്‌ ?
A) കണ്ടക്റ്റൻസ്‌
B) റിലക്റ്റൻസ്‌
C) ഫ്ളക്സ്
D) പെർമിയബിലിറ്റി

27.പെർമിയബിലിറ്റി എന്നാൽ എന്താണ്‌ ?
A) ഇരുമ്പിൽ അവശേഷിക്കുന്ന കാന്തശക്തി
B) ഒരു സ്ഥിരകാന്തശക്തി
C) ഒരു വൈദ്യുത കാന്തശക്തി
D) കാന്തികശക്തി കടത്തിവിടാനുള്ള ഒരു പദാർത്ഥത്തിന്റെ കഴിവ്‌

28.താഴെ പറയുന്നവയിൽ എന്താണ്‌ ഡയാമാഗ്നെറ്റ്?
A) അലുമിനിയം
B) സ്റ്റീൽ
C) ബിസ്മിത്ത്‌
D) പ്ലാറ്റിനം

29.ഒരു കമ്പിച്ചുരുളിനെ തിരിക്കാൻ പ്രേരിപ്പിക്കുന്ന ബലം.
A) എനർജി
B) പവർ
C) വോൾട്ടേജ്‌
D) ടോർക്ക്‌

30.ഇൻഡ്യുസിഡ്‌ ഇ. എം. എഫ്‌-ന്റെ അളവ്‌ എന്തായിരിക്കും ?
A) ഇരുമ്പിൽ അവശേഷിക്കുന്ന കാന്തശക്തി
B) കമ്പി ചലിക്കുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കും
C) കമ്പി ചലിക്കുമ്പോൾ അത്‌ മുറിച്ചു കടക്കുന്ന ഫ്ളക്സിനെ ആശ്രയിച്ചിരിക്കും
D) കമ്പിയെ ചലിപ്പിക്കാൻ നാം പ്രയോഗിക്കുന്ന ബലത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌

31.എ സി വോൾട്ടേജ്‌ അളക്കാനായി ഒരു സ്റ്റാൻഡേർഡ്‌ ഉപയോഗിക്കുമ്പോൾ ഏത്‌ തരത്തിലുള്ള അളവായിരിക്കും മൾട്ടിമീറ്റർ സൂചിപ്പിക്കുക ?
A) പീക്ക്‌ ടു പീക്ക്‌
B) പീക്ക്‌
C) ശരാശരി
D) ആർ എം എസ്‌

32.താഴെ പറയുന്നവയിൽ ഏതാണ്‌ എയർത്തിങ്ങിന്‌ തീരെ സ്വീകാര്യമല്ലാത്തത്‌ ?
A) കളിമണ്ണ്‌
B) ഉണങ്ങിയമണ്ണ്‌
C) ഉപ്പും കരിയും കലർത്തിയ മണ്ണ്‌
D) ഇവയൊന്നുമല്ല

33.ഗാർഹിക ഇൻസ്റ്റലേഷനുകളിലെ കേബിളുകളിൽ ഉപയോഗിക്കുന്ന തുടർച്ചയായ എയർത്തിങ്‌ വയറിന്റെ വലിപ്പം ഏതിനേക്കാൾ ചെറുത്‌ ആയിരിക്കാൻ പാടില്ല?
A) 14 SWG
B) 24 SWG
C) കണ്ടക്ടറിന്റെ വലുപ്പത്തിൽ
D) ഇവയൊന്നുമല്ല

34.ഇവയിൽ ഏത്‌ വയറിനാണ്‌ ഏറ്റവും കൂടിയ പരിച്ഛേദ പ്രദേശമുള്ളത്‌ ?
A) 14 SWG  
B) 22 SWG
C) 9 SWG
D) 30 SWG

 35.എ സി എന്നാൽ എന്ത്‌ ?
A) സദാ അളവിൽ മാറ്റം വരുന്ന വൈദ്യതി
B) സദാ ദിശ മാറികൊണ്ടിരിക്കുന്ന വൈദ്യുതി
C) ഇൻഡക്റ്റീവ്‌ വൈദ്യുതി
D) സൈൻ വേവിന്റെ ആകൃതിയിലുള്ള വൈദ്യുതി
Question deleted


36.ഒരു 100 വാട്ട്‌ 250 വോൾട്ട്‌ ബൾബിന്റെ പ്രതിരോധം എത്ര ?
A) 2500Ω
B) 4Ω
C) 2.5Ω
D) 625Ω

37.230 വോൾട്ട്‌ സപ്ലൈയിൽ നിന്നും 115 വോൾട്ട്‌ ബൾബ്‌ കത്തിക്കാനായി
A) 132.25 Ωസീരിസായി ഘടിപ്പിക്കണം
B) 150 Ω സീരിസായി ഘടിപ്പിക്കണം
C) 132.25Ω പാരലായി ഘടിപ്പിക്കണം
D) 150 Ω പാരലായി ഘടിപ്പിക്കണം
Question deleted

38.ഒരു സർക്യൂട്ടിൽ കൂടി വൈദ്യതി ഒഴുകണമെങ്കിൽ
A) അതിൽ യാന്ത്രിക ബലം വേണം
B) അതിൽ കായിക ബലം വേണം
C) അതിൽ വൈദ്യുത ബലം വേണം
D) അതിൽ കാന്തിക ബലം വേണം

39.ഒരു എ സി വൈദ്യുതിയുടെ ഫോം ഫാക്ടർ കണ്ടുപിടിക്കുന്നതെങ്ങനെ ?
A) ആർ എം എസ്‌ വാല്യൂ/പീക്ക്‌ വാല്യൂ
B) ആർ എം എസ്‌ വാല്യൂ/ആവറേജ്‌ വാല്യൂ
C) ആവറേജ്‌ വാല്യൂ/പീക്ക്‌ വാല്യൂ
D) മീൽ വാല്യൂ/ആർ എം എസ്‌ വാല്യൂ

40.സൈൻ വേവിന്റെ ഫോം ഫാക്ടർ എത്ര ?
A) 0.667
B) 0.707
C) 1.414
D) 1.11

41.ഒരു DC ജനറേറ്ററിന്റെ ഫീൽഡ്‌ വർദ്ധിപ്പിച്ചാൽ അതിന്റെ emf ഔട്ട്പുട്ട്  എത്ര ?
A) അനന്തമായി വർദ്ധിക്കുന്നു
B) കാന്തിക പരിധി എത്തുന്നതുവരെ വർദ്ധിക്കുന്നു
C) ചുറ്റുകൾ എത്തുന്നത്‌ വരെ വർദ്ധിക്കുന്നു
D) ആദ്യം വർദ്ധിച്ചിട്ട്‌ പിന്നെ കുറയാൻ തുടങ്ങുന്നു,

42. ലോഡിങ്‌ സമയത്തു ഒരു ഡി സി ഷണ്ട്‌ ജനറേറ്ററിന്റെ ടെർമിനൽ വോൾട്ടേജ്‌ എന്തായിരിക്കും ?
A) അൽപ്പം കൂടുന്നു,
B) കുത്തനെ കുറയുന്നു
C) അൽപ്പം കുറയുന്നു
D) കുത്തനെ കൂടുന്നു

43. സമാന്തര പ്രവർത്തനത്തിന്‌ സാധാരണ ഗതിയിൽ അഭിലഷണീയമായ
ഡി സി ജനറേറ്റർ ഏതാണ്‌ ?
A) ഷണ്ട്‌ ജനറേറ്റർ
B) സീരീസ്‌ ജനറേറ്റർ
C) കോപൗണ്ട്  ജനറേറ്റർ
D) എ സി മോട്ടോർ

44. ഒരു ആർക്‌ വെൽഡിങ്ങിൽ സ്ഥായിയായി ആർക്ക്‌ ലഭിക്കാൻ ഉപയോഗിക്കുന്ന ജനറേറ്റർ ഏതാണ്‌ ?
A) ഡി സി സീരിസ്‌
B) ഡി സി ഷണ്ട്‌
C) ഡി സി ക്യുമിലാറ്റിവ്‌ കോപൗണ്ട്
D) ഡി സി ഡിഫറെൻഷ്യൽ കോപൗണ്ട്

45. ഒരു മോട്ടോറിന്റെ നെയിംപ്ലേറ്റ്  സൂചിപ്പിച്ചിരിക്കുന്ന ഔട്ട്പുട്ട്  ഏതായിരിക്കും ?
A) ഷാഫ്റ്റിലെ ഔട്ട്പുട്ട്  പവർ
B) ഗ്രോസ്‌ പവർ
C) വോൾട്ട്‌ ആംപിയറിൽ എടുക്കുന്ന പവർ
D) വാട്ട്‌സിൽ എടുക്കുന്ന പവർ

46. ഒരു ഡി സി കോപൗണ്ട് മോട്ടോറിൽ ഫീൽഡ്‌ റെഗുലേറ്റർ നൽകിയിരിക്കുന്നത്‌ എന്തിനാണ്‌ ?
A) ആംപിയർ കറണ്ട്‌ പരിമിതപ്പെടുത്താൻ
B) ഫ്ലക്സ്‌ നിയന്ത്രിക്കാൻ
C) ഫീൽഡിൽ നിന്നും ഭാഗികമായി കാന്തികത മാറ്റാൻ
D) ഇവയൊന്നുമല്ല
Question deleted


47. ഒരു ഡി സി മോട്ടോറിന്റെ ഭ്രമണ ദിശ മാറ്റാൻ എന്ത്‌ ചെയ്യണം ?
A) സപ്ലൈ ടെർമിനൽ മാറ്റണം
B) ഫീൽഡ്‌ ടെർമിനൽ മാറ്റണം
C) ആർമേച്ചർ/ഫീൽഡ്‌ ടെർമിനൽ മാറ്റണം
D) ഇവയൊന്നുമല്ല

48.ഒരു ഡി സി മോട്ടോറിന്റെ ടോർക്ക
A) ആർമേച്ചർ കറണ്ടിനെ ആശ്രയിച്ചിരിക്കും
B) കാന്തിക മണ്ഡലത്തെ ആശ്രയിച്ചിരിക്കും
C) വേഗത്തെ ആശ്രയിച്ചിരിക്കും
D) കാന്തിക മണ്ഡലത്തെയും ആർമേച്ചർ കറണ്ടിനെയും ആശ്രയിച്ചിരിക്കും
 

49.ഡി സി മോട്ടോറിന്റെ ആർമേച്ചറിൽ ഉണ്ടാകുന്ന ബാക്കി emf ന്റെ ഇക്വഷൻ
A)EB= (ϕZN)/60x P/A
B)EB= (ϕZP/30 x N/A
C)EB= (ZNP)/ϕ60A
D)EB= (NAϕ)/60 xP/A
Question deleted

50.പോയിന്റ്‌ സ്റ്റാർട്ടർ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന മോട്ടോർ ഏതാണ്‌ ?
A) സീരീസ്‌ മോട്ടോർ
B) പാരലെൽ മോട്ടോർ
C) ഷണ്ട്‌ മോട്ടോർ
D) കോംപൌണ്ട്‌ മോട്ടോർ
Question deleted

51.കപ്പാസിറ്റർ സ്റ്റാർട്ട്‌ ഇൻഡക്ഷൻ റൺ മോട്ടോറിൽ കപ്പാസിറ്റർ ഉപയോഗിക്കുന്നത്‌ എന്തിനുവേണ്ടി ?
A) മോട്ടോർ സ്റ്റാർട്ട്‌ ചെയ്യുന്നതിന്‌
B) വേഗത കൂട്ടുന്നതിന്‌
C) വേഗത കുറക്കുന്നതിന്‌
D) ഇവയൊന്നുമല്ല

52.സിംഗിൾ ഫേസ്‌ മോട്ടോറിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റാർട്ടിങ്‌ കപ്പാസിറ്റർ___________ ആകുന്നു.
A) സെറാമിക്‌ കപ്പാസിറ്റർ
B) മൈക്കകപ്പാസിറ്റർ
C) ഇലകട്രോലൈറ്റിക്‌ കപ്പാസിറ്റർ
D) ഫിലിം കപ്പാസിറ്റർ

53.ടേബിൾ ഫാൻ മോട്ടോറിന്റെ സ്പീഡ് _____________ ആകുന്നു.
A) സിങ്ക്രോണസ് സ്പീഡിന്‌ തുല്യമായിരിക്കും
B) സിങ്ക്രോണസ് സ്പീഡിനെക്കാൾ കൂടുതൽ ആയിരിക്കും
C) സിങ്ക്രോണസ് സ്പീഡിനെക്കാൾ കുറവായിരിക്കും
D) പൂജ്യം ആയിരിക്കും

54.ഡി. ഒ. എൽ. സ്റ്റാർട്ടർ ഉപയോഗിച്ച്‌ ഇൻഡക്ഷൻ മോട്ടോർ പ്രവർത്തിക്കുമ്പോൾ
A) മുഴുവൻ സപ്ലൈ വോൾട്ടേജ്‌ ലഭിക്കുന്നു
B) 30 ശതമാനം കുറവ്‌ വോൾട്ടേജ്‌ ലഭിക്കുന്നു,
C) 57 ശതമാനം കുറവ്‌ വോൾട്ടേജ്‌ ലഭിക്കുന്നു
D) 10 ശതമാനം കൂടുതൽ വോൾട്ടേജ്‌ ലഭിക്കുന്നു

55.മൂന്നു ഫേസ്‌ സ്ലിപ്പറിങ്‌ മോട്ടോറിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റാർട്ടർ താഴെപറയുന്നവയിൽ ഏതാകുന്നു ?
A) ഡി ഓ എൽ സ്റ്റാർട്ടർ
B) സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടർ
C) റോട്ടോർ റെസിസ്റ്റൻസ്‌ സ്റ്റാർട്ടർ
D) ഓട്ടോ ട്രാൻസ്‌ഫോർമർ സ്റ്റാർട്ടർ

56.ഇൻഡക്ഷൻ മോട്ടോർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഉള്ള സ്ലിപ്  എത്രയാണ്‌ ?
A) പൂജ്യം
B) ഒന്ന്‌
C) ഇൻഫിനിറ്റി
D) നൂറ്‌

57.ഇൻഡക്ഷൻ മോട്ടോറിന്റെ ചട്ടക്കൂട്‌ നിർമ്മിച്ചിരിക്കുന്നത്‌ ഏതു പദാർത്ഥം കൊണ്ടാകുന്നു ?
A) സിലിക്കൺ സ്റ്റീൽ
B) പോർസ്‌ലൈൻ
C) ചെമ്പ്‌
D) കാസ്റ്റ്‌ അയേൺ

58.ത്രീ ഫേസ്‌ ഇൻഡക്ഷൻ മോട്ടോറിൽ ബ്ലോക്ക്ഡ്‌ റോട്ടോർ ടെസ്റ്റ്‌ നടത്തുന്നത്‌ എന്തിനു വേണ്ടിയാണ്‌ ?
A) അയേൺ ലോസ്‌ കാണുന്നതിന്‌
B) കോപ്പർ ലോസ്‌ കാണുന്നതിന്‌
C) ഫ്രിക്ഷൻ ലോസ്‌ കാണുന്നതിന്‌
D) വിൻഡേജ്‌ ലോസ്‌ കാണുന്നതിന്‌

59.ഓട്ടോമാറ്റിക്‌ സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടറിൽ ടൈമർ ഉപയോഗിക്കുന്നത്‌ എന്തിനു വേണ്ടിയാണ്‌ ?
A) ഓവർ ലോഡ്‌ ട്രിപ്പ്‌ ചെയ്യുന്നതിന്‌
B) സ്റ്റാറിൽ നിന്ന്‌ ഡെൽറ്റയിലേക്ക്‌ മാറ്റുന്നതിന്‌ വേണ്ടി
C) റെസിസ്റ്റൻസ്‌ നിയന്ത്രിക്കുന്നതിന്‌ വേണ്ടി
D) കപ്പാസിറ്റൻസ്‌ നിയന്ത്രിക്കുന്നതിന്‌ വേണ്ടി

60.എം. സി. ബി, കോണ്ടാക്ടറുകൾ, ഓവർലോഡ്‌ റിലേ എന്നിവ സ്ക്രൂ  ഇല്ലാതെ സ്ഥാപിക്കാൻ ഉപയോഗിക്കുന്നത്‌ താഴെ പറയുന്നവയിൽ ഏതു ഉപയോഗിച്ചാണ്‌ ?
A)  ടെർമിനൽ കണക്ടർ
B) പി. വി. സി. ചാനൽ
C) ഡിൻ റെയിൽ
D) തിമ്പിൾസ്‌

61.വോൾട്ട്‌ മീറ്റർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?
A)  ഇൻഡിക്കേറ്റിങ്‌ ഇൻസ്ട്രുമെന്റ്
B) റെക്കോർഡിങ്‌ ഇൻസ്ട്രുമെന്റ്
C) ഇന്റഗ്രേറ്റിങ്‌ ഇൻസ്ട്രുമെന്റ്
D) ഇവയൊന്നുമല്ല

62.താഴെ പറയുന്ന ഏതു ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റിൽ ആണ്‌ മൾട്ടീപ്ലയെർ ഉപയോഗിച്ച്‌ ഉപകരണത്തിന്‌ അളക്കാനുള്ള പരിധി വർധിപ്പിക്കുന്നത്‌ ?
A) ട്രാൻസ്ഫോർമർ
B) വോൾട്ടുമീറ്റർ
C) ഫ്രീക്വൻസി മീറ്റർ
D) ഓം മീറ്റർ

63.ട്രാൻസ്ഫോർമറിന്റെ പരിമാണം ഏതു യൂണിറ്റിൽ ആണ്‌ പറയുന്നത്‌ ?
A) കിലോ വോൾട്ട്‌
B) കിലോ വാട്ട്‌സ്‌
C) വാട്ട്‌സ്‌
D) കിലോ വോൾട്ട്‌ ആംപിയർ

64.പെർമനന്റ്‌-മാഗ്നറ്റ് മൂവിങ്‌ കോയിൽ ഇൻസ്ട്രുമെന്റിൽ ഉപയോഗിച്ചിരിക്കുന്ന ഡാമ്പിങ്‌ രീതി ഏതാണ്‌ ?
A)  ചുഴി ധാരാ ഡാമ്പിങ്‌ രീതി
B) വായു പ്രതിരോധ ഡാമ്പിങ്‌ രീതി
C) ദ്രാവക പ്രതിരോധ ഡാമ്പിങ്‌ രീതി
D) ഇവയൊന്നുമല്ല

65.ട്രാൻസ്ഫോർമറിലേക്കുള്ള ലോഡ്‌ കുറയുമ്പോൾ താഴെ പറയുന്നവയിൽ എന്തിനാണ്‌ ച്യുതി സംഭവിക്കുന്നത്‌ ?
A)  കോർ നഷ്ടം
B) കോപ്പർ നഷ്ടം
C) ഹിസ്റ്ററെസിസ്‌ നഷ്ടം
D) എഡ്ഡി കറന്റ്‌ നഷ്ടം

66.ഏക്സ്പ്ലോഷൻവെന്റിലെ ഉരോദരഭിത്തി നിർമ്മിച്ചിരിക്കുന്നത്‌ ഏത്‌ മെറ്റീരിയൽ കൊണ്ടാണ്‌ ?
A)  സിലിക്ക
B) തകരം
C) പോർസ്‌ലൈൻ
D) ഗ്ലാസ്‌

67.ട്രാൻസ്‌ഫോർമർ ദ്രാവകം ഉപയോഗിക്കുന്നത്‌ എന്തിനുവേണ്ടി ?
A)  തണുപ്പിക്കൽ, ശ്വസനം
B) ശ്വസനം, ചൂടാക്കൽ
C) തണുപ്പിക്കൽ, വൈദ്യുതീ രോദനം
D) വൈദ്യുതീ രോദനം, ശ്വസനം

68.മൂവിങ്‌ കോയിൽ  ഇൻസ്ട്രുമെന്റിന്റെ സ്കെയിൽ
A) രേഖീയമായത്‌
B) വക്രീകരിച്ചത്‌
C) ലോഗരിതമിക്‌
D) ഇവയൊന്നുമല്ല

69.വൈദ്യുത അളവുപകരണങ്ങളിൽ നിയന്ത്രണ ചുഴറ്റുബലം ഉൽപാദിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ള സ്പ്രിങ് നിർമ്മിച്ചിരിക്കുന്നത്‌ ഏതു പദാർത്ഥം കൊണ്ടാണ്‌ ?
A) ഫോസ്ഫർ ബ്രോമൈഡ്‌
B) ഫോസ്ഫർ ക്ലോറൈഡ്‌
C) ഫോസ്ഫർ ബ്രോൺസ്‌
D)  ഫോസ്ഫർ ക്രോമാറ്റിൻ


70.ഓട്ടോ ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം ത്രാഴെ സൂചിപ്പിക്കുന്നവയിൽ ഏതാണ്‌ ?
A) സെൽഫ്‌ ഇൻഡക്ഷൻ
B) മൂച്വൽ ഇൻഡക്ഷൻ
C) ഫാരഡേസ്‌ നിയമം
D) ക്ലോക്ക്‌ നിയമം

71.ഇലക്ട്രിക്ക്‌ കെറ്റിലിൽ കാണപ്പെടുന്ന ഹീറ്റിംഗ്‌ എലമെന്റ്‌ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം ഏതാണ്‌ ?
A)  സോഡിയം
B) സൾഫർ
C) മഗ്നീഷ്യം
D) നിക്രോം

72.ഫിലമെന്റ്‌ ലാമ്പിൽ ഉപയോഗിക്കുന്ന വാതകം ഏതാകുന്നു ?
A)  ഹൈഡ്രജൻ
B) ആർഗോൺ
C) ഓക്സിജൻ
D) ക്രിപ്റ്റോൺ

73.താഴെ പറയുന്നവയിൽ മോണോക്റോമാറ്റിക്‌ പ്രകാശം പുറപ്പെടുവിക്കുന്ന വൈദ്യുത വിളക്ക്‌ ഏതാണ്‌ ?
A) ഫ്ലൂറസെന്റ്‌ വിളക്ക്‌
B) സി. ഫ്‌. ൽ. വിളക്ക്‌
C) സോഡിയം വിളക്ക്‌
D) ഇവയൊന്നുമല്ല

74.പ്രകാശ സാന്ദ്രതയുടെ യൂണിറ്റ്‌
A) ലുമെൻ
B) കാണ്ട്ല
C) ലുമെൻ സെക്കൻഡ്‌
D) ലക്സ്‌

75.താഴെ പറയുന്നവയിൽ ആക്റ്റീവ്‌ കംപോണന്റ്‌ ഏതാകുന്നു
A) റെസിസ്റ്റർ
B) കപ്പാസിറ്റർ
C) ഇൻഡക്ടർ
D) ട്രാൻസിസ്റ്റർ

76.വാട്ടർ ഹീറ്ററിന്റെ ഇൻസുലേഷൻ റെസിസ്റ്റൻസ്‌ _______________ൽ കുറയാൻ പാടില്ല.
A)  10 മെഗാഓം
B) 100 മെഗാ ഓം
C) 1000 മെഗാ ഓം
D) 1 മെഗാ ഓാം

77.ട്രാൻസിസ്റ്ററിൽ എത്ര പി എൻ ജംഗ്ഷൻ ഉണ്ടായിരിക്കും ?
A) നാലു ജംഗ്ഷൻ
B) രണ്ടു ജംഗ്ഷൻ
C) മൂന്നു ജംഗ്ഷൻ
D) ജംഗ്ഷൻ ഇല്ല

78.നിയോൺ സൈൻ ലാമ്പുകൾ പ്രവർത്തിക്കുന്നത്‌ ഏതു തത്വത്തെ അടിസ്ഥാനമാക്കിയാണ്‌ ?
A) ക്രൊമാറ്റിക്‌ എഫക്ട്‌
B) ലൈറ്റ്‌ എമിഷൻ എഫക്ട്‌
C) ഫോട്ടോ ഇലക്ട്രിക്ക്‌ എമിഷൻ എഫക്ട്‌
D) ഗ്യാസ്‌ ഡിസ്ചാർജ്‌ എഫക്ട്‌

79.സോഡിയം വേപ്പർ ലാമ്പ്‌ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്‌ ഏതു നിറം ആയിരിക്കും ?
A) പിങ്ക്‌ നിറം
B) മഞ്ഞ നിറം
C) നീല നിറം
D) വെളുത്ത നിറം

80.സിങ്ക്രോണസ്‌ വേഗതയിൽ പ്രവർത്തിക്കുന്ന മോട്ടോർ താഴെ പറയുന്നവയിൽ ഏതാകുന്നു ?
A) യൂണിവേഴ്സൽ  മോട്ടോർ
B) റിലക്റ്റൻസ്‌ മോട്ടോർ
C) ഹിസ്റ്ററെസിസ്‌ മോട്ടോർ
D) റെസിസ്റ്റൻസ്‌ സ്റ്റാർട്ട്‌ ഇഡക്ഷൻ മോട്ടോർ
Question deleted


81. നിലവിൽ ഇന്ത്യയിലുള്ള ജനറേറ്റിങ്ങ്‌ വോൾട്ടേജ്‌ എത്രയാണ്‌ ?
A) 440V
B) 11000V
C) 33000V
D) 66000V

82.ഏറ്റവും കുറവ് പ്രാരംഭ ചിലവു വരുന്ന പവ്വർ പ്ലാന്റ്‌.
A) സ്റ്റീം പവ്വർ പ്ലാന്റ്‌
B) ഹൈഡ്രോ പവ്വർ പ്ലാന്റ്‌
C) ന്യൂക്ലിയർ പവ്വർ പ്ലാന്റ്‌
D) ഡീസൽ പവ്വർ പ്ലാന്റ്‌

83.സ്റ്റീം പവ്വർ സ്റ്റേഷനിൽ ഏത്‌ ഭാഗമാണ്‌ ഫ്ലൂ ഗ്യാസ്‌ ഉപയോഗിച്ച്‌ ഫീഡ്‌ വാട്ടറിനെ ചൂടാക്കുന്നത്‌ ?
A) ഇക്കോണോമെസർ
B) ബോയിലർ
C) സൂപ്പർ ഹീറ്റർ
D) എയർ പ്രി ഹീറ്റർ

84.ബയോഗ്യാസിന്റെ പ്രധാന ഘടകം ഏതാണ്‌ ?
A) ഓക്സിജൻ
B) കാർബൺഡൈ ഓക്സൈഡ്‌
C) ഫൈഡ്രജൻ
D) മിഥേൻ

85. ന്യൂക്ലിയർ പവ്വർ സ്റ്റേഷനിൽ ന്യൂക്ലിയർ ഫിഷൻ നടത്താൻ ഉപയോഗിക്കുന്ന അറ്റോമിക് മെറ്റിരിയൽ ഏതാണ്‌ ?
A) സിലിക്കൺ
B) ആന്റിമണി
C) തോറിയം
D) കാഡ്മിയം

86. താഴെ പറയുന്നവയിൽ കൺവൻഷണൽ പവ്വർ ജനറേഷൻ ഏതാണ്‌ ?
A) വിൻഡ്‌ പവ്വർ ജനറേഷൻ
B) ടൈഡൽ പവ്വർ ജനറേഷൻ
C) സോളാർ പവ്വർ ജനറേഷൻ
D) തെർമ്മൽ പവ്വർ ജനറേഷൻ

87. കാറ്റിന്റെ സ്പീഡ് സെൻസ്‌ ചെയ്യുന്നതിനായി വിൻഡ്‌ പവ്വർ ജനറേഷനിൽ ഏത്‌ ഉപകരണമാണ്‌ ഉപയോഗിക്കുന്നത്‌ ?
A) ഏക്സൈറ്റർ  യൂണിറ്റ്
B) ടർബൈൻ കൺട്രോളർ
C) ചോപ്പർ കൺട്രോളർ
D) ലൈൻ കൺട്രോളർ യൂണിറ്റ്‌

88. താഴ്‌ന്ന ഹെഡിലും, ഉയർന്ന ഡിസ്‌ചാർജ്ജിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക്ക്‌ ടർബൈൻ ഏതാണ്‌ ?
A) കപ്‌ലാൻ  ടർബൈൻ
B) ഫ്രാൻസിസ്‌ ടർബൈൻ
C) പെൽട്ടൺ വീൽ
D) ഇതൊന്നുമല്ല

89. താഴെ പറയുന്നവയിൽ ഡീസൽ എൻജിൻ പവ്വർ പ്ലാന്റിന്റെ ഭാഗമല്ലാത്തത്‌ ?
A) കൂളിങ്ങ്‌ ടവർ
B) ഓയിൽ പമ്പ്‌
C) പെൻസ്റ്റോക്ക്‌
D) സ്ട്രൈനർ

90. പ്രകാശ തീവ്രത കൂടിയാൽ സോളാർ സെല്ലിന്റെ ഔട്ട്പുട്ട്  വോൾട്ടേജിന്‌ എന്ത്‌ സംഭവിക്കുന്നു ?
A) ഔട്ട്പുട്ട് ഇല്ല
B) ഔട്ട്പുട്ട് വോൾട്ടേജ്‌ കൂടുന്നു
C) മാറ്റമില്ലാതെ തുടരുന്നു
D) ഔട്ട്പുട്ട്  വോൾട്ടേജ്‌ കുറയുന്നു,

91. കുറഞ്ഞ വോൾട്ടേജ്‌ ഡിസ്ട്രിബ്യൂഷൻ ലൈനുകളിൽ ലംബമായോ, തിരശ്ചീനമായോ ഉള്ള സ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ഇൻസുലേറ്റർ
A) പിൻ  ഇൻസുലേറ്റർ
B) സ്റ്റേ ഇൻസുലേറ്റർ
C) ഷാക്കിൾ ഇൻസുലേറ്റർ
D) സസ്പെൻഷൻ ഇൻസുലേറ്റർ

92. ട്രാൻസ്മിഷൻ ലൈനിൽ ഫേസ്‌ലൈൻ എർത്ത്‌ ഫാൾട്ടാകുന്നതിന്‌ എന്താണ്‌ കാരണം ?
A) ഘടകങ്ങൾ തകരാറായതു മുലം
B) ഇൻസുലേഷൻ തകരാറായതു മൂലം
C) മാനുഷീകമായ പിശക്‌
D) ഫ്യൂസ്‌ പോയതിനാൽ

93.യൂണിവേഴ്‌സലായി ഏത്‌ തരം AC ട്രാൻസ്മിഷൻ ആണ്‌ സ്വീകരിക്കുന്നത്‌ ?
A) 2 ഫേസ്‌ 4 വയർ
B) 2 ഫേസ്‌ 3 വയർ
C) 1 ഫേസ്‌ 2 വയർ
D) 3 ഫേസ്‌ 3 വയർ

94.ഓവർഹെഡ്‌ ലൈനിൽ ഉപയോഗിക്കുന്ന ചാലകത്തിന്റെ പേര്‌ ?
A) എ. സി. എസ്‌. ആർ.
B) ഗാൽവനൈസ്ഡ്‌ അയൺ
C) അലുമിനിയം
D) ഹാർഡ്ഡ്രോൺ കോപ്പർ

95.എ. സി. പവ്വർ ട്രാൻസ്മിഷന്റെ നേട്ടം എന്താണ്‌ ?
A) കൊറോണ ലോസ്‌ തീരെ കുറവാണ്‌
B) ട്രാൻസ്മിഷൻ ലൈനിലെ സ്ട്രെസ് കുറവാണ്‌
C) ട്രാൻസ്മിഷൻ ലൈനിൽ വോൾട്ടേജ്‌  നഷ്ടത കുറവാണ്‌
D) എളുപ്പത്തിൽ വോൾട്ടേജ്‌ ഉയർത്താനും താഴ്ത്താനും സാധിക്കും

96.ഹൈടെൻഷൻ ലൈനുകളിലെ വോൾട്ടേജ്‌ അളക്കുന്നത്‌
A) വോൾട്ട്‌ മീറ്റർ
B) മൾട്ടീമീറ്റർ
C) പൊട്ടെൻഷ്യൽ ട്രാൻസ്ഫോർമർ
D) ക്ലിപ്പ്‌-ഓൺ മീറ്റർ

97.ട്രാൻസ്മിഷൻ ലൈനുകളിലെ കുറഞ്ഞ പവ്വർ ഫാക്ടർ എന്തിന്‌ കാരണമാകുന്നു ?
A) കാര്യക്ഷമത കൂടുന്നു
B) വോൾട്ടേജ്‌ കൂടുന്നു
C) കറന്റ്‌ കൂടുന്നു
D) ഇതൊന്നുമല്ല

98.ഡിസ്ട്രിബ്യൂഷൻ  ട്രാൻസ്‌ഫോർമറിലെ ബ്രീത്തറിൽ എന്താണ്‌ അടങ്ങിയിരിക്കുന്നത്‌ ?
A) കാൽസ്യം ക്ലോറൈഡ്‌
B) സോഡിയം ക്ലോറൈഡ്‌
C) കാൽസ്യം കാർബണേറ്റ്‌
D) ഡ്രൈ എയർ

99.ഓവർഹെഡ്‌ ലൈനിൽ കൊറോണ പ്രതിഭാസം മൂലം ഉണ്ടാകുന്ന ഓസോണിന്റെ സാന്നിധ്യം വളരെ ദോഷകരമാണ്‌, കാരണം ഇത്‌
A) പവ്വർ ഫാക്ടറിനെ കുറക്കുന്നു,
B) മെറ്റിരിയലിൽ തുരുമ്പ്‌ ഉണ്ടാക്കുന്നു
C) ഗന്ധം ഉണ്ടാക്കുന്നു
D) ഇതൊന്നുമല്ല

100.ബസ്ബാറിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു ആൾട്ടർനേറ്റർ നീക്കം ചെയ്‌താൽ ബസ്ബാർ വോൾട്ടേജിന്‌ എന്ത്‌ സംഭവിക്കുന്നു ?
A) കുറയുന്നു,
B) ഉയരുന്നു
C) മാറ്റമില്ലാതെ തുടരുന്നു
D) ഇതൊന്നുമല്ല





Previous Post Next Post